You Searched For "നിലമ്പൂര്‍"

അന്‍വറുമായുള്ള ധാരണ തീരുമാനിക്കേണ്ടത് യു.ഡി.എഫ്; കഴിഞ്ഞ ഒമ്പത് വര്‍ഷമായി യുഡിഎഫ് പറയുന്ന കാര്യങ്ങളാണ് അന്‍വര്‍ പറയുന്നത്; നിലപാടാണ് സംഗതിയെങ്കില്‍ ഒരുമിച്ച് പോകുന്നതില്‍ ബുദ്ധിമുട്ടില്ല; യോജിച്ചു പോകാന്‍ കഴിയുമെന്ന് ആര്യാടന്‍ ഷൗക്കത്ത്
പൊതുസമ്മതനെ തേടിയുള്ള ഓട്ടത്തില്‍ പരിഗണനയിലുളളത് ആറുപേരുകള്‍; നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം വെള്ളിയാഴ്ചയോടെ; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ബിജെപി; മണ്ഡലത്തില്‍ ബിഡിജെഎസ് മത്സരിച്ചേക്കും; രണ്ടുദിവസത്തിനകം തീരുമാനം
പ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു.....(ചിഹ്നം പ്രശ്‌നമല്ല); നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്ന എല്‍ഡിഎഫിനെ പരിഹസിച്ച് ഒഎല്‍എക്‌സ് പരസ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
മലപ്പുറത്തെ നാല് കോണ്‍ഗ്രസ്സ് സീറ്റുകളില്‍ രണ്ടെണ്ണം ഹിന്ദു സ്ഥാനാര്‍ത്ഥികളും രണ്ടെണ്ണം മുസ്ലിം സ്ഥാനാര്‍ത്ഥികളും എന്ന ഫോര്‍മുല വിനയാകും; കെ പി നൗഷാദലി തവനൂരും ഷൗക്കത്ത് നിലമ്പൂരും ഉറപ്പിച്ചതോടെ മലപ്പുറത്ത് സീറ്റില്ലാതെ അന്‍വര്‍ നെട്ടോട്ടത്തില്‍; ഇനി ഏകവഴി ലീഗിന്റെ ദയയില്‍ തിരുവമ്പാടി മാത്രം
പണവും സമയവും മുടക്കുന്ന അനാവശ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന്   രാജീവ് ചന്ദ്രശേഖര്‍;  ജയിക്കില്ലെങ്കിലും മത്സരിക്കണമെന്ന് മുതര്‍ന്ന നേതാക്കളും ഘടക കക്ഷികളും; എന്നാല്‍ വോട്ട് കൂടുതല്‍ നേടിയ ബിഡിജെഎസ് മത്സരിക്കട്ടെയെന്ന് ബിജെപി; നിലമ്പൂരില്‍ എന്‍ഡിഎ ആശയക്കുഴപ്പത്തില്‍
പിതാവിന്റെ ഖബറിന് മുകളില്‍ തലചായ്ച്ച് വിതുമ്പി ഷൗക്കത്ത്; പിതാവ് തുടങ്ങിവച്ച വികസനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് വോട്ട് ചോദിക്കുന്നത്; ആരെക്കെ എന്തൊക്കെ പറഞ്ഞാലും ഒറ്റകെട്ടായി നില്‍ക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്; ആര്യാടന്‍ മുഹമ്മദിന്റെയും വി.വി പ്രകാശിന്റെയും അഭിലാഷം പൂവണിയുമെന്ന് വി.എസ് ജോയ്; നിലമ്പൂരിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു വി ഡി സതീശന്‍ വാക്കുപാലിച്ചു; നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ച എങ്ങുമെത്തിയില്ല; സിറ്റിംഗ് സീറ്റില്‍ വിജയസാധ്യത കുറഞ്ഞതോടെ സ്വതന്ത്രനെ ഇറക്കിയുള്ള പതിവു പരീക്ഷണത്തിന് പാര്‍ട്ടി; പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ എം.സ്വരാജിന് മുന്‍ഗണന; ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം
പൗരോഹിത്യത്തിനും, മതമൗലികവാദത്തിനെതിരെയും പ്രതികരിക്കുന്ന പാഠം ഒന്ന് ഒരു വിലാപം അടക്കമുള്ള സിനിമകള്‍; വാര്‍ഡ് മെമ്പര്‍ തൊട്ട് പടിപടിയായുള്ള രാഷ്ട്രീയ വളര്‍ച്ച; ആഗോള ചര്‍ച്ചയായ നിലമ്പൂര്‍ മോഡലിന്റെ ഉപജ്ഞാതാവ്; ആര്യാടന്റെ തട്ടകം പിടിക്കാന്‍ ഷൗക്കത്ത് വീണ്ടുമെത്തുമ്പോള്‍
പി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും; ഇക്കാര്യത്തില്‍ തീരുമാനമായി; എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാക്കേണ്ടത് എന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി ഡി സതീശന്‍; പിന്നാലെ ഷൗക്കത്തിനെതിരെ പരസ്യപ്രസ്താവന നടത്തി ഉടക്കിട്ട് അന്‍വറും; നിലമ്പൂരാന് മുമ്പില്‍ യുഡിഎഫ് വാതിലടച്ചേക്കും
നിലമ്പൂര്‍ പിടിക്കാന്‍ വീണ്ടും അന്‍വറിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുമോ? ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കില്ല; ജോയിയെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അന്‍വര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍; യുഡിഎഫിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്ന സിപിഎം ഇനി എന്തു ചെയ്യും? മൂന്ന് മുന്നണികളിലും ആശയക്കുഴപ്പം; നിലമ്പൂരില്‍ കാറും കോളും മാത്രം
24 മണിക്കൂറിനകമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്; അതില്‍ കാലതാമസമുണ്ടാകില്ല; അന്‍വറിനെ എങ്ങനെയാണ് യു.ഡി.എഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തീരുമാനിക്കും;  സര്‍ക്കാരിനെ നിലമ്പൂരിലെ ജനങ്ങള്‍ വിചാരണ ചെയ്യുമെന്ന് വി ഡി സതീശന്‍
ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് നേരത്തേ സജ്ജം; മിന്നുന്ന വിജയം നേടുന്നതിനുവേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി; സ്ഥാനാര്‍ഥി ആര് എന്നത് സാങ്കേതികത്വം മാത്രം; പിണറായി സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ മലയാളികള്‍ കാത്തിരിക്കുകയാണെന്ന് വി എസ് ജോയി