You Searched For "പശ്ചിമ ബം​ഗാൾ"

മമതബാനർജി യുദ്ധത്തിന് തയ്യാറായിക്കൊള്ളു; ഇക്കുറി താമരയുടെ സമയമാണെന്നും അമിത്ഷാ; പശ്ചിമ ബം​ഗാളിൽ ആവേശക്കൊടുങ്കാറ്റുയർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി; വലിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നത് പ്രധാനമന്ത്രിയോടുള്ള സ്‌നേഹവും മമതാ ബാനർജിയോടുള്ള വെറുപ്പും എന്നും പ്രഖ്യാപനം
അടുത്ത മാസം ബിജെപിയിൽ ചേരുക 50 തൃണമൂൽ എംഎൽഎമാർ; ബിജെപിയുടെ ഒരു ബൂത്ത് പ്രസിഡന്റിനെ പോലും തൃണമൂലിന് കിട്ടില്ലെന്നും  പശ്ചിമ ബംഗാൾ ബിജെപി തലവൻ ദിലീപ് ഘോഷ്; ബം​ഗാൾ പിടിക്കാനുറച്ച് ബിജെപി ഇറങ്ങുമ്പോൾ മമത ബാനർജിക്ക് കാലി‌ടറുന്നു
ബിജെപിയുടെ രഥയാത്രക്ക് അനുമതി നൽകിയിട്ടില്ലെന്ന് നാദിയ ജില്ലാ ഭരണകൂടം; ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന നിലപാടിൽ ബിജെപി നേതൃത്വം; ബം​ഗാളിൽ ബിജെപിയുടെ രഥമുരുളുമ്പോൾ ഉയരുക രാഷ്ട്രീയ കൊടുങ്കാറ്റോ എന്ന് ഉറ്റുനോക്കി രാജ്യം
പശ്ചിമ ബംഗാളിൽ ഇടത് യുവജന സംഘടനകൾ നട‌ത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിനിടെ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ചു; ഭരണകൂടത്തിന്റെ കൊലപാതകമെന്ന് സിപിഎം; ആത്മഹത്യയെന്ന് തൃണമൂൽ കോൺ​ഗ്രസ്
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇലക്ഷൻ കമ്മീഷൻ ബിജെപിക്ക് കുടപിടിക്കുകയാണെന്ന് മമത ബാനർജി; ആദ്യഘട്ട വോട്ടെടുപ്പിലെ ക്രമീകരണങ്ങൾ ഇതുവരെ അറിയിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കമ്മീഷനും; പശ്ചിമ ബം​ഗാളിൽ മമത-തെരഞ്ഞെടുപ്പ് കമ്മീഷൻ പോരും
മമതയേയും മോദിയേയും ചെറുക്കാൻ മഴവിൽ മുന്നണി തീർത്ത് കോൺ​ഗ്രസും സിപിഎമ്മും; കൊൽക്കത്ത ബ്രിഗേഡ്​ പരേഡ്​ ഗ്രൗണ്ടിൽ നടന്ന റാലിയിൽ മുസ്ലിം പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയുമെത്തി; ചരിത്രപരമായ മണ്ടത്തരങ്ങൾ തിരുത്തി സിപിഎം
മറാത്ത മണ്ണിൽ ചങ്ങാതി കോൺ​ഗ്രസ് എങ്കിലും ശിവസേനക്ക് ബം​ഗാളിലെ ഹീറോ ദീദി തന്നെ; തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പിന്തുണ തൃണമൂലിനെന്ന് സഞ്ജയ് റാവത്ത്; യഥാർഥ ബംഗാൾ കടുവ മമതയെന്നും ശിവസേന നേതാവ്
ബം​ഗാളിൽ വല്ല്യേട്ടന്മാർ സഖാക്കൾ തന്നെ; ഇടതുപാർട്ടികൾ 165 സീറ്റുകളിൽ മൽസരിക്കുമ്പോൾ കോൺഗ്രസ് ജനവിധി തേടുക 92 മണ്ഡലങ്ങളിൽ; അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ ഐഎസ്എഫിന് 37 സീറ്റുകൾ നൽകാനും ധാരണ; ദീദി- മോദി പോരിനിടെ കരുത്തറിയിക്കാൻ മൂന്നാം മുന്നണി
പശ്ചിമബംഗാളിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ഇടതുപാർട്ടികൾ; 39 സ്ഥാനാർത്ഥികളിൽ അ‍ഞ്ച് വനിതകളും; ഇക്കുറി അങ്കത്തിനിറങ്ങാതെ സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര; മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആര് മത്സരിക്കണമെന്ന് ഇനിയും ധാരണയായില്ല