You Searched For "പന്തളം നഗരസഭ"

പന്തളത്ത് ബിജെപി വിരുദ്ധരുമായി ചേരാന്‍ ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെ നീക്കം നടന്നിരുന്നുവെന്ന് കോണ്‍ഗ്രസ്; പക്ഷേ, കേരളാ കോണ്‍ഗ്രസ് വഞ്ചിച്ചു; നഗരസഭയില്‍ വീണ്ടും ബിജെപി വന്നതോടെ പ്രസ്താവന പോലും ഇറക്കാതെ മുങ്ങി സിപിഎം നേതൃത്വം
സ്വതന്ത്രനെ കൂടെ നിര്‍ത്തിയ കൃഷ്ണകുമാര്‍ ബുദ്ധി നിര്‍ണ്ണായകമായി; മൂന്ന് വിമതര്‍ കുറുമാറിയാലും ഭൂരിപക്ഷത്തിനുള്ള വക യുഡിഎഫിലും കണ്ടു; പാലക്കാട്ടെ നേതാവിന്റെ നീക്കം പന്തളത്ത് തുണയായി; ശബരീശ്വന്റെ വളര്‍ത്തു നാട് ബിജെപിക്ക് തന്നെ; നഗരസഭയില്‍ ഇനി അച്ചന്‍കുഞ്ഞ് ചെയര്‍മാന്‍; ഇന്‍ഡി മുന്നണി നാണംകെട്ടെന്ന് സുരേന്ദ്രന്‍
ശരണം വിളിച്ച് അധികാരമേറ്റു; മറ്റൊരു മണ്ഡലകാലത്ത് അശരണരായി വീണു; പന്തളം നഗരസഭയില്‍ ബിജെപി ഭരണ സമിതി വീണതിന് കാരണം നേതൃത്വം കാണിച്ച മണ്ടത്തരം; ഇനി കൂറുമാറ്റത്തിന് സാധ്യതകള്‍ ഏറെ; പ്രഭാ ഇഫക്ട് ചര്‍ച്ചകളില്‍; ബിജെപി വിമതന്‍ എല്‍ഡിഎഫ് - യുഡിഎഫ് പിന്തുണയില്‍ ചെയര്‍മാനായേക്കും
പാലക്കാടിന് പിന്നാലെ ഭരണം പിടിച്ച പന്തളം നഗരസഭ ബിജെപി കൈവിടുമോ? എല്‍ഡിഎഫ് അവിശ്വാസ പ്രമേയം നാളെ പരിഗണിക്കാനിരിക്കെ അദ്ധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു; രാജി വ്യക്തിപരമെന്ന് ബിജെപി; പടക്കം പൊട്ടിച്ച് ആഘോഷിച്ച് എല്‍ഡിഎഫ്; പിന്തുണച്ച് യുഡിഎഫും
ബിജെപിയിലെ പടലപ്പിണക്കം: പന്തളം നഗരസഭയില്‍ ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണുമെതിരേ അവിശ്വാസത്തിന് നോട്ടീസ് നല്‍കി; അട്ടിമറി പ്രതീക്ഷിച്ച് എല്‍ഡിഎഫ്; അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്
തക്ക സമയത്ത് ബജറ്റ് അവതരിപ്പിച്ചില്ല; രണ്ടാമത് അവതരിപ്പിച്ചത് വ്യാജ ബജറ്റ്; ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ കൗൺസിൽ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി തദ്ദേശഭരണ വകുപ്പിന് കത്തയച്ചു; മരട് ഫ്ളാറ്റ് പൊളിക്കാൻ ഉത്തരവിട്ട ജയകുമാർ പന്തളത്തും അതേ മൂഡിൽ