You Searched For "പശ്ചിമേഷ്യന്‍ സംഘര്‍ഷം"

അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ക്രമീകരണങ്ങള്‍ നടത്തണം;  പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇന്ത്യക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം; കോവിഡ് മഹാമാരിക്കാലത്തുണ്ടായ ടീം ഇന്ത്യ സ്പിരിറ്റ് ഇപ്പോഴും ഉണ്ടാകണം;  ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആശങ്കാജനകം; ഇന്ത്യക്ക് മുന്നില്‍ അപ്രതീക്ഷിത വെല്ലുവിളികള്‍; ഹോര്‍മുസ് വഴിയുള്ള ഇന്ധന നീക്കത്തിന് തടസ്സമെങ്കിലും പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ പ്രതിസന്ധിയില്ല; ഊര്‍ജ ഉറക്കുമതി 41 രാജ്യങ്ങളില്‍ നിന്നാക്കി ഉയര്‍ത്തി; എഥനോള്‍ ഉത്പാദനം കൂട്ടിയത് പ്രയോജനപ്പെട്ടു; ലോക്‌സഭയില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി
ശരിയാണ്, ഇത് നമ്മുടെ യുദ്ധമല്ല...! ഇന്ത്യ മേഖലയില്‍ സംയമനത്തോടെ യുക്തിപൂര്‍വമാണ് പെരുമാറുന്നത്;  തന്ത്രപരമായ സ്വയംഭരണാധികാരം; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ശശി തരൂരിന് പിന്നാലെ മനീഷ് തിവാരിയും
പശ്ചിമേഷ്യയിലെ സംഘര്‍ഷം അടുക്കള വരെയെത്തുമോ? പാചക വാതക ക്ഷാമം രൂക്ഷമാകുന്നു; വാണിജ്യ സിലിണ്ടറുകളുടെ ഉപയോഗത്തിന് നിയന്ത്രണം;  ഹോട്ടലുകള്‍ അടയ്ക്കുന്നു; വില വീണ്ടും വര്‍ധിച്ചേക്കും; അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം പാക്കിസ്ഥാന് കനത്ത തിരിച്ചടി;  അര്‍ദ്ധരാത്രി അടിയന്തര വാര്‍ത്താ സമ്മേളനം വിളിച്ച് പാക്ക് ഭരണകൂടം; പെട്രോളിനും ഡീസലിനും ലിറ്ററിന് 55 രൂപ വര്‍ദ്ധിപ്പിച്ചു; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ പമ്പുകളില്‍ കിലോമീറ്റര്‍ നീളത്തില്‍ ക്യൂ, കൂട്ടത്തല്ല്! 4000 കോടി ലിറ്റര്‍ എണ്ണയുടെ കരുതല്‍ ശേഖരവുമായി മോദി സര്‍ക്കാര്‍