FOREIGN AFFAIRSഇറാന്റെ സൈനിക മേല്‍നോട്ടത്തില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കും; ഹോര്‍മുസ് കടലിടുക്ക് തുറന്നു; ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു; പശ്ചിമേഷ്യയില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ആശ്വാസമാകുന്നത് ഗള്‍ഫ് ഇന്ധനത്തെ ആശ്രയിക്കുന്നവര്‍ക്ക്; ലോക സമ്പദ് വ്യവസ്ഥ വീണ്ടും ഉയരുംമറുനാടൻ മലയാളി ബ്യൂറോ8 April 2026 9:10 AM IST
FESTIVALമരണത്തിന്റെ അന്ധകാരത്തെ സ്നേഹാഗ്നി കൊണ്ട് കീഴടക്കിയ ചരിത്രപരമായ വിപ്ലവം; വിദ്വേഷം വെടിഞ്ഞ് ഐക്യത്തിന്റെ പാത സ്വീകരിക്കണം; വിശുദ്ധരുടെ ത്യാഗനിര്‍ഭരമായ ജീവിതം മാതൃകയാക്കി ലോകമെങ്ങും സ്നേഹസന്ദേശം എത്തിക്കണമെന്ന് മാര്‍പ്പാപ്പ; വിശ്വശാന്തിയുടെ ഉയിര്‍പ്പുതിരുനാള്‍; യുദ്ധക്കെടുതികള്‍ക്കിടയില്‍ പ്രത്യാശയുടെ പ്രകാശമായി ഈസ്റ്റര്മറുനാടൻ മലയാളി ബ്യൂറോ5 April 2026 8:03 AM IST
FOREIGN AFFAIRSആണവായുധ മോഹം ഇറാന് ഉപേക്ഷിച്ചെന്ന് ട്രംപ്; പീറ്റ് ഹെഗ്സെത്തിന് അതൃപ്തിയെന്ന് വെളിപ്പെടുത്തല്‍; സമാധാന നീക്കങ്ങളോട് പ്രതിരോധ സെക്രട്ടറിക്ക് വിയോജിപ്പ്; ചര്‍ച്ചകള്‍ക്ക് വാന്‍സും റൂബിയോയും നേതൃത്വം നല്കുന്നു; ഇറാന് നല്കിയ രഹസ്യ 'സമ്മാനം' എണ്ണ-വാതക മേഖലയുമായി ബന്ധപ്പെട്ടതെന്ന് സ്ഥിരീകരണം; യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്കിടയിലും സൈനിക ജാഗ്രത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ25 March 2026 6:43 AM IST
FOREIGN AFFAIRSഅമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന് പ്രസിഡന്റ്; തങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ആക്രമിക്കപ്പെട്ടാല്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ എണ്ണക്കമ്പനികളും ഊര്‍ജ്ജ നിലയങ്ങളും നാമാവശേഷമാക്കുമെന്ന് പെസെഷ്കിയാന്; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുന്നു; ട്രംപിന്റെ അന്ത്യശാസനം ഇറാന് തള്ളി; പശ്ചിമേഷ്യയില്‍ ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ23 March 2026 6:37 AM IST
SPECIAL REPORTക്രൂഡോയിലിന് പിന്നാലെ പാചകവാതകത്തിനും റഷ്യയെ കൂടുതല്‍ ആശ്രയിക്കാന്‍ നീക്കം; എല്‍പിജി ആവശ്യത്തിന്റെ 55 ശതമാനവും എല്‍എന്‍ജി ആവശ്യത്തിന്റെ 30 ശതമാനവും എത്തുന്നത് ഹോര്‍മുസ് കടലിടുക്ക് വഴി; യുദ്ധം കാരണം ഈ പാത സ്തംഭിച്ചതോടെ പ്രതിസന്ധി രൂക്ഷം; ഗ്യാസില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ12 March 2026 7:08 AM IST
FOREIGN AFFAIRSഇറാനിലെ സ്ഫോടന ശബ്ദം നിലയ്ക്കുമോ?ഗള്‍ഫില്‍ സമാധാനമെത്തുമോ?പശ്ചിമേഷ്യ കത്തുമ്പോള്‍ അമേരിക്കയെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ ചൈന; ട്രംപുമായി നേരിട്ട് ചര്‍ച്ചയ്ക്ക് ഷി ജിന്‍പിംഗും; ആഗോള സമാധാനത്തിന് ഈ ലോക നേതാക്കള്‍ സന്ധി ചെയ്യുമോ? ഗുണഭോക്താക്കളില്ലാത്ത സംഭവിക്കാന്‍ പാടില്ലാത്ത യുദ്ധമെന്ന് തുറന്നു പറഞ്ഞ് ചൈന; എല്ലാ കണ്ണും ആ ഉച്ചകോടിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ8 March 2026 12:32 PM IST
FOREIGN AFFAIRSദുബായില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കുവൈത്തിലും സൗദിയിലും ആക്രമണ ശ്രമങ്ങള്‍; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നല്കിയ ഉറപ്പ് ലംഘിച്ച് ഇറാന്; ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നു, മേഖലയില്‍ പ്രതിസന്ധി രൂക്ഷം; പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിച്ചു തുടങ്ങി; ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നുമറുനാടൻ മലയാളി ബ്യൂറോ8 March 2026 6:45 AM IST
FOREIGN AFFAIRSഭീതിയുടെ നിഴലില്‍ ഗള്‍ഫ്; ഇറാനെ പൂട്ടാനുള്ള ട്രംപിന്റെ 'കുര്‍ദിഷ്' കരുനീക്കം സ്ഥിഗതികള്‍ വഷളാക്കും; ഇറാന്റെ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നത് സൗദിയ്ക്കും കുവൈറ്റിനും ഖത്തറിനും യുഎഇയ്ക്കും; ഒമാന്‍ തീരത്ത് കൂടി പോകുന്ന കപ്പലുകളും ഭീതിയില്‍; അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയായി എണ്ണപ്പാടങ്ങള്‍ ഇറാന് കത്തിക്കുമോ? ആശങ്കയില്‍ ഗള്‍ഫിലെ മലയാളി പ്രവാസികള്മറുനാടൻ മലയാളി ബ്യൂറോ6 March 2026 6:46 AM IST
FOREIGN AFFAIRS'ഖമേനി കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് സന്തോഷം അടക്കാനാവാതെ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു; പിന്നെ അയല്‍ക്കാര്‍ക്കൊപ്പം നൃത്തം ചെയ്തു,' ഒരു മാസം മുന്‍പ് നടന്ന പ്രതിഷേധത്തില്‍ ലാത്തിയടിയേറ്റ സാറയുടെ വാക്കുകളില്‍ നിറയുന്നത് ഭരണകൂടത്തോടുള്ള കടുത്ത അമര്‍ഷം; ഖമേനിയുടെ അന്ത്യം; ഒരു വശത്ത് ആര്‍പ്പുവിളിയും നൃത്തവും,മറുവശത്ത് തീരാക്കണ്ണീരും ആശങ്കയുംമറുനാടൻ മലയാളി ബ്യൂറോ1 March 2026 10:53 AM IST
FOREIGN AFFAIRSടെഹ്റാനും വാഷിംഗ്ടണിനും ഇടയിലുള്ള 'സമാധാന ദൂതന്'; എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്റെ പങ്കാളി; മറ്റ് ഗള്‍ഫ് രാജ്യങ്ങളെപ്പോലെ അമേരിക്കയുടെ പ്രധാന യുദ്ധവിമാന താവളങ്ങളോ ആക്രമണ കേന്ദ്രങ്ങളോ ആ മണ്ണില്‍ ഇല്ല; പശ്ചിമേഷ്യ കത്തുമ്പോഴും കുലുങ്ങാതെ ഒമാന്‍; ഗള്‍ഫിലെ മിസൈല്‍ മഴയ്ക്കിടയിലും സുരക്ഷിതമായി മസ്കറ്റ്; എന്താണ് ഒമാന്റെ രഹസ്യം?മറുനാടൻ മലയാളി ബ്യൂറോ1 March 2026 8:56 AM IST
FOREIGN AFFAIRSഇറാന്റേത് ഭീരുത്വപരമായ ആക്രമണം; പ്രകോപനമില്ലാതെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു; യുഎന്‍ സുരക്ഷാ സമിതിയില്‍ പൊട്ടിത്തെറിച്ച് ബഹ്റൈന്‍; അമേരിക്കന്‍ നീക്കം നിയമലംഘനമെന്ന് യുഎന്‍; യുദ്ധം തീര്‍ക്കാന്‍ ഫോര്‍മുലകളൊന്നുമില്ലാതെ വലഞ്ഞ് യുഎന്‍; പശ്ചിമേഷ്യന്‍ നഗരങ്ങള്‍ ചാരമാകുമന്ന് മുന്നറിയിപ്പും; ഇനി സമാധാനം എപ്പോള്‍ വരും?മറുനാടൻ മലയാളി ബ്യൂറോ1 March 2026 7:47 AM IST
FOREIGN AFFAIRSദുബായുടെ അടയാളമായ ഈ ആഡംബര ഹോട്ടലിന് മുകളില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചു; ബുര്‍ജ് അല്‍ അറബിന് തീപിടിച്ചു; വിനോദസഞ്ചാരികളുടെ പറുദീസയായ പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലിലും മിസൈല്‍; ഇറാന്റെ 'മരണക്കളിയില്‍' പകച്ച് ഗള്‍ഫ് മേഖല; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ഭീതിയില്മറുനാടൻ മലയാളി ബ്യൂറോ1 March 2026 7:05 AM IST