You Searched For "നോട്ടീസ്"

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസിന് താല്‍പര്യമില്ലെന്ന് കാട്ടി സുപ്രീം കോടതിയെ സമീപിച്ച നടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്; 29 ന് രഹസ്യമൊഴി നല്‍കണം
കങ്കണയ്ക്ക് വീണ്ടും തിരിച്ചടി; വസതിയിലെ നിയമലംഘനത്തിനെതിരെ കോർപ്പറേഷൻ നോട്ടീസ് നൽകി; പാലി ഹില്ലിലെ ഓഫീസിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ നിയമലംഘനങ്ങൾ കങ്കണയുടെ വസതിയിലുണ്ടെന്ന് ബിഎംസി അധികൃതർ
സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ഉത്തർപ്രദേശ് സർക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസ്; കേസ് വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി; കേസിന്റെ മെരിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
സംവരണ വിധി പുനപരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി; പുനപരിശോധിക്കുന്നത് സംവരണം അൻപതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ്; സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയയ്ക്കാൻ നിർദ്ദേശം; വിഷയത്തിന് വിശാലമായ സാധ്യതയാണുള്ളതെന്ന് കോടതി
1886 ലെ മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി; നടപടി പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന നൽകിയ ഹർജിയിൽ; തെരഞ്ഞെടുപ്പു കാലത്ത് വീണ്ടും ചർച്ചയാകാൻ മുല്ലപ്പെരിയാർ വിഷയം
സഭാചട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു;  ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ സഭയ്ക്ക് നൽകിയ മറുപടി അവഹേളനപരം; കസ്റ്റംസിന് നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടിസ്; നടപടി രാജു എബ്രഹാം നൽകിയ പരാതിയിൽ; മറുപടിക്ക് സമയം വേണമെന്ന് കസ്റ്റംസ്
കിറ്റക്‌സിന് എതിരായ നോട്ടിസ് തൊഴിൽ വകുപ്പ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും; കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയിൽ ഹർജി നൽകും; നോട്ടിസ് നൽകിയത് പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തുമെന്നു വ്യവസായ മന്ത്രി പ്രഖ്യാപിച്ചതിന് ശേഷമെന്നും സാബു ജേക്കബ്
നെടുങ്ങോലം സഹകരണ ബാങ്കിൽ വസ്തു ഇടപാടിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്; വായ്പാ തുക 30 ലക്ഷമെന്ന് കരുതിയിരുന്ന സ്ഥലമുടമ ഞെട്ടിയത് ഒന്നരക്കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് വന്നപ്പോൾ; സിപിഎം നേതാക്കളായ ദമ്പതിമാരുടെ തട്ടിപ്പിൽ പങ്കാളിയായ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; അന്വേഷണം ഇഴയുന്നുവെന്നും പരാതി