SPECIAL REPORTറീയൂണിയന് പ്രണയത്തില്‍ ആദ്യ കൊല; വെള്ളറടയിലെ കാമുകിയും ജീവനും കൊണ്ട് രക്ഷപ്പെട്ടു; ജാമ്യത്തില്‍ ഇറങ്ങി ഭാര്യ ആക്സിഡന്റില്‍ മരിച്ചെന്ന കളവില്‍ രണ്ടാം വിവാഹം; സ്വത്ത് ഭാഗം വയ്ക്കാന്‍ കോട്ടയത്ത് എത്തിയ രണ്ടാം ഭാര്യ ചില സത്യം തിരിച്ചറിഞ്ഞു; പിന്നാലെ ഇരട്ടക്കൊല; ഒടുവില്‍ കേദാര്‍നാഥില്‍ തീര്‍ന്നു; മകള്‍ക്കും അമ്മയ്ക്കും സഹോദരനും ആ 'ബോഡി' വേണ്ട; രേഖയുടേയും അമ്മയുടേയും മരണാനന്തര ചടങ്ങ് ദിവസം പ്രേംകുമാറും തീര്ന്നുമറുനാടൻ മലയാളി ബ്യൂറോ14 Jun 2025 9:41 AM IST
INVESTIGATIONനിരവധി മലയാളി തീര്‍ത്ഥാടകര്‍ എത്തുന്ന കേദര്‍നാഥിലെ വിശ്രമകേന്ദ്രം; മരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷന് മലയാളിയെന്ന് തിരിച്ചറിഞ്ഞത് ആധാര്‍കാഡ് പരിശോധിച്ചതോടെ; പ്രേംകുമാറിന്റെ ബന്ധുക്കളെ വിവരം അറിയിച്ചത് ഉത്തരാഖണ്ഡ് പോലീസ്; സൈക്കോ കില്ലറുടെ മരണം കേരളാ പോലീസിനെ അറിയിച്ച് ബന്ധുക്കളും; ഡല്‍ഹിയിലുള്ള പോലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് തിരിച്ചുസ്വന്തം ലേഖകൻ12 Jun 2025 1:24 PM IST
INVESTIGATIONഎംബിഎ വിദ്യാഭ്യാസമുള്ള പ്രേംകുമാര്‍ നാലോളം ഭാഷകള്‍ നന്നായി സംസാരിക്കും; ഹോട്ടല്‍ മാനേജ്മെന്റിലും സര്‍ട്ടിഫിക്കറ്റ്; ആദ്യ ഭാര്യയെ കൊന്ന ശേഷം ശ്രമിച്ചത് ദുബായിലേക്ക് പറക്കാന്‍; രണ്ടാം ഭാര്യയേയും വകവരുത്തി മുങ്ങിയ് എങ്ങോട്ട്? പടിയൂര്‍ ഇരട്ടക്കൊല പ്രതി ഒളിവില്‍ തുടരുമ്പോള്വൈശാഖ് സത്യന്10 Jun 2025 7:49 PM IST
EXCLUSIVEപി എസ് സി കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥിക്കൊപ്പം നില്ക്കുന്ന ഫോട്ടോയും ഭാര്യയുടെ ദേഹത്തില്‍ കുത്തി വച്ചു; പോലീസിന്റെ കൗണ്‍സിലിംഗില്‍ പങ്കെടുത്താല്‍ ഉദയംപേരൂരിലെ ആദ്യ ഭാര്യയെ കൊന്നത് രണ്ടാം ഭാര്യ അറിയുമെന്ന് ഉറപ്പിച്ച് പദ്ധതി തയ്യറാക്കി; ഭാര്യയെ കൊന്ന ശേഷം കാത്തിരുന്ന് അമ്മായി അമ്മയേയും തീര്‍ത്ത മരുമകന്; പ്രേംകുമാര്‍ ഉടന്‍ വലയിലാകുമെന്ന് പോലീസ്; പടിയൂരില്‍ സംഭവിച്ചത് എന്ത്?ശ്രീലാല്‍ വാസുദേവന്‍7 Jun 2025 11:27 AM IST