You Searched For "പരാതി"

പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശം പെരുമാറ്റം: വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി; കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ; തങ്ങളും പച്ചയായ മനുഷ്യരെന്നും കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയരെന്നും ന്യായീകരിച്ച് എം.സി.ജോസഫൈൻ
19ാം വയസിൽ വിവാഹം നടത്തിയത് 20 വയസിനു മുൻപ് കല്യാണം നടന്നില്ലെങ്കിൽ വിവാഹം വൈകുമെന്ന ജാതകം കാരണം; വിവാഹം കഴിഞ്ഞതോടെ ഭർതൃവീട്ടുകാര് ആവശ്യപ്പെട്ടത് 10 ലക്ഷം രൂപകൂടി; വിസ്മയയുടെ മരണം കേട്ടു ഭയന്നു മകളെ വിളിച്ചു, അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറപ്പു നൽകി; സുചിത്ര ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരപീഡനം
രാജിയിലും രക്ഷയില്ലാതെ ജോസ്‌ഫൈൻ;  വനിതാ കമ്മീഷൻ മുൻ അധ്യക്ഷക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്; പീഡനപരാതി നൽകിയ യുവതിയെ ജോസഫൈൻ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചെന്ന് ആരോപണം;  പരാതിയുമായി രംഗത്ത് വന്നത് വയനാട് സ്വദേശിനി; തന്നെ കേൾക്കുന്നതിന്ന പകരം ജോസ്‌ഫൈൻ പ്രധാന്യം നൽകിയത് ആരോപണ വിധേയനെ കേൾക്കാനായിരുന്നുവെന്നും യുവതി
യുവതിയെ ബലാത്സംഗം ചെയ്ത സിപിഎം നേതാക്കൾക്ക് ഉന്നതങ്ങളിൽ പിടിയോ? മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനെയും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ലിജീഷിനെയും അറസ്റ്റ് ചെയ്യാൻ വൈകുന്നു; പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി
സ്പീക്കറുടെ പേരിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായി പരാതി; തട്ടിപ്പ് നടക്കുന്നത് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെന്ന  പേരിൽ; ഡിജിപിക്ക് പരാതി നൽകി സ്പീക്കർ
രാത്രി വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി പീഡനം; വിവരം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബാബുരാജിന്റെ തുടർ പീഡനം; ലിജീഷ് പീഡിപ്പിച്ചതും പുറത്തു പറയുമെന്ന് ഭീഷണിയിൽ; വിഷയം പാർട്ടി കോടതിയിൽ എത്തിയപ്പോൾ ഒത്തുതീർപ്പ് ശ്രമങ്ങൾ; പൊലീസ് പരാതിയിൽ പ്രതികളെ കൈവിട്ട് സിപിഎം: വടകരയിൽ സംഭവിച്ചത്
സൈനികനായ ഭർത്താവും ഭർതൃമാതാവും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു; സ്ത്രീധനം കുറവാണെന്ന പേരിൽ നിരന്തരം മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു; പൊലീസിൽ പരാതി നൽകി മണ്ണഞ്ചേരിയിലെ യുവതി
കോളേജ് പഠന കാലത്ത് ഒപ്പം നിന്നെടുത്ത ഫോട്ടോകൾ വാട്സ് അപ്പിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പണം ആവശ്യപ്പെട്ടും നിരന്തരം ഭീഷണി; സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുമെന്ന യുവതിയുടെ പരാതിയിൽ ഇരിട്ടി സ്വദേശിക്കെതിരെ കേസെടുത്തു
ഭാര്യാ വീട്ടിലെത്തിയപ്പോഴോക്കെ സൗഹൃദം സ്ഥാപിച്ചത് സഹോദരിയുമായി; ഒടുവിൽ ഭാര്യയെ ഉപേക്ഷിച്ച് ഭാര്യസഹോദരിക്കൊപ്പം നാടുവിട്ട് യുവാവ്;  ഇളയമകൾ മൂത്തമകളുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി കാസർകോട് പിതാവ് രംഗത്ത്