STATEനിയമസഭയിലേക്ക് അതിശക്തമായ പോരാട്ടത്തിന് ഒരുക്കം തുടങ്ങി ട്വന്റി-20; അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കും; സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് മൂന്ന് മുന്നണികളോട് ഏറ്റുമുട്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്ന് പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍; നെഞ്ചിടിക്കുന്നത് ഏത് മുന്നണിക്ക്?മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 10:41 PM IST
STATEകയ്യിലുണ്ടായിരുന്ന 600 വാര്‍ഡുകള്‍ നഷ്ടപ്പെട്ടത് ഗൗരവമായി എടുത്ത് പരിഹാരം ഉണ്ടാക്കാന്‍ തീരുമാനം; പ്രത്യേക പ്രഭാരിമാരെ നിയമിച്ച് 35 മണ്ഡലങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രചാരണം ആരംഭിക്കും; നഗര പ്രദേശങ്ങള്‍ പിടിക്കാന്‍ പ്രത്യേക പദ്ധതി; തിരുവനതപുരത്തിന് പുറമെ കൊല്ലത്തും നീക്കങ്ങള്‍ നടത്തും: നിയമസഭാ കയറാന്‍ ചടുല നീക്കങ്ങളുമായി ബിജെപിമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 7:46 AM IST
STATEതിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിക്കുക എന്ന ബിജെപി ലക്ഷ്യം വിജയം കണ്ടു; ലോക്സഭയിലെ വോട്ടുശതമാനത്തിന് ഒപ്പം ഉയര്‍ന്നില്ലെങ്കിലും അടുത്ത ഘട്ടത്തില്‍ തലസ്ഥാനത്ത് ലക്ഷ്യം അഞ്ച് സീറ്റുകള്‍; തൃശൂരില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി യുഡിഎഫിന് പോയി; തിരിച്ചു പിടിക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥികളെ കളത്തിലിറക്കാനും ബിജെപി നീക്കംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 12:53 PM IST
Top Storiesകേരളത്തില്‍ ഭരണം പിടിക്കാന്‍ പതിനെട്ടടവും പയറ്റാന്‍ കോണ്‍ഗ്രസ്; കൈവിട്ട സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയേക്കും; മുല്ലപ്പള്ളിയെ കൊയിലാണ്ടിയിലോ നാദാപുരത്തോ പരിഗണിക്കാന്‍ നീക്കം; വി എം സുധീരനെ മണലൂരും എന്‍ ശക്തനെ കാട്ടാക്കടയും മത്സരിപ്പിക്കാന്‍ ആലോചന; പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുക പ്രിയങ്ക ഗാന്ധിയുംമറുനാടൻ മലയാളി ബ്യൂറോ17 March 2025 2:08 PM IST
Politicsബംഗാളിൽ ബിജെപി രണ്ടക്കം കടക്കാൻ പാടുപെടും; തന്റെ ട്വീറ്റ് ഓർമയിൽ സൂക്ഷിക്കണം; ബിജെപിക്ക് സാധിച്ചാൽ ട്വിറ്റർ ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോർ; തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ വെല്ലുവിളി നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പ്രചാരണത്തിന് ബിജെപി കോപ്പുകൂട്ടുന്നതിനിടെമറുനാടന് മലയാളി21 Dec 2020 1:26 PM IST