You Searched For "പത്തനംതിട്ട"

എ.ഡി.എമ്മിന്റെ മരണത്തില്‍ നയിച്ചത് പ്രശാന്തും പി പി ദിവ്യയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന; അന്വേഷണസംഘം പത്തനംതിട്ടയിലേക്ക്; ബന്ധുക്കളുടെ മൊഴിയെടുത്താല്‍ ദിവ്യയ്‌ക്കെതിരേ കേസെടുക്കാന്‍ സാധ്യത; നവീന്‍ ബാബു വൈകീട്ട് വീട്ടിലെത്തിയ ഓട്ടോറിക്ഷയുടെ വിവരങ്ങള്‍ തേടിയും പോലീസ്
സിപിഎം അനുകൂല സര്‍വീസ് സംഘടന തന്റെ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാന്‍ ശ്രമിച്ചു; സിപിഐ അനുകൂലിച്ചപ്പോഴും സ്വന്തം പാര്‍ട്ടിയായ സിപിഎം എതിര്‍ത്തതിലും മനോവിഷമം ഉണ്ടായി; നവീന്‍ ബാബു സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശം പുറത്ത്
പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ മനസ്സിലാക്കി സഹായം എത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്നയാള്‍; ഈ ഓണത്തിന് പാവങ്ങള്‍ക്ക് കൊടുക്കാന്‍ കുറേ കിറ്റ് തന്നിട്ടാണ് അവന്‍ പോയത്: എ ഡി എം നവീന്‍ ബാബുവിനെ കുറിച്ച് നാട്ടുകാര്‍ക്കും മതിപ്പ്
ഗ്യാസ് ഏജന്‍സിയിലെ സിലിണ്ടര്‍ ലോറിക്ക് തീ വച്ചിട്ടും പൊട്ടിത്തെറിച്ചില്ല; സ്‌കൂള്‍ ബസ് കത്തിച്ചതും ഞെട്ടിക്കുന്നത്; വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസത്തില്‍ പത്തനംതിട്ട; സിസിടിവിയില്‍ അട്ടിമറി വ്യക്തം
ശസ്ത്രക്രിയക്കായി കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ അസിസ്റ്റൻറ് സർജൻ വിനീതിനെതിരെ നടപടിയെടുക്കും; സർജനെ സംരക്ഷിക്കാൻ ശ്രമിച്ചു; പരാതി മറച്ചുവെച്ച ആശുപത്രി സൂപ്രണ്ടിനെതിരെ കടുത്ത വിമർശനം
പത്തനംതിട്ട കോന്നിയിൽ റബ്ബർ തോട്ടത്തിൽ 520 ലിറ്റർ കോട പിടിച്ചെടുത്തു; സൂക്ഷിച്ചിരുന്നത് കന്നാസുകളിലും പടുതാക്കുളത്തിലുമായി; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് എക്സൈസ്
സിപിഎം പത്തനംതിട്ട  ജില്ലാ കമ്മറ്റി ഓഫീസിലെ കൈയാങ്കളി: ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പത്മകുമാറിനും ഹര്‍ഷകുമാറിനും താക്കീത്: നടപടിയുണ്ടായിരിക്കുന്നത് ജില്ലാ സെക്രട്ടറി നിഷേധിച്ച സംഭവത്തില്‍