You Searched For "നിധീഷ്"

ബിജെപിക്കാരനായ അച്ഛനുമായി അടുത്തത് ഷുഹൈബ് വധക്കേസ് പ്രതികളുടെ ഉറ്റ സുഹൃത്ത്; തുണിയലക്കാൻ അമ്മയ്‌ക്കൊപ്പം പോയ പത്താംക്ലാസുകാരിയെ പീഡിപ്പിച്ചത് തക്കം പാർത്തിരുന്ന്; ആദിവാസി പെൺകുട്ടിയോട് ക്രൂരത കാട്ടിയതും ഒരു കുട്ടിയുടെ അച്ഛനായ നിധീഷ്; ആ ഡി വൈ എഫ് ഐക്കാരനും ഒളിച്ചിരിക്കുന്നതുകൊടി സുനിയുടെ മുടക്കോഴി മലയിലോ?
നിധീഷും യുവതിയും തമ്മിലെ സൗഹൃദം കുടുംബ കലഹമായി; വഴക്ക് പറഞ്ഞു തീർത്തത് പൊലീസ്; ഭാര്യയുടെ ആത്മഹത്യാ ശ്രമത്തോടെ വന്ന് കൂട്ടികൊണ്ടു പോകാൻ കൂട്ടുകാരനോട് പറഞ്ഞത് ഭർത്താവ്; പ്രതീക്ഷയിൽ എത്തിയ യുവാവിനെ രശ്മി പിടിച്ചു വച്ചു കൊടുത്തപ്പോൾ കത്തിക്ക് കുത്തിയത് അജീഷും; കോരാണിയിലെ മൊഴിയിൽ അന്വേഷണം; ബൈക്കിൽ രക്ഷപ്പെട്ടവരെ തേടി പൊലീസ്