You Searched For "നരേന്ദ്ര മോദി"

ഭീകരതയും ചർച്ചയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയില്ല; ഇസ്ലാമാബാദിൽ ഭീകരമുക്ത അന്തരീക്ഷം സൃഷ്ടിക്കണം; ഇന്ത്യ - പാക്കിസ്ഥാൻ ബന്ധം സാധാരണ നിലയിലാകണമെന്ന് നരേന്ദ്ര മോദി
രാജ്യത്തിന്റെ വികാരത്തെയും 60,000 തൊഴിലാളികളുടെ കഠിനാധ്വാനത്തെയും അപമാനിച്ചു; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി; കോൺഗ്രസ് ഭരണം റിമോട്ട് കൺട്രോളിലൂടെയെന്നും നരേന്ദ്ര മോദി; ബിജെപിയുടെ മിസ്ഡ് കോൾ ക്യാംപെയിനും തുടക്കം
ആളുകൾ കൊല്ലപ്പെടുമ്പോൾ വിഷയം പരിഹരിക്കാൻ ഇടപെടുന്നത് മനുഷ്യത്വം; മണിപ്പുരിൽ കലാപം കത്തവേ പ്രധാനമന്ത്രി യുഎസിലേക്കു യാത്ര നടത്തി; തെറ്റായ മുൻഗണന; നരേന്ദ്ര മോദിയെ പരസ്യമായി വിമർശിച്ച് ബിജെപി എംഎൽഎ
നിങ്ങളുടെ നല്ലതിനായാണ് പറയുന്നത്; തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ പാർലമെന്റിനുള്ളിൽ പ്രകടിപ്പിക്കരുത്; പരാജയങ്ങളിൽനിന്ന് പ്രതിപക്ഷം പാഠം ഉൾക്കൊള്ളണം; വികസനം പാതിവഴിയിൽ ഉപേക്ഷിക്കാൻ രാജ്യം ആഗ്രഹിക്കുന്നില്ലെന്ന് നരേന്ദ്ര മോദി
ലക്ഷദ്വീപിലെ കടലിൽ നീന്തി പവിഴപ്പുറ്റുകൾ കണ്ട് ആസ്വദിച്ച് നരേന്ദ്ര മോദി; സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലം; ലക്ഷദ്വീപിന്റെ ശാന്തത മാസ്മരികമെന്ന് ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പ്
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം നിശ്ചയിച്ചത് വിധി; ക്ഷേത്രം നിർമ്മിക്കാൻ തന്റെ ഭക്തനായ മോദിയെ തിരഞ്ഞെടുത്തത് ഭഗവാൻ ശ്രീരാമൻ; രഥയാത്ര നടത്തിയ താൻ പ്രസ്ഥാനത്തിന്റെ സാരഥി മാത്രം; ക്ഷേത്രം മോദി സമർപ്പിക്കുമ്പോൾ, അദ്ദേഹം പ്രതിനിധീകരിക്കുന്നത് ഓരോ ഇന്ത്യൻ പൗരനെയും; തന്റെ സ്വപ്‌നം സാക്ഷാത്കരിച്ച പഴയ സഹരഥയാത്രികനെ അഭിനന്ദിച്ച് എൽ കെ അദ്വാനിയുടെ ലേഖനം