You Searched For "നിയമസഭാ കയ്യാങ്കളി കേസ്"

രണ്ടാം വരവ് വെറുതേയാവില്ല; നേതാക്കൾക്കെതിരെയുള്ള കേസുകളെല്ലാം ഇത്തവണ ആവിയാകും; റിയാസിന്റെ ബന്ധുക്കൾക്ക് ശിക്ഷ ഇളവ് നൽകിയതിന് പിന്നാലെ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ വീണ്ടും സർക്കാർ; ഹൈക്കോടതി തള്ളിയ കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി
നിയമസഭയിൽ എംഎ‍ൽഎമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റം; ബജറ്റ് തടയാൻ ശ്രമിച്ചതിൽ എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്?  നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി
നിയമസഭാ കയ്യാങ്കളിക്കേസിൽ മാണി സാർ കുറ്റക്കാരനെന്ന് സർക്കാർ പറഞ്ഞിട്ടില്ല;  അഴിമതിക്കാരൻ എന്ന് വാക്ക് ഉപയോഗിച്ചിട്ടില്ല; അഴിമതി ആരോപണം നേരിട്ടു എന്നാണ് പറഞ്ഞത്;  തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളെന്ന് പറഞ്ഞ് സർക്കാരിനെ സംരക്ഷിച്ച് ജോസ് കെ മാണി
നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം; സഭ തല്ലിത്തകർത്ത ആൾക്ക് മന്ത്രിയായി തുടരാൻ അവകാശമില്ലെന്ന് വി ഡി സതീശൻ; കേസിനായി ചെലവഴിച്ചത് ജനങ്ങളുടെ പണം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ.സുധാകരൻ; കോടതിവിധി സർക്കാരിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല
ബജറ്റ് അവതരണത്തിനിടെ പിടിവലിയും തല്ലിതകർക്കലും ലഡു തീറ്റയും; സഭയിലെ കയ്യാങ്കളിയിൽ കേരളം തല കുനിച്ച നാണക്കേടിന്റെ ത്രില്ലർ; ലക്ഷങ്ങളുടെ നഷ്ടം; സിപിഎമ്മിന്റെ രാഷ്ട്രീയ താൽപ്പര്യം ഖജനാവ് മുടിക്കുമ്പോൾ
ക്രിമിനൽ കുറ്റങ്ങൾ വിചാരണ ചെയ്യേണ്ടത് കോടതി; അന്ന് നശിപ്പിച്ചതൊന്നും സ്പീക്കറുടെ വകയല്ല; ജനങ്ങളുടെ പണം മുടക്കി കോടതിയെ സമീപിക്കാൻ നാണമില്ലേ ഈ സർക്കാരിന്; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കെമാൽ പാഷ
നിയമസഭാ കയ്യാങ്കളി കേസിലെ സംഭവങ്ങളിൽ കുറ്റബോധമില്ല; ഡെസ്‌കിന്മേൽ നടത്തം അന്നത്തെ ഒരു സമരരീതി; അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്; അന്ന് അങ്ങനെ സംഭവിച്ചു പോയെന്ന് മന്ത്രി ശിവൻകുട്ടി; കേസ് ഇന്ന് വീണ്ടു സിജെഎം കോടതി പരിഗണിക്കും; ചെന്നിത്തല നൽകിയ തടസ്സഹർജിയും കോടതിയുടെ പരിഗണനയിൽ
നിയമസഭാ കയ്യാങ്കളി കേസ്: വി.ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജിയിൽ വിധി പറയുന്നത് മാറ്റി; പ്രതികളുടെ മുഖ്യവാദം സഭയിൽ നടത്തിയത് പ്രതിഷേധ പ്രകടനം മാത്രമെന്ന്
ശിവൻകുട്ടിയെ തല്ലി വീഴ്‌ത്തി ബോധം കെടുത്തി; വനിതാ എംഎൽഎമാരെ കടന്നുപിടിച്ചു; പലരേയും ആക്രമിച്ചു; നിയമസഭയിലെ കയ്യാങ്കളി അന്നത്തെ ഭരണക്കാർ നടത്തിയത്; വീഡിയോ ദൃശ്യങ്ങളടക്കം തെളിവായുള്ള കേസിൽ വിചിത്രവാദവുമായി ഇ.പി ജയരാജൻ