You Searched For "പത്തനംതിട്ട"

ദളിത് വിഭാഗത്തില്‍ പെട്ട ഞങ്ങളെ എവിടെ കണ്ടാലും തല്ലാം എന്ന ബോധമാവും അയാള്‍ക്കുള്ളത്; ജീപ്പില്‍ വന്നിറങ്ങി ഓടെടാ എന്ന് പറഞ്ഞ് അടിക്കുകയായിരുന്നു; ഒരാളുടെ തുട അടിച്ചുപൊട്ടിച്ചു; പുള്ളിയുടെ ജോലി തന്നെ പോണം: എസ്‌ഐക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് യാത്രക്കാര്‍; എസ് ഐ ജിനുവിനും രണ്ടു പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍
ദമ്പതികള്‍ അടക്കമുള്ള സംഘത്തെ നടുറോഡില്‍ അകാരണമായി തല്ലിചതച്ച പോലീസ് നടപടിക്കെതിരെ ജനരോഷം ഇരമ്പി; പത്തനംതിട്ടയില്‍ വാഹന യാത്രികരെ മര്‍ദ്ദിച്ച എസ്‌ഐയെ സ്ഥലംമാറ്റി; എസ്.ഐ ജിനുവിന്റെ അന്വേഷണ വിധേമായി മാറ്റിയത് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക്
ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയെത്തിയ പോലീസ് വിവാഹ സംഘത്തെ ആക്രമിച്ചത് ആളു മാറി; എസ് ഐ ജിനുവിനുണ്ടായത് ഗുരുതര വീഴ്ച; ഒരു കാരണവുമില്ലാതെ നടത്തിയ ലാത്തിച്ചാര്‍ജിലും മര്‍ദനത്തിലും യുവതിയുടെ തൊളെല്ലൊടിഞ്ഞു; അബാന്‍ ജംഗ്ഷനിലേത് നരനായാട്ട്; ഗുരുതര വീഴ്ച പോലീസിന് അപമാനമാകുമ്പോള്‍
സിപിഎം പത്തനംതിട്ട  ജില്ലാ കമ്മറ്റി ഓഫീസിലെ കൈയാങ്കളി: ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പത്മകുമാറിനും ഹര്‍ഷകുമാറിനും താക്കീത്: നടപടിയുണ്ടായിരിക്കുന്നത് ജില്ലാ സെക്രട്ടറി നിഷേധിച്ച സംഭവത്തില്‍
കെട്ടിട വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാർ കേടുവരുത്തിയെന്നാരോപിച്ച് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തി; പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി തടഞ്ഞു നിർത്തി മർദിച്ചു; സ്റ്റേഷനിലെത്തിയപ്പോൾ പുതുവൽസരം ആഘോഷിച്ച പൊലീസുകാരുടെ തെറിവിളിയും; മീഡിയ വൺ പത്തനംതിട്ട ലേഖകൻ പ്രേംലാലിന് ഇന്നലെ രാത്രി നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പൊലീസ് പീഡനം; കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടറുടെയും പൊലീസ് മേധാവിയുടെയും ഉത്തരവ്
മോദി പത്തനംതിട്ടയിലെത്തുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പ്രധാനമന്ത്രിയുടെ നാളത്തെ പത്തനംതിട്ട യാത്ര റദ്ദാക്കി; ഇനി കേരളത്തിലെത്തുക ഈ മാസം 15ന്; കൊല്ലത്തെ ബൈപാസ് ഉദ്ഘാടനം നിർവ്വഹിക്കുക മോദി തന്നെ; ശബരിമലയിലെ പ്രഖ്യാപനം 26ന് തൃശൂരിലെന്ന് സൂചന; കൂടുതൽ ദേശീയ നേതാക്കളെ എത്തിച്ച് ശബരിമലയിൽ നേട്ടമുണ്ടാക്കാൻ ബിജെപി
രണ്ടുകുടുംബങ്ങൾ തമ്മിലെ വഴക്ക് പരിഹരിക്കാൻ എത്തിയ ആളിൽ നിന്നും അഞ്ചു പേർക്ക് കോവിഡ്; മധ്യസ്ഥൻ എത്തിയത് തിരുവനന്തപുരത്ത് നിന്ന്; നിബന്ധനകൾ മറികടന്ന് പ്രവർത്തിച്ച രണ്ടു ട്യൂഷൻ സെന്ററുകളിൽ നിന്ന് 15 പേർക്കും; പത്തനംതിട്ടയിൽ ഇന്ന് 119 പേർക്ക് രോഗം: ഒരാൾ മരിച്ചു; മരണമടഞ്ഞത് 70 കാരനായ പുരുഷോത്തമൻ
എലിവിഷം കഴിച്ചു നോക്കി, മരിച്ചില്ല; പിന്നെ ജയിലിൽ പോകാൻ തീരുമാനിച്ചു; അതിന് തെരഞ്ഞെടുത്ത വഴിയാണിത്; പത്തനംതിട്ട കുമ്പഴയിൽ 92 വയസുകാരിയെ സഹായി കഴുത്തറുത്ത കൊന്നത് ജയിലിൽ പോകാനെന്ന് കുറ്റസമ്മത മൊഴി; കൃത്യം നടത്തിയത് നാലുവർഷമായി വയോധികയ്ക്കൊപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി
അവസാനം കയറ്റിവിടുന്ന തീർത്ഥാടകരെ നട അടയ്ക്കുന്നതിന് മുമ്പായി ദർശനത്തിന് എത്തിക്കും; സി.സി ക്യാമറകൾ സജ്ജമാക്കും; സന്നിധാനത്ത് സുരക്ഷ കർശനമാക്കുമെന്ന് പൊലീസ്