You Searched For "പട്ടാള നിയമം"

ന്യൂജന്‍ മല്ലു ലേഡികള്‍ പോലും കൊറിയക്കാരെ കെട്ടാന്‍ ആഗ്രഹിക്കുന്ന കാലം; കമ്യൂണിസ്റ്റ് നരകമാവാതെ ക്യാപിറ്റലിസ്റ്റ് സ്വര്‍ഗമായി; കെ- പോപ്പും കെ-കള്‍ച്ചറും പഠിക്കാന്‍ ലോക യുവതയെത്തുന്ന നാട്; ദക്ഷിണകൊറിയയെ ഉത്തര കൊറിയയാക്കാന്‍ ഒരുങ്ങിയ പ്രസിഡന്റിന് അടിതെറ്റുമ്പോള്‍
ജനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്ന് പട്ടാള നിയമം പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു; തെരുവുകളില്‍ വന്‍പ്രക്ഷോഭം; ആഡംബര പ്രിയയായ ഭാര്യയെ ചൊല്ലിയും വിവാദം; ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തതോടെ പുറത്തേക്ക്
പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നീക്കം; ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് പോലീസ്; വിവിധ ഏജന്‍സികള്‍ അന്വേഷിക്കുമ്പോഴും കസേരയില്‍ തുടര്‍ന്ന് പ്രസിഡന്റ്; കസ്റ്റഡിയില്‍ ഇരിക്കവേ ആത്മഹത്യക്ക് ശ്രമിച്ചു മുന്‍ പ്രതിരോധ മന്ത്രിയും
ഒന്നര ലക്ഷത്തിലേറെ വിലമതിക്കുന്ന ഡിയോര്‍ ഹാന്‍ഡ് ബാഗ് ഭാര്യ സമ്മാനമായി വാങ്ങുന്ന വീഡിയോയും പൊന്തി വന്നു; പട്ടാള നിയമം പിന്‍വലിച്ചിട്ടും യൂന്‍ സൂക് യോലിനെ താഴെയിറക്കാന്‍ പ്രതിപക്ഷം ഇംപീച്ച്‌മെന്റുമായി മുന്നോട്ടുപോകുമ്പോള്‍ ആഡംബര ഹാന്‍ഡ് ബാഗ് വിവാദവും; ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഉടന്‍ പുറത്താകുമോ?