You Searched For "നിയന്ത്രണം"

പലയിടത്തും കോവിഡ് പരിശോധനയ്ക്ക് ചെന്നാൽ തിരിച്ചയക്കുന്ന അവസ്ഥ; എന്നിട്ടും പ്രതിദിന കോവിഡ് കണക്ക് മൂവായിരം കടന്നു; ഇന്നലെ കേരളത്തിൽ 3253 രോഗികളും ഏഴ് മരണവും; കോവിഡ് വ്യാപത്തിന് രാജ്യത്ത് രണ്ടാം സ്ഥാനത്ത്; സമരങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തുമോ?
ആൺകുട്ടികളും ഇനി മുതൽ രാത്രിയിൽ പുറത്ത് കറങ്ങണ്ട; ഹോസ്റ്റലിലെ പ്രവേശന സമയത്തിൽ ആൺ-പെൺ വിവേചനം പാടില്ലെന്ന് സർക്കാർ; കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റൽ വിഷയത്തിലെ നടപടി പെൺകുട്ടികളുടെ സമരത്തെ തുടർന്ന്
ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ദിവ്യ എസ് അയ്യർക്ക് മികച്ച കളക്ടർക്കുള്ള പുരസ്‌കാരം കിട്ടിയപ്പോൾ ഐപിഎസ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം; സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ പുരസ്‌കാരം വാങ്ങുന്നതിന് നിയന്ത്രണം
അടിപിടിയും കല്ലേറും വിനയായി! മാനവീയത്തിലെ നൈറ്റ് ലൈഫിന് പൊലീസിന്റെ കൂച്ചുവിലങ്ങ്; പത്ത് മണിക്ക് ശേഷം മൈക്ക് ഉപയോഗം പാടില്ല; രാത്രി 12 മണി കഴിഞ്ഞാൽ ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് നിർദ്ദേശം; നൈറ്റ് ലൈഫ് ക്രമസമാധാന പ്രശ്‌നമെന്ന് പൊലീസ്