SPECIAL REPORTവി ഡി സതീശനും പ്രതിപക്ഷവും നടത്തിയ പരിശ്രമങ്ങൾ ഒടുവിൽ വിജയം കണ്ടു; കോവിഡ് മരണക്കണക്കിൽ പുനഃപരിശോധിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി; ആശുപത്രികൾ കോവിഡ് ബാധിച്ചുള്ള മരണമാണെന്നു റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ സ്ഥിരീകരിക്കാതിരുന്ന സംഭവങ്ങൾ പരിശോധിക്കുംമറുനാടന് മലയാളി14 Jun 2021 9:11 AM IST
Politicsകേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു സിപിഎം തന്നെ; ആർഎസ്എസ് വോട്ട് വാങ്ങി മത്സരിച്ചയാളാണ് പിണറായി; തന്നെ ബിജെപി അനുകൂലിയാക്കാൻ ശ്രമിക്കുന്നത് സിപിഎമ്മിന് ഭയമുള്ളതിനാൽ; ഒരു മരത്തിൽ മാവും കവുങ്ങും ചാഞ്ഞാൽ ആദ്യം മാവ് മുറിക്കും; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരൻമറുനാടന് മലയാളി15 Jun 2021 3:52 PM IST
KERALAM'പല ഭീഷണികളും വളരെക്കാലം മുന്നേ വന്നിട്ടുണ്ട്; അന്നെല്ലാം വീട്ടിൽ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്; അതൊർക്കുന്നത് നല്ലത്'; എ എൻ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രിമറുനാടന് മലയാളി15 Jun 2021 8:16 PM IST
Politicsകുഴൽപ്പണക്കേസ് കുഴലൂത്താക്കി നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, പൊലീസിനേക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിൽ ഉണ്ടെന്ന കാര്യം പൊലീസും പൊലീസ് മന്ത്രിയും അറിയേണ്ടിവരും; ഭീഷണിയുമായി ബി.ഗോപാലകൃഷ്ണനുംമറുനാടന് മലയാളി16 Jun 2021 9:01 PM IST
SPECIAL REPORT'ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു; ഒന്നും ആലോചിച്ചില്ല...ഒറ്റ ചവിട്ട്...പിന്നാലെ കെഎസ്‌യു പ്രവർത്തകർ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി'; എ.കെ.ബാലനെ തല്ലിയോടിച്ചു; പഴയ ബ്രണ്ണൻ കോളേജ് വീരകഥകൾ അയവിറക്കി കെ.സുധാകരൻമറുനാടന് മലയാളി18 Jun 2021 4:14 PM IST
SPECIAL REPORT'സുധാകരൻ പണ്ട് എന്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടു; സുധാകരന്റെ സുഹൃത്ത് എന്റെ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞു; ഞാൻ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്; വിജയനെ വീഴ്‌ത്താൻ സുധാകരന് കഴിയില്ല'; ആരോപണവുമായി മുഖ്യമന്ത്രിമറുനാടന് മലയാളി18 Jun 2021 8:01 PM IST
Politics'സംഘപരിവാറുകാർ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി വിജയൻ നടന്നുപോയത് എപ്പോഴാണെന്ന് അറിയില്ല; എന്നാൽ, കെഎസ്‌യുവിന്റെ തല്ലുകൊണ്ട് ഓടിയത് അറിയാം'; പതിവ് പല്ലവിക്കപ്പുറം പിണറായിയെ പ്രകോപിപ്പിച്ചത് തന്നെ ബ്രണ്ണനിൽ വച്ച് ചവിട്ടി വീഴ്‌ത്തിയെന്ന കെ.സുധാകരന്റെ പരാമർശം; ആരോപണങ്ങൾക്ക് മറുപടി നാളെയെന്ന് കെപിസിസി അദ്ധ്യക്ഷൻ പറയുമ്പോൾ കൊമ്പുകോർക്കുന്നത് കണ്ടാൽ ചിരിക്കാത്തവർമറുനാടന് മലയാളി18 Jun 2021 9:34 PM IST
Politicsഭരണ - പ്രതിപക്ഷ മധുവിധു ബ്രണ്ണൻ കോളേജിലെ ഗാട്ടാ ഗുസ്തിയിൽ തീർന്നു; കണ്ണൂർ കളരിയിലെ അങ്കച്ചേകവർ സംസ്ഥാന രാഷ്ട്രീയ ഗോദയിൽ നേർക്കുനേർ; 'നെഞ്ചിലേറ്റ ചവിട്ടിന്' എഴുതി തയ്യാറാക്കിയ മറുപടിയിൽ എതിരാളി സുധാകരനെന്ന് ഉറപ്പിച്ചു പിണറായി; സിപിഎം സംവിധാനങ്ങളും വീറോടെ സുധാകരനെ ചെറുക്കുമ്പോൾ 'പൂരം' എന്താകുമെന്ന് കണ്ടറിയണംമറുനാടന് മലയാളി19 Jun 2021 7:37 AM IST
Politicsമംഗളുരിവിൽ ബിജെപിയുടെ ഭീഷണിക്ക് മറുപടിയായി ബ്രണ്ണൻ കഥകൾതുറന്നിട്ടത് പിണറായി; ചവിട്ടി വീഴ്‌ത്തൽ കഥയുമായി കടുവയെ പിടിക്കുന്ന കിടുവയായി സുധാകരനും; കൊലക്കത്തിയുടെ നിഴലിൽ നിന്നും രക്ഷപ്പെട്ട കണ്ണൂരിലെ നേതാക്കൾ കണക്ക് പറഞ്ഞ് തുടങ്ങുമ്പോൾ സംഭവിക്കുന്നതെന്ത്?അനീഷ് കുമാർ19 Jun 2021 10:33 AM IST
Politicsപിണറായിയെ ചവിട്ടി വീഴ്‌ത്തിയെന്ന് പറഞ്ഞിട്ടില്ല; വാരികയിൽ ചതിയിലൂടെയാണ് അത് തെറ്റായി പ്രസിദ്ധീകരിച്ചത്; മുഖ്യമന്ത്രിയുടേത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷ; കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം കളവ്; എന്നിട്ട് പൊലീസിൽ പരാതി കൊടുക്കാത്തത് എന്തേ? പിണറായിക്ക് മറുപടിയുമായി കെ സുധാകരൻമറുനാടന് മലയാളി19 Jun 2021 11:50 AM IST
Politicsതോക്കുള്ള പിണറായി ആണോ മാഫിയ, തോക്കില്ലാത്ത ഞാനാണോ മാഫിയ? വെടിയുണ്ട കണ്ടെടുത്തത് എന്നിൽ നിന്നല്ല; പിണറായി വിജയനിൽ നിന്നാണ്; ഉണ്ട കൊണ്ടുനടന്നത് പുഴുങ്ങി തിന്നാനല്ലല്ലോ? എന്നെ പ്രതിക്കൂട്ടിൽ കാട്ടാൻ നട്ടെല്ലുണ്ടെങ്കിൽ പിണറായി തന്റേടം കണിക്കണം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരൻമറുനാടന് മലയാളി19 Jun 2021 12:39 PM IST
Politics'കെ സുധാകരൻ വിരിച്ച വലയിൽ വീണത് പിണറായി; ബ്രണ്ണൻ കോളേജിൽ പഠിച്ച കാലമല്ല ഇത്; മുഖ്യമന്ത്രിയുടെ പരാമർശം മരംമുറി കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ; സുധാകരന് പിന്നിൽ കോൺഗ്രസ് ഒറ്റക്കെട്ട്; പിന്തുണയുമായി നേതാക്കൾമറുനാടന് മലയാളി19 Jun 2021 2:57 PM IST