You Searched For "പശ്ചിമേഷ്യൻ യുദ്ധം"

ഖമേനി കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് സന്തോഷം അടക്കാനാവാതെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു; പിന്നെ അയല്‍ക്കാര്‍ക്കൊപ്പം നൃത്തം ചെയ്തു, ഒരു മാസം മുന്‍പ് നടന്ന പ്രതിഷേധത്തില്‍ ലാത്തിയടിയേറ്റ സാറയുടെ വാക്കുകളില്‍ നിറയുന്നത് ഭരണകൂടത്തോടുള്ള കടുത്ത അമര്‍ഷം; ഖമേനിയുടെ അന്ത്യം; ഒരു വശത്ത് ആര്‍പ്പുവിളിയും നൃത്തവും,മറുവശത്ത് തീരാക്കണ്ണീരും ആശങ്കയും
ടെഹ്‌റാനും വാഷിംഗ്ടണിനും ഇടയിലുള്ള സമാധാന ദൂതന്‍; എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്റെ പങ്കാളി; മറ്റ് ഗള്‍ഫ് രാജ്യങ്ങളെപ്പോലെ അമേരിക്കയുടെ പ്രധാന യുദ്ധവിമാന താവളങ്ങളോ ആക്രമണ കേന്ദ്രങ്ങളോ ആ മണ്ണില്‍ ഇല്ല; പശ്ചിമേഷ്യ കത്തുമ്പോഴും കുലുങ്ങാതെ ഒമാന്‍; ഗള്‍ഫിലെ മിസൈല്‍ മഴയ്ക്കിടയിലും സുരക്ഷിതമായി മസ്‌കറ്റ്; എന്താണ് ഒമാന്റെ രഹസ്യം?
ഇറാന്റേത് ഭീരുത്വപരമായ ആക്രമണം; പ്രകോപനമില്ലാതെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു; യുഎന്‍ സുരക്ഷാ സമിതിയില്‍ പൊട്ടിത്തെറിച്ച് ബഹ്റൈന്‍; അമേരിക്കന്‍ നീക്കം നിയമലംഘനമെന്ന് യുഎന്‍; യുദ്ധം തീര്‍ക്കാന്‍ ഫോര്‍മുലകളൊന്നുമില്ലാതെ വലഞ്ഞ് യുഎന്‍; പശ്ചിമേഷ്യന്‍ നഗരങ്ങള്‍ ചാരമാകുമന്ന് മുന്നറിയിപ്പും; ഇനി സമാധാനം എപ്പോള്‍ വരും?
ദുബായുടെ അടയാളമായ ഈ ആഡംബര ഹോട്ടലിന് മുകളില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചു; ബുര്‍ജ് അല്‍ അറബിന് തീപിടിച്ചു; വിനോദസഞ്ചാരികളുടെ പറുദീസയായ പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലിലും മിസൈല്‍; ഇറാന്റെ മരണക്കളിയില്‍ പകച്ച് ഗള്‍ഫ് മേഖല; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ഭീതിയില്‍