You Searched For "പശ്ചിമ ബംഗാൾ"

ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുമതി നൽകിയ മുഴുവൻ റാലികളും റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; 500 പേരിൽ താഴെ പങ്കെടുക്കുന്ന ചെറുയോഗങ്ങൾക്ക് മാത്രം അനുമതി; തീരുമാനം കൊൽക്കത്ത ഹൈക്കോടതിയുടെ വിമർശനത്തിനും ഇടപെടുമെന്നുമുള്ള മുന്നറിയിപ്പിനും പിന്നാലെ
പശ്ചിമ ബംഗാൾ ഭരണത്തുടർച്ചയെന്ന് ഫലസൂചന; അധികാരത്തിൽ ഹാട്രിക് ലക്ഷ്യമിടുന്ന തൃണമൂൽ കോൺഗ്രസ് 294ൽ 200ലേറെ മണ്ഡലങ്ങളിൽ മുന്നിൽ; ബിജെപി ലീഡ് ചെയ്യുന്നത് 86 മണ്ഡലങ്ങളിൽ; കോൺഗ്രസ് ഇടത് സഖ്യം രണ്ട് മണ്ഡലത്തിൽ മാത്രം; സുവേന്ദുവിനോട് ഏറ്റുമുട്ടിയ മമത പിന്നിൽ
കാവി തൊടാതെ പശ്ചിമ ബംഗാൾ; ഭരണം ലക്ഷ്യമിട്ട ബിജെപിക്ക് കനത്ത തിരിച്ചടി, നന്ദിഗ്രാമിൽ കപ്പിത്താനെ നഷ്ടപ്പെട്ടിട്ടും തൃണമൂൽ കോൺഗ്രസ് അധികാരത്തിലേക്ക്; വെല്ലുവിളിയിൽ സുവേന്ദു അധികാരിയോട് പൊരുതി തോറ്റ് മമത ബാനർജി; ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതികരണം
പശ്ചിമ ബംഗാളിൽ മമത വീണ്ടും മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച; അധികാരത്തിലേറുന്നത് തുടർച്ചയായി മൂന്നാം തവണ; നിയമസഭയിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച
രാഹുലിന് പിന്നാലെ മമതയെ അഭിനന്ദിച്ച് കപിൽ സിബലും; മമത ആധുനിക ത്സാൻസി റാണി; ഏത് ഗോലിയത്തുമാരെയും തോൽപ്പിക്കുമെന്ന് തെളിയിച്ചിരിക്കുന്നുവെന്നും കപിൽ; അഭിനന്ദന പെരുമഴയ്ക്കിടയിൽ മമതയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ബിജെപി
ബംഗാളിൽ കോവിഡ് വ്യാപനം തടയാൻ കർശന നിയന്ത്രണം; ലോക്കൽ ട്രെയിനുകൾ തത്കാലത്തേക്ക് നിർത്തി; സംസ്ഥാനത്തേക്ക് പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മമത സർക്കാർ
പശ്ചിമ ബംഗാളിൽ വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം; വാഹനത്തിന്റെ ചില്ലുകൾ തകർത്തു; പശ്ചിമ മിഡ്നാപൂരിൽ വെച്ച് ആക്രമിച്ചത് തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ; പേഴ്സണൽ സ്റ്റാഫിനെ ആക്രമിച്ചെന്ന് കേന്ദ്ര സഹമന്ത്രി; ദൃശ്യങ്ങൾ പുറത്ത് വിട്ടു; വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നത് വീഡിയോയിൽ
50 അതിഥി തൊഴിലാളികളിൽ നിന്ന് ഒരുബസിന് പിരിച്ചത് മൂന്നുലക്ഷത്തോളം; ബസുടമകളും തൊഴിലാളികളും വിളിച്ചാൽ ഏജന്റുമാരുടെ ഫോൺ സ്വിച്ച് ഓഫ്; ബംഗാൾ അടക്കം നാല് സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുപോയ ബസ് ജീവനക്കാർ കുടുങ്ങിയത് ഏജന്റുമാരുടെ ചതിയിൽ
കേന്ദ്ര സേനയുടെ സഹായത്തോടെ ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചുവെന്നാരോപണം; ബിജെപി നേതാവ് സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ കേസെടുത്തു; നടപടി മുൻസിപ്പൽ അഡ്‌മിനിസ്‌ട്രേറ്റീവ് അംഗത്തിന്റെ പരാതിയിൽ