Top Storiesഗസ്സയിലേക്ക് പോയ യുഎന്നിന്റെ 15 ട്രക്കുകള്‍ തട്ടിക്കൊണ്ടുപോയത് ഹമാസ്; ഭക്ഷ്യസാധനങ്ങള്‍ വില കൂട്ടി വില്‍ക്കുന്നതും ഇവര്‍ തന്നെ; ട്രക്ക് മോഷണത്തിന്റെ കുറ്റവും ഇസ്രയേലിന്റെ പേരിലിട്ട് മലയാള മാധ്യമങ്ങള്‍; ഗസ്സയിലെ ഭക്ഷ്യക്ഷാമത്തിന്റെയും പട്ടിണിയുടെയും ഉത്തരവാദികളാര്?എം റിജു24 May 2025 10:12 PM IST
SPECIAL REPORTചോര ചീന്തിയ ദുരിതകാലത്തിന് അറുതി! കൂട്ടക്കുരുതികളുടെ കയ്പേറിയ മാസങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍-ഹമാസ് കരാറിന് അംഗീകാരം; ചരിത്രപരമായ കരാറോടെ ഇരുപക്ഷവും തമ്മില്‍ വെടിനിര്‍ത്തലിനും ബന്ദി മോചനത്തിനും ധാരണ; കരാര്‍ നടപ്പാക്കുക മൂന്നുഘട്ടങ്ങളായി; ബന്ദികളെ വിട്ടയയ്ക്കുന്നതില്‍ ആശ്വാസവും സന്തോഷവും; കരാര്‍ യാഥാര്‍ഥ്യമായത് ട്രംപ് യുഎസ് പ്രസിഡന്റാവുന്നതിന് അഞ്ചുനാള്‍ മുന്പേമറുനാടൻ മലയാളി ഡെസ്ക്15 Jan 2025 11:56 PM IST
SPECIAL REPORTകൊല്ലപ്പെടും മുമ്പ് ഹിസ്ബുള്ള തലവന്‍ ഹസന് നസ്രള്ള ഇസ്രയേലുമായി വെടിനിര്‍ത്തലിന് സമ്മതിച്ചു? ചതിച്ചതാര്? വെളിപ്പെടുത്തലുമായി ലബനന് വിദേശകാര്യ മന്ത്രി; ലെബനന് വിട്ട് ഇറാനിലേക്ക് പോകാന്‍ നസ്രള്ളയോട് ഖമനേയി നിര്‍ദ്ദേശിച്ചിരുന്നതായും റിപ്പോര്ട്ട്സ്വന്തം ലേഖകൻ3 Oct 2024 5:18 PM IST
In-depthഇത് ഷിയാ ഭീകരവാദത്തിന്റെ ഒടുക്കത്തിന്റെ തുടക്കം; നേരിട്ട് യുദ്ധമുണ്ടായാല്‍ ഇറാന് ഒരു ആഴ്ച പിടിച്ചുനില്‍ക്കാനാവില്ല; ഖാമനേയിയുടെ നാളുകള്‍ എണ്ണപ്പെട്ടു; ഇറാന്റെ ഡീ ഇസ്ലാമൈസേഷന് ഉറച്ച് ഇസ്രായേല്എം റിജു2 Oct 2024 4:31 PM IST
FOREIGN AFFAIRSനെതന്‍യ്യാഹുവിന്റെ യുഎന്‍ പ്രസംഗത്തിന് പിന്നാലെ ഹിസ്ബുള്ള ആസ്ഥാനത്ത് ഇസ്രയേല്‍ സേനയുടെ വ്യോമാക്രമണം; കരയുദ്ധത്തിനും ഒരുക്കം; ഭീഷണി തുടച്ചുനീക്കുമെന്ന് നെതന്‍യ്യാഹു; പ്രതീക്ഷയുടെ തരിവെട്ടമില്ല; ചുറ്റും എല്ലാം തകരുന്നു; മറ്റൊരു ഗസ്സയായി മാറി ലെബനന്മറുനാടൻ മലയാളി ഡെസ്ക്27 Sept 2024 11:45 PM IST