You Searched For "പശ്ചിമ ബംഗാൾ"

ട്രെയിൻ ഈ സ്റ്റോപ്പിലോട്ട് അടുക്കുന്തോറും യാത്രക്കാരുടെ കിളി പോകും; ചിലപ്പോൾ ഇത് ഏത് രാജ്യം എന്നുവരെ ചിന്തിച്ചുപോകുന്ന അവസ്ഥ; ഞായറാഴ്ചകളിൽ ഇതുവഴി പോയാൽ പണി ഉറപ്പ്; എവിടെ തിരിഞ്ഞാലും കാണുന്നത് വിചിത്രമായ കാഴ്ചകൾ മാത്രം; ഇത് ഇന്ത്യയിലെ അജ്ഞാതമായൊരു റെയിൽവേ സ്റ്റേഷന്റെ കഥ
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കളെ കല്ലെറിഞ്ഞ് ഓടിച്ച് നാട്ടുകാർ; എംപിയ്ക്ക് തലയ്ക്ക് ഗുരുതര പരിക്ക്; കാർ അടിച്ചു തകർത്തു; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് ബിജെപി; ദൃശ്യങ്ങൾ വൈറൽ
ബംഗാളിൽ ബിജെപി രണ്ടക്കം കടക്കാൻ പാടുപെടും; തന്റെ ട്വീറ്റ് ഓർമയിൽ സൂക്ഷിക്കണം; ബിജെപിക്ക് സാധിച്ചാൽ ട്വിറ്റർ ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോർ; തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ വെല്ലുവിളി നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ പ്രചാരണത്തിന് ബിജെപി കോപ്പുകൂട്ടുന്നതിനിടെ
ബംഗാളിൽ ധ്രുവീകരണം പരമാവധി; എന്നുവെച്ച് ബിജെപി ജയിക്കുമെന്ന് അർഥമില്ല; തൃണമൂൽ തകർന്നാൽ മാത്രമേ ബിജെപിക്ക് സാധ്യതയുള്ളൂ; ഒരു രാജ്യം, ഏകകക്ഷി ഭരണം വേണോ? പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതി നിർണയിക്കും: പ്രശാന്ത്  കിഷോർ
ബംഗാളിലും അസമിലും ഒന്നാംഘട്ട പോളിങ് ആരംഭിച്ചു; പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര; ജനങ്ങളോട് വോട്ട് അവകാശം വിനിയോഗിക്കാൻ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന
മുസ്ലിംവോട്ടുകളെ കുറിച്ചുള്ള വിവാദ പരാമർശം; കേന്ദ്രസുരക്ഷാ സേനകൾക്കെതിരേ കലാപം നടത്താൻ വോട്ടർമാരെ പ്രേരിപ്പിച്ചു; മമതാ ബാനർജിക്ക് 24 മണിക്കൂർ നേരത്തേക്ക് പ്രചാരണം വിലക്ക് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; വിലക്ക് തിങ്കളാഴ്ച രാത്രി എട്ടുമുതൽ ചൊവ്വാഴ്ച രാത്രി എട്ടുവരെ