You Searched For "നിലമ്പൂര്‍"

നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; എല്‍ഡിഎഫ് വോട്ട് വിഭജിച്ചതും കോണ്‍ഗ്രസിനെ സഹായിച്ചു; ഈ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചത് ബിജെപിക്ക് മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍
നിലമ്പൂരില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയത്; ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചു ചേര്‍ന്നു; അന്‍വര്‍ ഘടകവും പാഠമാണ്; എല്ലാത്തിനും ഭരണ വിരുദ്ധ വികാരം എന്ന് പറയാനാകില്ലെന്ന് ബിനോയ് വിശ്വം
വേണെങ്കില്‍ ഞാനും കൂടെ വരാം കേട്ടോ!  നിലമ്പൂരില്‍ ഇനി രക്ഷയില്ലെന്ന് മനസ്സിലായതോടെ സോപ്പിടല്‍ തന്ത്രവുമായി പി വി അന്‍വര്‍; ഒടുവില്‍ ബേപ്പൂര്‍ അങ്കത്തിന് തയ്യാറാണെന്ന് പ്രഖ്യാപനം; മരുമോനിസത്തിനെതിരെ പോരാട്ടത്തിന് തയ്യാറായ അന്‍വറിന് സതീശന്‍ കൈ കൊടുക്കുമോ? മുന്നണി പ്രവേശനത്തിന് ചരടുവലിയുമായി പി വി അന്‍വര്‍
യുഡിഎഫ് അത്ര ധാര്‍മികതയില്ലാത്ത പ്രവര്‍ത്തനം നടത്തിയാണ് വിജയിച്ചത്; തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്ന മണ്ഡലത്തിലെ തോല്‍വി അത്ര വലിയ തോല്‍വി അല്ലെന്ന് എ വിജയരാഘവന്‍
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വി.വി.പ്രകാശ് വിടവാങ്ങിയത് ഫലം വരുന്നതിനു മൂന്നു ദിവസം മുന്‍പ്; അന്ന് പി.വി. അന്‍വര്‍ പ്രകാശിനെ തോല്‍പ്പിച്ചത് 2700 വോട്ടുകള്‍ക്ക്; നിലമ്പൂരിലെ യുഡിഎഫ് ജയത്തിന് പിന്നാലെ അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ എന്ന കുറിപ്പുമായി പ്രകാശിന്റെ മകള്‍ നന്ദന
ബിജെപി മത്സരിച്ചാല്‍ ക്രൈസ്തവ സ്ഥാനാര്‍ഥി വേണമെന്ന കേന്ദ്രനിര്‍ദേശം; തലേദിവസം യുഡിഎഫ് കണ്‍വെന്‍ഷനിലിരുന്ന മോഹന്‍ ജോര്‍ജ് ബിജെപിക്കാരനായത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം;  മാര്‍ത്തോമ സഭക്കാരനെ സമ്മാനിച്ചത് ജോര്‍ജ് സെബാസ്റ്റന്‍; അന്‍വറിന്റെ നിര്‍ദേശം പാലിച്ച ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലായി കിട്ടിയത് 148 വോട്ടുകള്‍; രാജീവ് ചന്ദ്രശേഖര്‍ നില മെച്ചപ്പെടുത്തിയ കഥ
അച്ഛന്‍ എട്ടു തവണ ജയിച്ചിടത്ത് ഇത്തവണ മകന്റെ ജയം 11077 വോട്ടിന്; ആര്യാടന്‍ ഷൗക്കത്തിന് ആകെ കിട്ടിയത് 77737 വോട്ട്; സ്വരാജിന് കിട്ടിയത് 66660 വോട്ടും; പിവി അന്‍വര്‍ പെട്ടിയിലാക്കിയത് 19760ഉം; ബിജെപിക്ക് 8648 വോട്ട്; എസ് ഡി പി ഐയ്ക്ക് 2075ഉം; നിലമ്പൂരിലേത് കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം; സ്വന്തം ബൂത്തില്‍ പോലും പിന്നിലായ സ്വരാജും; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ അന്തിമ ഫലം ഇങ്ങനെ
കാട്ടാന വന്നു ജനം ക്ഷമിച്ചു.. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു.. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു; എം സ്വരാജിന്റെ തോല്‍വിയില്‍ പരിഹാസവുമായി ജോയ് മാത്യു; പൂമരം മറിഞ്ഞെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍
ബാര്‍ കോഴയുടെ ആനുകൂല്യത്തില്‍ ആദ്യ വിജയം; തൃപ്പുണ്ണിത്തുറിയിലെ രണ്ടാം അങ്കം ബാബു നേടിയപ്പോള്‍ അയ്യപ്പന്റെ ചിത്രം തോല്‍പ്പിച്ചെന്ന് വ്യാജ പ്രചരണം; ഹൈക്കോടതിയില്‍ നിന്നും അടി കിട്ടിയപ്പോള്‍ നിലമ്പൂരിലേക്ക് ഓടി; സ്വന്തം മണ്ണില്‍ കാലിടറി വീഴുമ്പോള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ട് തോല്‍വി; എന്തു കൊണ്ട് സ്വരാജിന് ഈ ഗതി വന്നു? കാരണം പറഞ്ഞ് കെ ബാബു; ജനങ്ങളുമായി വ്യക്തിബന്ധമില്ലായ്മ നിലമ്പൂരിലും തോല്‍വിയായോ?
ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരുകാലത്തും വേണ്ട; ഞാന്‍ ഞാനായിട്ടാണ് മത്സരിച്ചത്; തെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തല്‍ അല്ല; ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പടുത്തും; ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്
75 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യുമെന്ന് കരുതിയാല്‍ 12,000ത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് ഷൗക്കത്ത് ജയിക്കുമെന്ന് പ്രവചിച്ചു; അന്‍വറിന് 13 ശതമാനത്തോളം വോട്ട് കിട്ടുമെന്നും തിരിച്ചറിഞ്ഞു; അന്‍വറിന്റെ 19000 വോട്ട് സര്‍വ്വേയുടെ ആധികാരികതയ്ക്കുള്ള തെളിവ്! മുന്‍നിര മാധ്യമങ്ങള്‍ ഭയന്നിടത്ത് കൃത്യതയുടെ പര്യായം; നിലമ്പൂരില്‍ കൈപ്പത്തിക്കാര്‍ ആഹ്ലാദിക്കുമ്പോള്‍ യഥാര്‍ത്ഥ വിജയിയായി മറുനാടന്‍