STATE'അന്‍വര്‍ അല്ല ഏത് പൊട്ടന് നിന്നാലും ആ വോട്ട് കിട്ടും; കടന്നലിനെ യുഡിഎഫില്‍ എടുക്കാതിരുന്നതിന് വി ഡി സതീശന് സല്യൂട്ട്; സ്വരാജ് നല്ല പൊതുപ്രവര്‍ത്തകനല്ല; ഷൗക്കത്ത് എല്ലാ തരത്തിലും യോഗ്യന്‍'; നിലമ്പൂരിലെത്തിയത് കൂലി എഴുത്തുകാരെന്ന് ജോയ് മാത്യുസ്വന്തം ലേഖകൻ27 Jun 2025 2:19 PM IST
STATEപാര്‍ട്ടിയുടെ സ്വാധീന മേഖലകളിലടക്കം വോട്ടു ചോര്‍ന്നു; സിപിഎം വോട്ടുകള്‍ എങ്ങനെ അന്‍വര്‍ കൊണ്ടു പോയെന്ന് അറിയാന്‍ അന്വേഷണ കമ്മീഷന് വരും; ഓരോ ബൂത്തിലെയും വോട്ട് നിലയടക്കം ഇഴകീറി വിശകലനം ചെയ്യും; തദ്ദേശ ഒരുക്കങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടത്താന്‍ എകെജി സെന്റര്‍; ആര് എസ് എസ് ചര്‍ച്ചയില്‍ എംവി ഗോവിന്ദന് ശകാരം ഉറപ്പ്; മന്ത്രിസഭാ പുനസംഘടനയ്ക്ക് പിണറായി മുതിരുമോ?മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 9:16 AM IST
STATEകരുത്തു കാട്ടുമെന്ന് അന്‍വറിന്റെ അവകാശവാദത്തില്‍ ഇരു മുന്നണിക്കും നെഞ്ചിടിപ്പ്; യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നത് പന്ത്രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം; ഭൂരിപക്ഷം കുറഞ്ഞാലും ജയിക്കുമെന്ന പ്രതീക്ഷയില്‍ ഇടത് ക്യാമ്പ്; നില മെച്ചപ്പെടുത്തുമെന്ന് എന്‍ഡിഎ; നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ നാളെസ്വന്തം ലേഖകൻ22 Jun 2025 3:05 PM IST
ELECTIONSഈ തെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ ഒരു ഫാക്ടറേ അല്ല; നിലമ്പൂരില്‍ പാലക്കാട് ആവര്‍ത്തിക്കും; പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും സണ്ണി ജോസഫ്സ്വന്തം ലേഖകൻ16 Jun 2025 1:40 PM IST
ELECTIONSനിലമ്പൂരില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; അവസാനലാപ്പില്‍ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍; ജമാഅത്തെ ഇസ്ലാമി - പിഡിപി കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യുക എല്‍ഡിഎഫിനോ യുഡിഎഫിനോ? ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി; ആവേശം പകര്‍ന്ന് സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ റോഡ് ഷോകള്‍; നാളെ കൊട്ടിക്കലാശംസ്വന്തം ലേഖകൻ16 Jun 2025 11:37 AM IST
STATEബി.ഡി.ജെ.എസ് ഒഴിഞ്ഞതോടെ നിലമ്പൂരില്‍ അപ്രതീക്ഷിത നീക്കവുമായി ബിജെപി; കോണ്‍ഗ്രസ് വനിതാ നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം; ഡിസിസി ജനറല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി എം.ടി. രമേശ്; നിലവില്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ബീന ജോസഫ്സ്വന്തം ലേഖകൻ28 May 2025 11:25 AM IST
SPECIAL REPORTസമ്മര്‍ദ തന്ത്രത്തിനിടെ കല്യാണവീട്ടില്‍ ഒരുമിച്ചിരുന്ന് സദ്യയുണ്ട് പി വി അന്‍വറും ആര്യാടന് ഷൗക്കത്തും; പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ഉയരവെ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കളമശ്ശേരിയിലെ ഹോട്ടലില്‍ നിര്‍ണായകയോഗം; വാക്കു മാറിയ അന്‍വറിനെ നമ്പാതെ ലീഗ് പിന്തുണയില്‍ ഒറ്റപ്പേരിലേക്ക് നേതാക്കള്‍; നിലമ്പൂര്‍ സീറ്റ് ആര്യാടന് ഷൗക്കത്ത് ഉറപ്പിച്ച വിധംസ്വന്തം ലേഖകൻ26 May 2025 5:27 PM IST