Top Storiesശക്തി തെളിയിക്കാനുള്ള അന്‍വറിന്റെ അവസാന അവസരം; ശരണത്തിനായി കാന്തപുരം വിഭാഗത്തിന്റെ പിന്തുണ തേടും; കാന്തപുരം അണികള്‍ക്ക് അന്‍വറിനോട് പ്രിയമെന്ന് വിലയിരുത്തല്‍; പാണക്കാട് തങ്ങളെയും താമരശേരി ബിഷപ്പിനെയും തൃണമൂല്‍ നേതാക്കള്‍ കാണുമെങ്കിലും ചായ് വ് വ്യക്തംകെ എം റഫീഖ്21 Feb 2025 10:08 PM IST
Latestമലയോര യാത്രയില്‍ ഒപ്പം കൂട്ടിയാല്‍ മുന്നണിയില്‍ വേഗത്തിലെത്താം; നിലമ്പൂരുകാര്‍ക്ക് മുന്നില്‍ യുഡിഎഫ് ടിക്കറ്റ് അവതരിക്കാന്‍ കഴിയുമെന്നും കണക്കൂകൂട്ടല്‍; മാനന്തവാടിയില്‍ സതീശനുമായി കൂടിക്കാഴ്ചയില്‍ 'സഹകരിപ്പിക്കണം' എന്ന് അഭ്യര്‍ത്ഥിച്ച് പി വി അന്‍വര്‍; അറിയിക്കാമെന്ന് മറുപടിസ്വന്തം ലേഖകൻ28 Jan 2025 7:16 PM IST
INVESTIGATIONആലുവയിലെ സമ്പന്ന ദമ്പതികള്‍ സെവന് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനിരുന്ന 200 കോടി വിലമതിക്കുന്ന സ്ഥലം അന്‍വര്‍ തട്ടിയെടുത്ത് സ്വന്തം പേരിലാക്കിയത് കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കടലാസ്സ് കമ്പനിയുടെ പേരില്‍; ലേലത്തില്‍ ലീസിനെടുത്ത സ്ഥലം ഉദ്യോഗസ്ഥ സഹായത്തോടെ സ്വന്തം പേരിലാക്കി തട്ടിപ്പ്; ഇതുവരെ സഹായിച്ച പിണറായി ശത്രുവായതോടെ അന്‍വറിന്റെ സാമ്രാജ്യം വീഴുന്നുമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 12:24 PM IST
INVESTIGATIONആലുവയില്‍ 11ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; കൈവശപ്പെടുത്തിയത് പാട്ടാവകാശം മാത്രമുളള ഭൂമി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം; എംഎല്‍എ സ്ഥാനവും പോയ അന്‍വറിനെതിരെ പോരാട്ടം തുടര്‍ന്ന് കൊല്ലത്തെ വ്യവസായി മുരുകേഷ് നരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ22 Jan 2025 8:51 AM IST
STATE'എല്ലാ ദിവസവും ആരോപണം ഉന്നയിക്കല്‍ ഒരു നല്ല ലക്ഷണമല്ല; ഫോണ്‍ ചോര്‍ത്തല്‍ ആരു ചെയ്താലും തെറ്റ്'; അന്‍വറിനെ 'കുത്തി' എല്‍ഡിഎഫ് കണ്‍വീനര്‍; എഡിജിപി തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ കടുത്തശിക്ഷയെന്നും ടി പി രാമകൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ11 Sept 2024 7:00 PM IST
Newsവിശ്വസ്തനെ സംരക്ഷിച്ചു മുഖ്യമന്ത്രി; ഘടകകക്ഷികളുടെ ആവശ്യം തള്ളി; എഡിജിപിക്കെതിരെ നടപടിയില്ല; 'അന്വേഷണം കഴിയട്ടെ, അതുവരെ കാത്തിരിക്കൂ'; ആര്‍എസ്എസ് നേതാവിനെ കണ്ടതും കൂടി അന്വേഷിക്കാമെന്ന് പിണറായിമറുനാടൻ മലയാളി ബ്യൂറോ11 Sept 2024 5:46 PM IST
STATEഅന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗുരുതരം; പൊലീസും ക്രിമിനലുകളും തമ്മില്‍ അവിശുദ്ധ ബന്ധം; മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്ണര്മറുനാടൻ മലയാളി ബ്യൂറോ11 Sept 2024 3:28 PM IST
Newsപി വി അന്‍വര്‍ എല്ലാ കച്ചവടങ്ങള്‍ക്കും പൊലീസിന് ഒപ്പംനിന്ന കൂട്ടു പ്രതി; കാര്യങ്ങള്‍ പുറത്തുപറയുന്നത് സുജിത് ദാസിനോട് തെറ്റിയപ്പോള്‍; ഫോണ്‍ കോളില്‍ കാര്യങ്ങള്‍ വ്യക്തം; അന്‍വറിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് ലീഗ്മറുനാടൻ മലയാളി ബ്യൂറോ11 Sept 2024 11:09 AM IST
Newsമലപ്പുറത്തെ പൊലീസില്‍ ശുദ്ധികലശം; മലപ്പുറത്തെ എട്ട് ഡിവൈഎസ്പിമാര്‍ക്ക് സ്ഥാനചലനം; മരംമുറികേസ് അന്വേഷിക്കുന്ന വി വി ബെന്നിക്കും മാറ്റംമറുനാടൻ മലയാളി ബ്യൂറോ10 Sept 2024 9:41 PM IST
STATE''എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം, പിണറായി തളര്‍ത്താന്‍ പറ്റാത്ത നേതാവ്'; പാര്‍ട്ടി വിരട്ടിയതോടെ കാരാട്ട് റസാഖും വഴങ്ങി; അന്‍വറിനെയും ജലീലിനെയും തള്ളി; വിമത നീക്കം ഉയര്‍ത്തുന്നു എന്ന് സംശയമുയര്‍ന്ന മുന്‍എംഎല്‍എയും ഇനി മിണ്ടില്ലമറുനാടൻ മലയാളി ബ്യൂറോ10 Sept 2024 11:00 AM IST
STATEപി വി അന്‍വറിന് പിന്നില്‍ അന്‍വര്‍ മാത്രം, മറ്റൊരാളുമില്ല; അജിത് കുമാറിന് എതിരായ അന്വേഷണത്തില്‍ അട്ടിമറി നടക്കില്ലെന്നും എം വി ഗോവിന്ദന്; അജിത് കുമാറിനെ പിന്തുണച്ച് സ്പീക്കര്‍ രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ9 Sept 2024 5:34 PM IST
STATEഅജിത്കുമാറിനെ മാറ്റാന്‍ അന്‍വര്‍ സമ്മര്‍ദ്ദം കൂട്ടുന്നു; മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി ഡിജിപി; ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമും കൂടിക്കാഴ്ചയില്മറുനാടൻ മലയാളി ബ്യൂറോ9 Sept 2024 3:24 PM IST