SPECIAL REPORTഡൊണള്‍ഡ് ട്രംപിന് എന്തുകൊണ്ട് സമാധാന നൊബേല്‍ സമ്മാനിച്ചില്ല? നയചാതുരിയോടെ മറുപടി നല്കിയ നോബേല്‍ കമ്മിറ്റി ചെയര്മാന് സൂചിപ്പിച്ചത് ട്രംപ് പുരസ്കാരത്തിന് ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി അല്ലെന്നോ? വൈറ്റ് ഹൗസിന്റെ പ്രതിഷേധത്തിനിടെ പുരസ്കാരം ട്രംപിന് സമര്‍പ്പിച്ച് ജേതാവായ വെനിസ്വലന്‍ പ്രതിപക്ഷ നേതാവ് മരിന കൊറിന മച്ചാഡോമറുനാടൻ മലയാളി ഡെസ്ക്10 Oct 2025 9:32 PM IST
SPECIAL REPORTസദാ ധരിക്കുന്നത് വെള്ളവസ്ത്രം; കഴുത്തില്‍ നിറയെ ആരാധകര്‍ സമ്മാനിച്ച ജപമാലകള്‍; റോക്ക് താരത്തെ പോലെ ഒന്നുകാണാന്‍, തൊടാന്‍ 'അത് നമുക്ക് കഴിയും' എന്നാര്‍പ്പുവിളിക്കുന്ന അനുയായിവൃന്ദം; വെനിസ്വേലന്‍ സ്വേച്ഛാധിപതി മധൂറോയുടെ ഭരണകൂടത്തെ വിറപ്പിക്കുന്ന ഉരുക്ക് വനിത ട്രംപിനും പ്രിയപ്പെട്ടവള്‍; ഇസ്രയേലിനോട് അടുപ്പം; സമാധാന നൊബേല്‍ കിട്ടിയ മരിയ കൊറിന മച്ചാഡോ ആരാണ് ?മറുനാടൻ മലയാളി ഡെസ്ക്10 Oct 2025 5:39 PM IST