You Searched For "നയന്‍താര"

സിനിമയില്‍ പ്രൊഫഷണല്‍ ബന്ധങ്ങള്‍ മാത്രമേയുള്ളൂ; അടുത്ത സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതും നിലനിര്‍ത്തുന്നതും ബുദ്ധിമുട്ടാണ്; എല്ലാ സിനിമകളിലും ഒരേ ആളുകളുമായല്ല പ്രവര്‍ത്തിക്കുന്നത്; സിനിമയില്‍ അടുത്ത സുഹൃത്തുക്കള്‍ ഇല്ലാത്തതിന്റെ കാരണം പറഞ്ഞ് നയന്‍താര
ചന്ദ്രമുഖിയിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതില്‍ നയന്‍താരയ്ക്ക് തടസ്സമില്ല; താരത്തോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നു നിരാക്ഷേപ പത്രമുള്‍പ്പടെ പ്രസിദ്ധപ്പെടുത്തി ശിവാജി പ്രൊഡക്ഷന്‍സ്; വിവാദങ്ങള്‍ക്കിടെ നിര്‍മ്മാതാക്കളുടെ പ്രതികരണം സമൂഹമാധ്യമങ്ങളിലൂടെ; നിയമപോരാട്ടത്തിനിടെ നയന്‍താരയ്ക്ക് ആശ്വാസം
അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചു; വിവാഹ ഡോക്യുമെന്ററി വിവാദത്തില്‍ നയന്‍താരയ്ക്ക് പുതിയ കുരുക്ക്; നെറ്റ്ഫ്‌ലിക്‌സിനും നടിക്കും നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷന്‍സ്
നാനും റൗഡി താന്‍ സിനിമയുടെ ബജറ്റ് നാല് കോടി; നയന്‍താരയും വിഗ്‌നേഷ് തമ്മിലുള്ള പ്രണയം തുടങ്ങിയതോടെ ചിത്രീകരണം വൈകി കോടികള്‍ നഷ്ടമായി; സിനിമയുടെ പരാജയത്തിന് കാരണം ഇരുവരും; സിനിമയുടെ ദൃശ്യങ്ങള്‍ കിട്ടാന്‍ വിഗ്നേഷ് രഹസ്യനീക്കം നടത്തി; ആരോപണം കടുപ്പിച്ച് ധനുഷ് ഹൈക്കോടതിയില്‍
ഐശ്വര്യയും ധനുഷും പിരിഞ്ഞത് നവംബറില്‍; തമിഴിനൊപ്പം ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ചര്‍ച്ചയായി ജയംരവി വിവാഹമോചനവും ധനുഷ് -നയന്‍താര പോരും; ക്ലൈമാക്സിലെ ട്വിസ്റ്റുപോലെ 29 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് എ ആര്‍ റഹ്‌മാനും; സിനിമയെക്കാളുപരി താരജീവിതം ചര്‍ച്ചയായ 2024 ലെ കോളിവുഡ്
നുണകള്‍ കൊണ്ട് ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ പലിശ സഹിതം തിരിച്ചു കിട്ടും; നിയമപോരാട്ടം തുടരുന്നതിനിടെ പുതിയ പ്രതികരണവുമായി നയന്‍താര; ഒളിയമ്പ് ധനുഷിനെതിരെയെന്ന് ചര്‍ച്ചകള്‍; താരപ്പോര് കൂടുതല്‍ കടുക്കുമ്പോള്‍
ദൃശ്യങ്ങള്‍ നാനും റൗഡി താനിലെ മേക്കിങ് വീഡിയോയില്‍ നിന്നുള്ളതല്ല;  സ്വകാര്യ ലൈബ്രറിയിലേത്;  നയന്‍താരയും വിഗ്‌നേഷും പകര്‍പ്പവകാശ നിയമം ലംഘിച്ചിട്ടില്ല; ധനുഷിന് മറുപടിയുമായി നയന്‍താരയുടെ അഭിഭാഷകന്‍
നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്‍ ഡോക്യുമെന്ററില്‍ നാനും റൗഡി താന്‍ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു; പകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരക്കെതിരെ ധനുഷ് മദ്രാസ് ഹൈകോടതിയില്‍; നടിക്ക് നോട്ടീസ് അയച്ചു കോടതി
30 മിനിറ്റോളം ക്യൂവില്‍ നിന്നിട്ടും ആരും തിരിച്ചറിഞ്ഞില്ല: ദില്ലിയിലെ സാധാരണ റെസ്‌റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷും