ELECTIONSലോക്സഭ തിരഞ്ഞെടുപ്പിലെ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും തേടിയെത്തുമെന്ന് കണക്കുകൂട്ടി; മുഖ്യമന്ത്രി കസേര വരെ മോഹിച്ച് മഹാരാഷ്ട്രയില്‍ കരുക്കള്‍ നീക്കിയെങ്കിലും ഫലം മറിച്ചായി; ജാര്‍ഖണ്ഡിലും പ്രതീക്ഷിച്ച നേട്ടമില്ല; കോണ്‍ഗ്രസിന് ആശ്വാസം വയനാട്ടിലെ പ്രിയങ്കയുടെ തകര്‍പ്പന്‍ ജയം മാത്രംമറുനാടൻ മലയാളി ബ്യൂറോ23 Nov 2024 4:16 PM IST