SPECIAL REPORTമഡുറോയെ പിടികൂടിയ ട്രംപിന് വെനസ്വേലയില്‍ 'ചോര കൊണ്ട്' മറുപടി! ബൈക്കുകളില്‍ തോക്കേന്തി കൊളക്ടീവോസ്; വഴിയില്‍ തടഞ്ഞ് ഫോണ്‍ പരിശോധനയും മാധ്യമവേട്ടയും; അമേരിക്കയെ അനുകൂലിച്ചാല്‍ തടവറ; 90 ദിവസത്തെ അടിയന്തരാവസ്ഥ; മഡുറോ അനുകൂലികള്‍ക്കിടയില്‍ ഭിന്നത; എണ്ണക്കമ്പനികളെ ഇറക്കി രാജ്യം മൊത്തമായി വിഴുങ്ങാന്‍ ട്രംപ്മറുനാടൻ മലയാളി ഡെസ്ക്7 Jan 2026 10:32 PM IST
SPECIAL REPORTക്ഷണക്കത്തില്‍ 'ഓം'; ഓഫീസില്‍ ബാബയുടെ ചിത്രം; ബാബയുടെ നിര്യാണത്തില്‍ ഔദ്യോഗിക അനുശോചന പ്രമേയവും ദേശീയ ദുഖാചരണവും; പുട്ടപര്‍ത്തിയില്‍ ഗുരുവിന്റെ സമീപം തറയില്‍ ഇരിക്കുന്ന യുവാവ്; മഡുറോ വെറുമൊരു ഏകാധിപതിയല്ല, കടുത്ത സത്യസായി ഭക്തന്; വൈറലായി പഴയ ചിത്രങ്ങള്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 4:15 PM IST
Right 1വെനസ്വേലയെ വിറപ്പിച്ച 'ലേഡി മക്ബെത്ത് ' ഇനി അമേരിക്കന്‍ തടവില്‍; ഷാവേസിന്റെ അഭിഭാഷക; മഡുറോയുടെ പ്രിയതമ; ഭര്‍ത്താവിനേക്കാള്‍ അപകടകാരിയായ ഭാര്യ; മണ്കുടിലില് നിന്ന് അധികാരത്തിന്റെ ഉന്നതിയിലേക്ക്; ആരാണ് സീലിയ ഫ്ലോര്‍സ്?മറുനാടൻ മലയാളി ഡെസ്ക്3 Jan 2026 5:37 PM IST
SPECIAL REPORTഡൊണള്‍ഡ് ട്രംപിന് എന്തുകൊണ്ട് സമാധാന നൊബേല്‍ സമ്മാനിച്ചില്ല? നയചാതുരിയോടെ മറുപടി നല്കിയ നോബേല്‍ കമ്മിറ്റി ചെയര്മാന് സൂചിപ്പിച്ചത് ട്രംപ് പുരസ്കാരത്തിന് ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി അല്ലെന്നോ? വൈറ്റ് ഹൗസിന്റെ പ്രതിഷേധത്തിനിടെ പുരസ്കാരം ട്രംപിന് സമര്‍പ്പിച്ച് ജേതാവായ വെനിസ്വലന്‍ പ്രതിപക്ഷ നേതാവ് മരിന കൊറിന മച്ചാഡോമറുനാടൻ മലയാളി ഡെസ്ക്10 Oct 2025 9:32 PM IST
SPECIAL REPORTസദാ ധരിക്കുന്നത് വെള്ളവസ്ത്രം; കഴുത്തില്‍ നിറയെ ആരാധകര്‍ സമ്മാനിച്ച ജപമാലകള്‍; റോക്ക് താരത്തെ പോലെ ഒന്നുകാണാന്‍, തൊടാന്‍ 'അത് നമുക്ക് കഴിയും' എന്നാര്‍പ്പുവിളിക്കുന്ന അനുയായിവൃന്ദം; വെനിസ്വേലന്‍ സ്വേച്ഛാധിപതി മധൂറോയുടെ ഭരണകൂടത്തെ വിറപ്പിക്കുന്ന ഉരുക്ക് വനിത ട്രംപിനും പ്രിയപ്പെട്ടവള്‍; ഇസ്രയേലിനോട് അടുപ്പം; സമാധാന നൊബേല്‍ കിട്ടിയ മരിയ കൊറിന മച്ചാഡോ ആരാണ് ?മറുനാടൻ മലയാളി ഡെസ്ക്10 Oct 2025 5:39 PM IST