You Searched For "നരേന്ദ്ര മോദി"

എയർ ഇന്ത്യ സ്വകാര്യവത്കരണം വ്യോമയാന മേഖലയ്ക്കു പുതിയ ഊർജം നൽകും; വ്യോമയാന മേഖല പ്രൊഫഷനൽ ആയി മുന്നോട്ടു കൊണ്ടുപോകാനാണ് സ്വകാര്യവൽക്കരണം എന്നും പ്രധാനമന്ത്രി
മമത മോദിയുടെ ഇടനിലക്കാരി; കോൺഗ്രസിനെ എതിർക്കാൻ ബിജെപിയെ സഹായിക്കുന്നു; ഡൽഹി നിങ്ങളുടേതും കൊൽക്കത്ത ഞങ്ങളുടേതും എന്ന് ധാരണ; രൂക്ഷ വിമർശനവുമായി ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ
ടി20 ലോകകപ്പിൽ പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെടാൻ കാരണം നരേന്ദ്ര മോദി; ഇന്ത്യൻ ടീമിന്റെ തോൽവി ബിജെപി വോട്ടാക്കുമെന്ന് രാകേഷ് ടികായത്ത്; സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രസ്താവന
അധികാരത്തകർത്തിൽ ആടിയുലഞ്ഞ രാജ്യത്തെ താങ്ങിനിർത്തിയത് മോദി; നരേന്ദ്ര മോദിയെ വാനോളം പുകഴത്തി അമിത് ഷ; കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം നരേന്ദ്ര മോദിയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ; തനിക്കെതിരെ വരുന്ന ട്രോളുകൾക്ക് മറുപടി നൽകിയും അമിത്ഷാ
ഊഷ്മളമായ ആ കൂടിക്കാഴ്ച; നരേന്ദ്ര മോദി നൽകിയത് വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠം; ഒപ്പം അങ്ങയുടെ ഇഷ്ട വിഷയമെന്ന ആമുഖത്തോടെ ദി ക്ലൈമറ്റ് ക്ലൈംബ് എന്ന പുസ്തകവും; മാർപ്പാപ്പയുടെ സമ്മാനം ഒലിവില ചില്ലയുടെ വെങ്കല ഫലകം
രാജ്യാന്തര യാത്രകൾ പ്രോത്സാഹിപ്പിക്കണം; മറ്റു രാജ്യങ്ങളുടെ വാക്‌സീൻ സർട്ടിഫിക്കറ്റ് അംഗീകരിക്കണം; 150ൽ അധികം രാജ്യങ്ങൾക്ക് ഇന്ത്യ കോവിഡ് വാക്‌സീൻ എത്തിച്ചു നൽകി; അടുത്ത വർഷത്തോടെ 500 കോടിയിലധികം വാക്സിൻ നിർമ്മിക്കുമെന്നും ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി
രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടല്ല; എത്തിയത് കുടുംബാംഗമായി; രാജ്യം സൈനികരെ ഓർത്ത് ഓരോ നിമിഷും അഭിമാനിക്കുന്നു; ജമ്മു കശ്മീരിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് നരേന്ദ്ര മോദി
ഒരു കുടുംബത്തിനു ചുറ്റും കറങ്ങുകയല്ല; ബിജെപി സാധാരണക്കാരുടെ പാർട്ടി; നയിക്കുന്നത് ക്ഷേമത്തിലൂന്നിയ സംസ്‌കാരം; വിശ്വാസത്തിന്റെ പാലമായി ബിജെപി പ്രവർത്തകർ മാറണം; യുപി അടക്കം അഞ്ച് സംസ്ഥാനങ്ങളിലും വിജയം ഉറപ്പെന്നും നരേന്ദ്ര മോദി; നിർവ്വാഹക സമിതി യോഗം സമാപിച്ചു