You Searched For "പനമരം"

ടിവി കാണുമ്പോൾ ശബ്ദം കേട്ടു; ഗോവണി കയറി നോക്കാൻ പോയപ്പോൾ ഭർത്താവിനെ കുത്തി; തടയാൻ ശ്രമിച്ചപ്പോൾ ഭാര്യയേയും; ആകെ അറിയാവുന്നത് മരണ പിടച്ചിലിൽ പത്മാവതി പറഞ്ഞ ഈ വാക്കുകൾ മാത്രം; കൊന്നത് മോഷ്ടാക്കളെന്നതിന് തെളിവൊന്നും ഇല്ല; വയനാട്ടിലെ ഇരട്ട കൊലയിൽ ഒന്നും കണ്ടെത്താനാവാതെ പൊലീസ്‌
വീട്ടിനുള്ളിൽ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ കുത്തേറ്റ് വയോധികർ മരിച്ച കേസിലെ ചുരുൾ ഇനിയും അഴിഞ്ഞില്ല; നാട്ടുകാരെയും ബന്ധുക്കളെയും പലതവണ ചോദ്യം ചെയ്തിട്ടും പ്രതികളിലേക്ക് എത്തിയില്ല; കൊലാളികളിൽ ഒരാൾ ഇടംകൈയൻ; മോഷണം ശ്രമം നടക്കാത്തതും ദുരൂഹത വർധിപ്പിക്കുന്നു
ആദ്യം കേൾക്കുക വാതിലിൽ ശക്തമായി ഇടിക്കുന്ന ശബ്ദം; വാതിൽ തുറക്കുമ്പോൾ കാണുക ഇരുട്ടിലേക്ക് ഓടി മറയുന്ന രൂപങ്ങളും; പനമരത്തിന്റെ ഉറക്കം കെടുത്തി വീണ്ടും അജ്ഞാതരുടെ വിളയാട്ടം;  ജനങ്ങൾ ഭീതിയിലമരുമ്പോഴും എങ്ങുമെത്താതെ ഇരട്ടക്കൊലയുടെ അന്വേഷണവും
നടപടികളുടെ ഭാഗമായി നിന്റെ ദേഹപരിശോധന നടത്തുമ്പോൾ പാന്റ്‌സിൽ ബെൽറ്റിന് പകരം കണ്ട ദൈന്യതയുടെ നിറമുള്ള ആ മഞ്ഞ നൂൽ എന്റെ കണ്ണിൽ നിന്നും മായുന്നില്ലല്ലോ ? ആവശ്യമായ സ്‌നേഹവും കരുതലും ലഭിക്കാതെ വളർന്ന നീ വേറിട്ട രീതികളിൽ ചിന്തിച്ച് തുടങ്ങി; പനമരത്ത് ദമ്പതികളെ കൊന്നത് അർജുൻ തന്നെ; സിഐയുടെ കുറിപ്പ് വൈറലാകുമ്പോൾ
പന്നിയെ കൊന്ന് പരിശീലനം നേടി ആമയെ കൊന്ന് ചോര കുടിച്ചു; യൂ ടൂബിൽ കണ്ടത് കൂടത്തായി-പൂത്തൂർ ഷീല-വെള്ളമുണ്ട കേസുകളുടെ നാൾ വഴികൾ; ദൃശ്യം 2വും ജോസഫും പല തവണ കണ്ടു; ഹിസ്റ്ററി ഡിലീറ്റ് ചെയ്തത് തുമ്പായി മാറി; പനമരത്ത് അർജ്ജുനെ കുടുക്കിയത് ക്രൈംത്രില്ലർ അന്വേഷണം തന്നെ