You Searched For "നിരോധനം"

ഭിക്ഷാടകർക്കും രക്ഷയില്ല..; റോഡ് വശങ്ങളിൽ നിന്നും യാചകരെ ഒഴിപ്പിക്കും; പണം നല്‍കിയാല്‍ ഇനി കേസ്‌; കൂടുതല്‍ നഗരങ്ങളില്‍ ഭിക്ഷാടനം നിരോധിക്കാന്‍ നീക്കവുമായി ഇന്ദോര്‍
ഇനി മുതല്‍ ആരും ഇവിടെ മാട്ടിറച്ചി കഴിക്കേണ്ട; റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും അടക്കം ബാധകം; വിവാഹ ചടങ്ങുകളിലും വിളമ്പരുത്; ക്ഷേത്രങ്ങള്‍ക്ക് സമീപം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കഴിക്കുന്നതും കുറ്റം; അസമില്‍ ബീഫ് നിരോധിച്ചു; തീരുമാനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
എസ് ജയശങ്കറുടെ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്തത് അനിഷ്ടമായി; ഓസ്‌ട്രേലിയ ടുഡേക്ക് നിരോധനം ഏര്‍പ്പെടുത്തി കാനഡ; അഭിപ്രായ സ്വാതന്ത്ര്യത്തോട് കാട്ടുന്ന കാപട്യമെന്ന് ഇന്ത്യ; ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് കാനഡയില്‍ രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും വിമര്‍ശനം
എസ്ഡിപിഐയെ നിരോധിക്കുന്നത് സർക്കാരിന്റെ പരിഗണനയിലെന്ന് കർണാടക മന്ത്രി; 20 ന് ചേരുന്ന കാബിനറ്റ് യോഗം ചർച്ച ചെയ്യുമെന്നും കെഎസ് ഈശ്വരപ്പ; പുതിയ നീക്കം ബംഗളൂരു സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ
പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു കേന്ദ്രസർക്കാർ; ഐടി മന്ത്രാലയത്തിന്റെ നടപടി അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം ശക്തമാകവേ; പ്രതിമാസം 1700 കോടിയോളം സമ്പാദിക്കുന്ന പബ്ജിയുടെ നിരോധനം ചൈനീസ് കമ്പനിക്ക് വൻ തിരിച്ചടി; ജനപ്രിയ ഗെയിം ആപ്പിന് ഇന്ത്യയിലുള്ളത് 3.3 കോടി ഉപഭോക്താക്കൾ; വീചാറ്റിനും നിരോധനം ഏർപ്പെടുത്തി; ചൈനീസ് ടെക് ഭീമന്മാരെ ഇന്ത്യയിൽ നിന്നും സമ്പൂർണമായും തുരത്താൻ ഒരുങ്ങി മോദി സർക്കാർ
നീക്കം ചെയ്തിട്ടും മാലിന്യം കൊണ്ട് രക്ഷയില്ല; മദ്യപാനത്തിന് ബൈ പറഞ്ഞ് ഗോവൻ ബീച്ചുകൾ; ബീച്ചിലെ മദ്യപാനത്തിന് പിഴ പത്തായിരം വരെ; മുന്നറിയിപ്പു ബോർഡുകളുമായി ടൂറിസം വകുപ്പ്
കുട്ടികളായ ടിക് ടോക്ക് ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് ഇറ്റലി; നടപടി ടിക്‌ടോക് ഉപയോഗിച്ച പത്തുവയസ്സുകാരി മരിച്ചതിനെ തുടർന്ന്; 13 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ രജിസ്ട്രേഷനുകളെല്ലാം ബ്ലോക്ക് ചെയ്യാനും നിർദ്ദേശം