KERALAMസമ്പൂർണ ഫാസ്ടാഗ് നാളെ മുതൽ; പാലിയേക്കര ടോൾ പ്ലാസയിലെ യാത്രക്കാർ ശ്രദ്ധിക്കുക; നൽകേണ്ടി വരിക ഇരട്ടിത്തുക; ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസിന് കർശന നിർദ്ദേശംമറുനാടന് മലയാളി31 Dec 2020 9:25 PM IST
KERALAMപാലിയേക്കര ടോൾ പ്ലാസയിൽ അധികൃതരുടെ പിടിച്ചു പറി തുടർക്കഥയാകുന്നു; കാർ യാത്രക്കാരിയിൽ നിന്നും ബലമായി വാങ്ങിയത് 150 രൂപ; ഫാസ്ടാഗിൽ നിന്നും പിരിച്ചെടുത്തത് 75 രൂപസ്വന്തം ലേഖകൻ20 Feb 2021 12:11 PM IST
Marketing Featureപാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തി വിടാത്തതിനെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിൽ; രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു; പ്രതികളുടെ കാർ തിരിച്ചറിഞ്ഞ, ഉടൻ പിടികൂടൂമെന്ന് പൊലീസ്; മുൻ വൈരാഗ്യമുണ്ടായിരുന്നോ എന്നും പരിശോധിക്കുംമറുനാടന് മലയാളി9 July 2021 3:41 PM IST
SPECIAL REPORTമണ്ണുത്തി - ഇടപ്പള്ളി നാലുവരിപ്പാതയുടെ നിർമ്മാണത്തിന് ആകെ ചെലവായത് 721.17 കോടി; ഇതിനോടകം പിരിച്ചെടുത്തത് 1000 കോടിയോളം രൂപ; നിർമ്മാണചെലവ് ലഭിച്ചാൽ ടോൾ നിരക്ക് കുറയ്ക്കണമെന്ന നിബന്ധന നടപ്പായില്ല; ടോൾ കൂട്ടിയും കാലാവധി നീട്ടിയും ടോൾ കൊള്ളയ്ക്ക് കൂട്ടുമായി ദേശീയപാതാ അഥോറിറ്റിയുംമറുനാടന് മലയാളി23 Nov 2021 7:20 PM IST
SPECIAL REPORTമണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിർമ്മാണത്തിലെ കരാർ ലംഘനങ്ങളുടെ പേരിൽ ടോൾകമ്പനിക്കെതിരെ ദേശീയപാത അഥോറിറ്റി പിഴയിട്ടതു 1279 കോടി; കരാർ ലംഘനത്തിന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ചോദിക്കുന്നത് 1736.73 കോടി; പാലിയേക്കരയിൽ നിയമ യുദ്ധം; എല്ലാം ഒത്തുകളിയെന്നും സംശയം; 1135 കോടി പിരിച്ചിട്ടും സാധാരണക്കാരെ പിഴിയുമ്പോൾമറുനാടന് മലയാളി22 March 2023 12:02 PM IST
KERALAMസാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതി; പാലിയേക്കര ടോൾ പ്ലാസയിൽ ഇഡി റെയ്ഡ്; പരിശോധിക്കുന്നത് കള്ളപ്പണ ഇടപാട്മറുനാടന് മലയാളി16 Oct 2023 11:20 PM IST