You Searched For "പരാതി"

പള്ളിയിലെ വാങ്ക് വിളി ഉറക്കം കെടുത്തുന്നു; ഉച്ചത്തിലുള്ള ശബ്ദം തലവേദനയുണ്ടാക്കുന്നു; ജില്ലാ മജിസ്ട്രേറ്റിന് നേരിട്ട് പരാതി നൽകി സർവകലാശാല വൈസ് ചാൻസിലർ; സമാധാനപരമായ സഹവർത്തിത്വം പാലിക്കപ്പെടണമെന്നും പരാതിയിൽ
ഹിന്ദു പെൺകുട്ടികളെ സിറിയയിലേക്ക് കടത്തുന്നുവെന്നും 60 പേരുടെയൊക്കെ ഭാര്യയാക്കുന്നുവെന്നും സന്ദീപ് വാചസ്പതി; ബിജെപി സ്ഥാനാർത്ഥി വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് പരാതി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എസ്ഡിപിഐ
നേമത്ത് പ്രിയങ്ക ഗാന്ധി പ്രചരണത്തിന് എത്താത്തതിൽ കെ മുരളീധരന് കടുത്ത അതൃപ്തി; ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ പ്രിയങ്ക എത്താത്തതിൽ പരാതി അറിയിച്ചു മുരളീധരൻ; മുരളി പരാതി അറിയിച്ചത് ബിജെപി പ്രചരണ ആയുധമാക്കുമെന്ന് കാര്യം ചൂണ്ടിക്കാട്ടി; ഏപ്രിൽ മൂന്നിന് എത്തുമെന്ന് വാക്ക് നൽകി പ്രിയങ്കയും
ജി. സുധാകരനെതിരായ പരാതിയിൽ വസ്തുതാ അന്വേഷണം നടത്താൻ നിർദ്ദേശം; ആലപ്പുഴ സൗത്ത് പൊലീസിന് പരാതി കൈമാറി; പരാതിക്കാരിയെ വിളിച്ചുവരുത്തി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു
ഫേസ്‌ബുക്ക് അക്കൗണ്ട് ഹൈജാക്ക് ചെയ്ത് അപകീർത്തിപ്പെടുത്താൻ ശ്രമം; ആലപ്പുഴ എസ് പിക്ക് പരാതി നൽകി യു പ്രതിഭ എംഎൽഎ എംഎൽഎ; ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഇപ്പോൾ നീക്കം ചെയ്ത നിലയിൽ; ആലപ്പുഴ സിപിഎമ്മിൽ സജീവ ചർച്ചാ വിഷയമായി കായംകുളം എംഎൽഎ സൂചിപ്പിച്ച ചട്ടനും പൊട്ടനും
നേതാക്കളുടെ പിടിപ്പുകേടു കൊണ്ട് ബത്തേരിയിൽ വോട്ടുചോർച്ചയുണ്ടായി; തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നു; സമഗ്ര അന്വേഷണം വേണം: വയനാട് ബിജെപി നേതൃത്വത്തിനെതിരെ സി കെ ജാനു
രോഗിയെ കൊണ്ടു പോയതിനെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ ഒരു മനുഷ്യനെങ്ങനെയാണ് ഉപമിക്കാനാവുന്നത്? എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ എളുപ്പമാണ്; ശ്രീജിത്ത് പണിക്കർക്കെതിരെ പരാതി നൽകി രേഖ; പോസ്റ്റിൽ സ്ത്രീ വിരുദ്ധത ഇല്ലെന്ന് വിശദീകരിച്ചു ശ്രീജിത്തും