You Searched For "പത്തനംതിട്ട"

മകനെ തോളിലിട്ട് ആര്‍സിസിയിലേക്ക് പോകുന്ന സ്ഥാനാര്‍ഥി; കാന്‍സര്‍ ദിനത്തില്‍ കണ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് ജീവിതം ഒരിക്കലും പ്രതിസന്ധികളില്‍ അവസാനിക്കുന്നതല്ല  എന്ന്;  ഉള്ളിലെ നീറ്റല്‍ മറന്ന് ജനസേവനം; അടൂര്‍ തിരിച്ചുപിടിക്കാനുള്ള മുന്നൊരുക്കത്തിനിടെ അപ്രതീക്ഷിത വിയോഗം;  പ്രാരബ്ദങ്ങളോട് പടപൊരുതിയ കണ്ണന്‍ പാതിവഴിയില്‍ മടങ്ങുമ്പോള്‍
വ്യാജ അഡ്മിറ്റ് കാര്‍ഡുമായി നീറ്റ് പരീക്ഷാര്‍ഥി എത്തിയതില്‍ ദുരൂഹത; ആള്‍മാറാട്ട ശ്രമമോ? ചതിച്ചത് അക്ഷയസെന്റര്‍ നടത്തിപ്പുകാരിയെന്ന് സംശയം; ചോദ്യം ചെയ്യും; പത്തനംതിട്ടയിലെ നീറ്റ് പരീക്ഷാ വിവാദത്തില്‍ വിശദമായ അന്വേഷണമെന്ന് ഡിവൈ.എസ്.പി
പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട മാരുതി ജിമ്‌നി ജീപ്പിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു; ജീപ്പ് നിന്നത് മരത്തില്‍ ഇടിച്ച്; മരിച്ചത് മൈജി ജീവനക്കാരന്‍ അനീഷ്
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്നതിനിടെ ഭര്‍ത്താവും ബന്ധുവായ എസ്ഐയും വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി; രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടും അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്ന പേരില്‍ അന്വേഷണം അട്ടിമറിച്ചു; പത്തനംതിട്ട  വനിതാ സ്റ്റേഷന്‍ എസ്എച്ച്ഓ ഷെമി മോള്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍
പത്തനംതിട്ട ജില്ലയില്‍ പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന്  വ്യാപക കഞ്ചാവ് റെയ്ഡ്; ബീഹാര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍; രണ്ടു കിലോയിലധികം കഞ്ചാവും കണ്ടെടുത്തു
റോഷ്ണി വീട്ടില്‍ നിന്നും ഇറങ്ങിയത് കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്ന് പറഞ്ഞ്; കാണാതാകുന്ന സമയം ധരിച്ചിരുന്നത് കറുത്ത ചെക്ക് ഷര്‍ട്ട്: പത്തനംതിട്ടയിലെ പതിനേഴുകാരിയെ കാണാതായിട്ട് രണ്ട് ദിവസം: അന്വേഷണം ഊര്‍ജിതമാക്കി പോലിസ്