INVESTIGATIONനവദമ്പതിമാരുടെ വീടിന്റെ പരിസരത്ത് നിന്ന് കറക്കം; പമ്മിയെത്തി ജനലിൽ ദ്വാരമുണ്ടാക്കി സ്പോട്ട് സെറ്റാക്കി; രാത്രിയെത്തി പതിവായി ഒളിഞ്ഞുനോട്ടം; നടക്കുമ്പോൾ കാല്പാടുകള് മായ്ക്കുന്നതും ബുദ്ധിപൂർവം; ഒടുവിൽ മൂന്നാംകണ്ണിൽ കുടുങ്ങി ഞരമ്പ്; തൃശൂരിൽ യുവദമ്പതികളുടെ ഉറക്കം കെടുത്തിയ ആൾ കുടുങ്ങിമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 4:56 PM IST
INVESTIGATIONവാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് നമ്പറെടുത്ത് അശ്ലീല സന്ദേശമയച്ചു; നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ അപവാദപ്രചാരണം; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ ബന്ധുവായ യുവാവിനടക്കം പങ്കുണ്ടെന്ന് കുടുംബം; പരാതിപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ലെന്നും ആക്ഷേപംസ്വന്തം ലേഖകൻ3 Feb 2025 6:59 PM IST
KERALAMവിവാഹ പിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് വരന് കടന്നു കളഞ്ഞതായി പരാതി; സ്വര്‍ണം തട്ടിയെടുത്തെന്നും സേവ് ദ് ഡേറ്റിന്റെ മറവില്‍ ഉപദ്രവിച്ചതായും പെണ്‍കുട്ടി: റാന്നി സ്വദേശിയായ യുവാവ് വിദേശത്തേക്ക് കടന്നു കളഞ്ഞതായും റിപ്പോര്ട്ട്സ്വന്തം ലേഖകൻ1 Feb 2025 5:55 AM IST
INVESTIGATIONഭർത്താവിനെ രണ്ടുദിവസമായി കാണാനില്ല; ഫോൺ വിളിച്ചപ്പോൾ സ്വിച്ച്ഓഫ്; പതറിപ്പോയ ഭാര്യ പോലീസിൽ പരാതി നൽകി; അന്വേഷണത്തിൽ കാസർകോട് നിന്നും പൊക്കി; കൂടെ മറ്റ് നാലുപേരും; ഫ്രണ്ട്സുമായി അടിച്ചുപൊളിക്കാൻ ഗോവയ്ക്ക് പോയെന്ന് മറുപടി; അടിമുടി ദുരൂഹത; തട്ടിക്കൊണ്ടു പോകലെന്നും സംശയം; പ്രതികൾ കസ്റ്റഡിയിൽമറുനാടൻ മലയാളി ബ്യൂറോ31 Jan 2025 10:23 PM IST
Top Stories'വാഷ് റൂമില്‍ കൊണ്ടുപോയി ക്ളോസ്റ്റില്‍ ബലാല്‍ക്കാരമായി മുഖം പൂഴ്ത്തിച്ചു; ഫ്ളഷ് അമര്‍ത്തി; ടോയ്ലറ്റ് നക്കിച്ചു; നിറത്തിന്റെ പേരില്‍ പരിഹസിച്ചു; സ്കൂളില്‍ മകന് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു'; 15 കാരന് ജീവനൊടുക്കിയതിന്റെ കാരണം വിശദമാക്കി പരാതിയുമായി കുട്ടിയുടെ മാതാവ്സ്വന്തം ലേഖകൻ31 Jan 2025 4:07 PM IST
Top Storiesപരാതി നല്കിയ പ്രമുഖ നടിക്കെതിരെ അമേരിക്കയില്‍ നിന്ന് തുടരെ അവമതിക്കുന്ന പോസ്റ്റുകള്‍; നടിയുടെ വിശദമായ മൊഴി എടുത്തതിന് പിന്നാലെ സനല്‍ കുമാര്‍ ശശിധരന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്; നടിക്കായി ഹാജരാകുന്നത് 'ദൃശ്യ'ത്തിലെ 'ജോര്‍ജ്ജുകുട്ടി'യുടെ വക്കീല്‍; സനലിനെ യുഎസില്‍ സഹായിക്കുന്നവരും കുടുങ്ങുമെന്ന് ശാന്തി മായാദേവിമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 5:44 PM IST
INDIAയുവതിയെ ഓട്ടോഡ്രൈവർ ബലാത്സംഗം ചെയ്തു; വീട്ടിൽ അറിയാതിരിക്കാൻ കാണിച്ചത് അറ്റകൈ പ്രയോഗം; ജനനേന്ദ്രിയത്തിൽ കല്ലും ബ്ലേഡും തിരുകി യുവതി; ചെയ്തത് ഇക്കാരണത്താൽ!സ്വന്തം ലേഖകൻ24 Jan 2025 6:32 PM IST
Latestവയനാട്ടിലേക്ക് വഴി ചോദിച്ചെത്തി അപരിചിതര്‍; പിന്നാലെ വ്യാപാരിയെ മര്‍ദ്ദിച്ച് പണവും ഫോണും കവര്‍ന്നതായി ആരോപണം; സംഭവം താമരശ്ശേരിയില്സ്വന്തം ലേഖകൻ22 Jan 2025 10:05 PM IST
Newsവരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: റിട്ട. ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ ആഭ്യന്തര സെക്രട്ടറിക്ക് പരാതിമറുനാടൻ മലയാളി ബ്യൂറോ9 Sept 2024 6:55 PM IST
Newsതനിക്കെതിരായ പീഡന ആരോപണം മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം തടയാന്‍; ഗൂഢാലോചന അന്വേഷിക്കണം; ചാനല്‍ ഉടമകളെ ലക്ഷ്യമാക്കി പരാതി നല്കി ഡിവൈ.എസ്.പി ബെന്നിമറുനാടൻ മലയാളി ബ്യൂറോ7 Sept 2024 11:09 AM IST
Newsലൈംഗികാതിക്രമ പരാതികള്‍ മാധ്യമങ്ങളെ അറിയിക്കരുത്; ആദ്യം അറിയിക്കേണ്ടത് ഐസിസിയെ; വിചിത്ര സര്‍ക്കുലറുമായി നടികര്‍ സംഘത്തിന്റെ ഐസിസിമറുനാടൻ മലയാളി ബ്യൂറോ6 Sept 2024 2:21 PM IST
Newsപ്രാചീന പാട്ടുകൃതികളും മണിപ്രവാളവും ചോദിച്ചില്ല; ചോദ്യം ഭാഷയുടെ സംവിധായകനെയും വിജയ് ചിത്രത്തെയും കുറിച്ച്; എച്ച്എസ്എസ്ടി മലയാളം പരീക്ഷയില്‍ ആക്ഷേപംമറുനാടൻ മലയാളി ബ്യൂറോ6 Sept 2024 2:02 PM IST