You Searched For "നവ്യ ഹരിദാസ്"

പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചപ്പോള്‍ ബിജെപിക്കായി കരുത്തുകാട്ടി പോരാളി; നവ്യാ ഹരിദാസിനെ തേടി അര്‍ഹതക്കുള്ള അംഗീകാരമെത്തി; മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയായി നിയമിച്ചു; വി മനുപ്രസാദ് യുവമോര്‍ച്ച അധ്യക്ഷന്‍; കേരള ബിജെപിയുടെ മോര്‍ച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു
ഒരൊറ്റ ദേശീയ നേതാവ് പോലും എത്തിയില്ല; സംസ്ഥാന നേതാക്കളും അവഗണിച്ചു; പ്രചാരണത്തിന് ആവശ്യമായ ഫണ്ടും നല്‍കിയില്ല; എന്നിട്ടും സുരേന്ദ്രന് ശേഷം വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ബിജെപി സ്ഥാനാര്‍ഥിയായി; പ്രൊഫഷണല്‍ മികവിന്റെ ബലത്തില്‍ പ്രിയങ്കയോട് ഏറ്റുമുട്ടിയ നവ്യ ഹരിദാസിന് എങ്ങും കയ്യടി
പ്രിയങ്കാ ഗാന്ധിക്ക് 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമോ? 2014-ല്‍ യുഡിഎഫിനെ വിറപ്പിച്ച സത്യന്‍ മൊകേരി ഇത്തവണയും അത്ഭുതം കാട്ടുമോ? ബിജെപി വോട്ടുയര്‍ത്തുമോ? കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടോ; വയനാട്ടിലെ മറുനാടന്‍ സര്‍വേ ഫലം അറിയാം
വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാര്‍; രാഹുല്‍ ഒന്നും ചെയ്തില്ല; കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് നവ്യ ഹരിദാസ്; നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
ബിടെക് ബിരുദധാരിണി; സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥിയായി; കാരപ്പറമ്പ് വാര്‍ഡില്‍ താമര വിരിയിച്ചു; മഹിളാ മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി; വയനാട്ടില്‍ പ്രിയങ്കയുടെ എതിരാളി നവ്യ ഹരിദാസിനെ അറിയാം
പാലക്കാട്ട് സി കൃഷ്ണകുമാര്‍ തന്നെ സ്ഥാനാര്‍ഥി; മണ്ഡലത്തിലെ ബന്ധങ്ങള്‍ തുണയാകുമെന്ന് പ്രതീക്ഷ; വയനാട്ടില്‍ പ്രിയങ്കയെ നേരിടാന്‍ പുതുമുഖം നവ്യ ഹരിദാസ്; ചേലക്കരയില്‍ കെ. ബാലകൃഷ്ണനും; ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി