You Searched For "നിലമ്പൂര്‍"

പാര്‍ട്ടിയെ കുറിച്ച് വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ട്; ആള്‍ബലമുള്ള പാര്‍ട്ടിയായി അത് മാറും; കാത്തിരുന്നു കണ്ടോളൂവെന്നും അന്‍വര്‍; ലീഗും കോണ്‍ഗ്രസും അടുപ്പിക്കില്ല; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നിലമ്പൂരിലെ സ്വതന്ത്ര എംഎല്‍എ
അന്‍വര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി വേണം; മുഖ്യമന്ത്രിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരും; പിവി അന്‍വറിനെ അനുകൂലിച്ചു നിലമ്പൂരില്‍ ഐഎന്‍ടിയുസിയുടെ ഫ്‌ലക്‌സ് ബോര്‍ഡ്
ഗള്‍ഫില്‍ പങ്കെടുത്തത് പ്രവാസി സംഘടനയുടെ പരിപാടിയില്‍; ഇടുക്കി റിസോര്‍ട്ടില്‍ ഉദ്ഘാടനത്തിന് മണിയും എത്തി; ആ സംസ്ഥാന സമിതി അംഗം ആരെന്ന് അന്‍വര്‍ പറയട്ടേ; നിലമ്പൂര്‍ എംഎല്‍എയെ തള്ളി പി ജയരാജനും; ചെന്താരകത്തിന്റെ സൈബര്‍ സഖാക്കളും ഇനി കളം മാറും
ആറുപേരെ ഐ.എസിലേക്കുകൊണ്ടുപോയ  കേരളത്തിലെ മിനി സിറിയ? മൊബൈലും ടി.വിയും, സ്‌കൂളും കോളജും, ഇലക്ഷനുമെല്ലാം നിരോധിച്ച സ്ഥലം? നിലമ്പൂര്‍ ചാലിയാര്‍ അത്തിക്കാട് ഗ്രാമത്തില്‍ സത്യം തേടി മറുനാടന്‍ എത്തിയപ്പോള്‍
അന്‍വറിനെ ഇനി പരസ്യമായി സിപിഎം നേതാക്കള്‍ക്ക് പിന്തുണയ്ക്കാന്‍ കഴിയില്ല; കണ്ണൂരിലെ വീമ്പു പറച്ചിലും വ്യാജമെന്ന് വിലയിരുത്തി പിണറായി; അന്‍വറിനെ കുരുക്കിലാക്കിയോ പിണറായിയുടെ പ്രത്യാക്രമണം; നിലമ്പൂര്‍ എംഎല്‍എയ്ക്ക് ഇടതു മുന്നണി വിടേണ്ടി വരും