You Searched For "നൈജീരിയ"

ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും ഈ ചികിത്സ മൂലം ഗര്‍ഭിണിയാവും; മയക്കം കഴിഞ്ഞ് ഉണരുമ്പോഴേക്കും അരികില്‍ നവജാതശിശു; വയറ്റില്‍ ഒരു ഓപ്പറേഷന്റെ പാടുമാത്രം; ബിബിസി പുറത്തുകൊണ്ടുവന്ന നൈജീരിയയിലെ അത്ഭുത പ്രസവങ്ങള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍!
ആളുകളെ കുത്തിനിറച്ച് യാത്ര; നൈജീരിയയിൽ ബോട്ട് മുങ്ങി വൻ അപകടം; 27ലേറെ പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേരെ കാണാതായി; ഉറ്റവരെ കാണാതെ അലറിക്കരഞ്ഞ് യാത്രക്കാർ; അപകടത്തിൽപ്പെട്ടത് കൂടുതലും സ്ത്രീകൾ; രക്ഷാപ്രവർത്തനം തുടരുന്നു; കണ്ണീരായി നൈജീരിയൻ ബോട്ട് അപകടം!
എലിസബത്ത് രാജ്ഞിക്ക് ശേഷം ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാകാന്‍ നരേന്ദ്ര മോദി;   ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ പുരസ്‌കാരം നല്‍കി ആദരിക്കാന്‍ നൈജീരിയ; രാജ്യത്തെ രണ്ടാമത്തെ ഉന്നത ബഹുമതി