You Searched For "നായ്ക്കൾ"

ബൈക്കിന് പിന്നിൽ തോക്കുമേന്തി ഇരിക്കുന്ന ഒരാൾ; വെടി കൊണ്ട് തെരുവിലൂടെ പേടിച്ച് ഓടുന്ന നായ്ക്കൾ; ചിലത് പാതി വഴിയിൽ ചത്ത് വീണു; പശുക്കൾ അടക്കം പ്രാണഭയം കൊണ്ട് ഓടുന്ന കാഴ്ച; മിണ്ടാപ്രാണികൾക്ക് നേരെ കൊടും ക്രൂരത; ദയനീയ ദൃശ്യങ്ങൾ പുറത്ത്
കുഴപ്പമില്ല...ഞാൻ വളർത്തിക്കോളം...!; എല്ലാവരെയും കൈയിലെടുക്കുന്നത് ഒരൊറ്റ ഡയലോഗിൽ; ഷെൽട്ടർ ഹോമുകളിൽ പോയി നല്ല ഒരെണ്ണത്തിനെ നോട്ടമിടും; ഒടുവിൽ ദത്തെടുക്കൽ പതിവായതോടെ സംശയം; അന്വേഷണത്തിൽ അറിഞ്ഞത് ഭയപ്പെടുത്തുന്ന കഥ; സീരിയൽ ഡോഗ് കില്ലർ കുടുങ്ങിയത് ഇങ്ങനെ!
ഈ കമ്യൂണിസ്റ്റ് രാജ്യത്ത് വളർത്തുനായ്ക്കളും പെറ്റി ബൂർഷ്വാകൾ! ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ നായ്ക്കളെ പിടിച്ചെടുത്ത് ഹോട്ടലുകളിൽ ഭക്ഷണമാക്കും; മനുഷ്യന് തിന്നാനുള്ളവ തിന്നു മുടിപ്പിക്കുന്ന പട്ടി ഇനി വർഗശത്രു; മുടിവെട്ടാനും ഹോളിവുഡ് സിനിമ കാണാനും എസ്ടിഡി വിളിക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത ഉത്തര കൊറിയയിൽ നിന്നുള്ള വിചിത്ര നിയമം കേട്ട് ഞെട്ടി ലോകം; മാവോയുടെ കുരുവിക്കൊലക്ക് സമാനമായ കമ്യൂണിസ്റ്റു വിഡ്ഡിത്തമായി കിമ്മിന്റെ പട്ടിക്കൊലയും