You Searched For "നിലമ്പൂര്‍"

എ ഗ്രൂപ്പിനെയും ആര്യാടന്‍ മുഹമ്മദിന് ഒപ്പം നിന്നവരെയും വെട്ടിനിരത്തുന്നതില്‍ പ്രതിഷധം മുറുകുന്നതിനിടെ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടാനും നീക്കം; മുനമ്പം വിഷയത്തില്‍ അകന്ന ക്രൈസ്തവ സഭയെ ഒപ്പം കൂട്ടാന്‍ വി എസ് ജോയിക്കായി വാദം; സങ്കീര്‍ണമാക്കി സാമുദായിക സമവാക്യങ്ങള്‍; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണമാകുമ്പോള്‍
നിലമ്പൂരില്‍ എം സ്വരാജ് മത്സരിക്കില്ല; ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി?  യു. ഷറഫലിയും തോമസ് മാത്യുയും ഡോ. ഷിനാസ് ബാബുവും പരിഗണനയില്‍;  കോണ്‍ഗ്രസിലെ പ്രമുഖനായും ചരടുവലികള്‍
നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി തന്റെ പേര് വലിച്ചിഴയ്‌ക്കേണ്ട; യുഡിഎഫ് ഇരുപതിനായിരത്തില്‍ അധികം വോട്ടിന് മണ്ഡലത്തില്‍ ജയിക്കും; കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്നും കെ മുരളീധരന്‍
നിലമ്പൂരില്‍ പിണറായിസവും അന്‍വറിസവും നേര്‍ക്കു നേര്‍; കോണ്‍ഗ്രസ് കോട്ടയെ ഇടത്തോട്ട് ചായിച്ച നിലമ്പൂരാന്റെ സമ്മര്‍സോള്‍ട്ടില്‍ പ്രതീക്ഷ കണ്ട് യുഡിഎഫ്; ജോയിയും ഷൗക്കത്തും സീറ്റിനായുള്ള പോരില്‍; സിപിഎമ്മിലെ കണ്ണെല്ലാം സ്വരാജിലേക്ക്; ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കാന്‍ സുവര്‍ണ്ണവസരം കാണുന്ന ബിജെപിയും രാജീവും; നിലമ്പൂരില്‍ ക്യാപ്ടന്‍ ആരാകും?