You Searched For "പള്ളിപ്പുറം"

ബിഗ് ഷോപ്പറില്‍ കൊണ്ടുപോയത് അമ്മാവനുട ലോട്ടറി അടിച്ച പണമെന്ന് കൂട്ടുകാരോട് പറഞ്ഞ ഓട്ടോ ഡ്രൈവര്‍; ബിന്ദു പത്മനാഭനെ കൊന്നത് സെബാസ്റ്റ്യനും ഫ്രാങ്ക്‌ളിനും പൊന്നപ്പനും മനോജും ചേര്‍ന്നോ? എല്ലാം റോസമ്മയ്ക്ക് അറിയാം; ഐഷയെ വകവരുത്തിയത് ക്വട്ടേഷന്‍ ടീം? പള്ളിപ്പുറത്തെ സൈക്കോ സീരിയല്‍ കില്ലര്‍ ഇനി സത്യം പറയേണ്ടി വരും
കൊലക്കേസല്ല അതിനുപ്പുറം ചാര്‍ജ് ചെയ്താലും ഈസിയായി പുറത്തിറങ്ങുമെന്ന് വീമ്പു പറഞ്ഞ സീരിയല്‍ കില്ലര്‍; പ്രമേഹ രോഗമുണ്ടെന്നും കാലിലെ മുറിവ് ഉണങ്ങാതെ വന്നപ്പോള്‍ രക്തം തനിയെ പൊടിഞ്ഞതാണെന്നുമുള്ള ആ അവകാശ വാദം ഇനി നടക്കില്ല; സെബാസ്റ്റ്യനെ തളക്കാന്‍ ഫോറന്‍സിക് തെളിവായി; ആ രക്തക്കറയില്‍ എല്ലാം വ്യക്തം
സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത് തന്ന; ഇനി ചേര്‍ത്തലയിലെ അമ്മാവന് ഒന്നും പറയാതിരിക്കാന്‍ കഴിയില്ല; ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നാല്‍ ചിത്രം കൂടുതല്‍ തെളിയും; ആ മൂന്ന് സ്ത്രീകളുടെ തിരോധാന കേസുകള്‍ കൊലക്കേസായി മാറിയേക്കും; ചേര്‍ത്തലയില്‍ ഒടുവില്‍ കാര്യങ്ങള്‍ ട്വിസ്റ്റിലേക്ക്
പള്ളിപ്പുറത്തെ വീട്ടു വളപ്പില്‍ മൂന്നു വര്‍ഷം മുമ്പ് ഒരു കിണര്‍ മൂടി ഇൗ സ്ഥലം കുഴിച്ച് പരിശോധിക്കും; ഡിഎന്‍എ ഫലം വൈകുന്നതും പ്രതിസന്ധി; എല്ലാ ചോദ്യത്തിനും നോ എന്ന ഉത്തരം പറഞ്ഞ് ചേര്‍ത്തലയിലെ അമ്മാവന്‍; ഒരു തിരോധാന കേസിലും പോലീസിന് തുമ്പൊന്നും ഇതുവരെ കടിയില്ല; കേരളം കണ്ട ഏറ്റവും മികച്ച പഠിച്ച കള്ളനായി സെബാസ്റ്റിയന്‍ മാറുമ്പോള്‍
2012 ല്‍ കാണാതായ ഐഷയെ 2016ല്‍ റോസമ്മ കണ്ടു! നെറ്റി ഇട്ട റോസമ്മയെ മാധ്യമങ്ങള്‍ പൊതിഞ്ഞപ്പോള്‍ തലകറക്കം; വീട്ടിനള്ളില്‍ കയറി കതകടച്ചത് ചുരിദാര്‍ ഇടാന്‍; പുറത്തിറങ്ങി എല്ലാം മണി മണി പോലെ നിഷേധിച്ച കോഴി ഫാം ഉടമ; എല്ലാം ഡിഎന്‍എ ഫലം നിര്‍ണ്ണയിക്കും; സെബാസ്റ്റ്യന്‍ ഒളിച്ചു കളിക്കുമ്പോള്‍
2024 മേയ് 11നു കണിച്ചുകുളങ്ങരയില്‍ യുവ വ്യവസായിയെ കാര്‍ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് സെബാസ്റ്റ്യനുമായി അടുപ്പമോ? സിപിഎം ഏര്യാ നേതാവിനെ സംശയ നിഴലിലാക്കിയ പഴയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പഴി കേട്ടിരുന്നു; പുറത്തു വരുന്നത് സൈക്കോ കില്ലറുടെ അസ്വാഭാവിക ബന്ധങ്ങള്‍; ഇത് പള്ളിപ്പുറത്തെ കണ്ണൂര്‍ ചിന്തകള്‍!
സെബാസ്റ്റിയന്റെ ഭാര്യയെ ചോദ്യം ചെയ്തത് മണിക്കൂറുകള്‍; ഒന്നും അറിയില്ലെന്ന് പറഞ്ഞ് സുബി തടിതപ്പി; റോസമ്മയുടെ മൊഴികളില്‍ നിറയുന്നത് ദുരൂഹത; ആദ്യഘട്ടത്തില്‍ സഹകരിക്കാതിരുന്ന സെബാസ്റ്റ്യന്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നു; എന്നാല്‍ പറയുന്നതെല്ലാം പരസ്പര വിരുദ്ധം; പള്ളിപ്പുറം കേസില്‍ പോലീസ് വിയര്‍ക്കുന്നു
പറമ്പിലെ കുളങ്ങളില്‍ മാംസം തിന്നുന്ന പിരാനയും ആഫ്രിക്കന്‍ മുഷിയും; നാട്ടിലെ അമ്മാവന്‌ കോടികളുടെ ബാങ്ക് ബാലന്‍സ്; രണ്ടു വര്‍ഷത്തിനിടെ ആലപ്പുഴയിലെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കുകളില്‍ നിന്നും പിന്‍വലിച്ചത് രണ്ട് കോടിയോളം; അടിമുടി ദുരൂഹത; കണ്ടെത്തിയത് ജെയ്‌നമ്മയുടെ മൃതദേഹ അവശിഷ്ടമല്ല; ആറു കൊല്ലത്തെ പഴക്കം; പ്രതി നിസ്സഹകരണത്തില്‍; സെബാസ്റ്റ്യന്‍ ആരേയും വീഴ്ത്തും സൈക്കോ!
വിവാഹിതനും 11 വയസുള്ള പെണ്‍കുട്ടിയുടെ അച്ഛനുമാണ് 68 വയസുകാരനായ സെബാസ്റ്റിയന്‍; ഭാര്യയും മകളും ഉളളത് ഏറ്റുമാനൂരിലെ അവരുടെ വീട്ടില്‍; ലോഡ്ജില്‍ മുറിയെടുത്ത് താമസം ആഗ്രഹിക്കുന്ന അമ്മാവന്‍; 2018ല്‍ കീഴടങ്ങും മുമ്പ് ഒളിവില്‍ കഴിഞ്ഞത് ഭാര്യയുടെ ബന്ധു ബോണിക്കൊപ്പം; ആള്‍മാറാട്ടക്കാരി മിനി ഇപ്പോള്‍ എവിടെ? സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട മനോജിന്റെ ആത്മഹത്യയും സംശയത്തില്‍; സൈക്കോ കില്ലറെ വളര്‍ത്തിയത് പോലീസോ?
രണ്ടേക്കറിനു മേലുള്ള ചെങ്ങുംതറ വീട്ടില്‍ മീന്‍ വളര്‍ത്തുന്ന കുളങ്ങളും; കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ മീനിന് ഭക്ഷണമായി നല്‍കിയോ? പരസ്പര വിരുദ്ധ മൊഴികളിലൂടെ ക്രൈംബ്രാഞ്ചിനെ വട്ടം ചുറ്റിച്ച് രക്ഷപ്പെടല്‍ നീക്കം; സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട സ്വദേശി മനോജിന്റെ മരണത്തിലും ദുരൂഹത; ചേര്‍ത്തലയിലെ അമ്മാവന്‍ അതിബുദ്ധിമാന്‍; സൈക്കോ സീരിയല്‍ കില്ലറെ കയറൂരിവിട്ടത് പോലീസ് തന്നെ
പുലർച്ചെ വൺ വേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ്; ഗതിമാറി എത്തിയ സൂപ്പർഫാസ്റ്റിന് മുന്നിൽ പെട്ടുപോയി ആ 21-കാരൻ; പിന്നാലെ നേർക്കുനേർ വൻ ശബ്ദത്തിൽ കൂട്ടിയിടി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ദയനീയ കാഴ്ച; അപകട കാരണം മറ്റൊന്ന് എന്ന് നാട്ടുകാർ; ഒരു നാടിന് തന്നെ നോവായി ആഷിക് മടങ്ങുമ്പോൾ!