You Searched For "പിണറായി വിജയൻ"

പത്ത് മാസംകൊണ്ട് പൂർത്തിയായത് ഒരു ലക്ഷത്തി മുപ്പതിനായിരം സംരംഭങ്ങൾ സൃഷ്ടിക്കാനായി; എണ്ണായിരം കോടി രൂപയുടെ നിക്ഷേപവും 2.8 ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനുമായി; അവകാശവാദവുമായി മുഖ്യമന്ത്രി
രണ്ടു മുറി വീട്, രണ്ട് എൽഇഡി ബൾബ്, രണ്ടു ഫാൻ; സാധു കുടുംബത്തിന് കെഎസ്ഇബി നൽകിയത് 17044 രൂപയുടെ ബിൽ! അടയ്ക്കാൻ വൈകിയപ്പോൾ വൈദ്യുതി വിച്ഛേദിച്ചു; ഡമ്മി മീറ്റർ പരീക്ഷണത്തിൽ വിജയം കെഎസ്ഇബിക്ക്; പണമടച്ചേ തീരുവെന്ന് അന്ത്യശാസനം; കൂലിപ്പണിക്കാരൻ വിജയൻ ഇനി ഇരുട്ടിൽ തന്നെ
പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ; അതിൽ പ്രവർത്തന രഹിതമായ കമ്പനിയിൽ സഹ ഡയറക്ടറായുള്ളത് ഭാര്യ; യെംസി ഇൻഫ്രാസ്ട്രക്ചറിലെ കൂട്ടുകാരൻ വൈദേകത്തിലെ ജയരാജ ശത്രുവും; കെപി രമേശും പ്രകാശ് ബാബുവും ബിസിനസ് പങ്കാളികൾ; തലശ്ശേരിയിലെ അമൃതയ്ക്ക് പ്രസാഡിയോയിൽ പ്രത്യക്ഷ ബന്ധമില്ല
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാൾ; പതിവ് പോലെ ആഘോഷങ്ങളിലാതെ ജന്മദിനം; ആസംസകൾ നേർന്ന് സഖാക്കൾ; കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകൾ നേർന്ന് മന്ത്രി മുഹമ്മദ് റിയാസ്; ആശംസ അറിയിച്ചു മമ്മൂട്ടിയും
രജനീകാന്ത് സിനിമകളുടെ ആരാധകൻ; പഴയ ബാറ്റ്മിന്റൺ താരം; ചിട്ടയായ ജീവിതം; ചായകുടി നിർത്തിയത് ഒറ്റ ദിവസം കൊണ്ട്; സൈക്കിൾ ചവിട്ടി പത്രം വായിക്കും; തുടർച്ചയായി കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി; 78ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായിയുടെ വ്യക്തി വിശേഷങ്ങൾ
വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം; മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആവാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് മുന്നറിയിപ്പ്; സിപിഎമ്മിൽ ചർച്ചയായി റിയാസിന്റെ നിർദ്ദേശം; പാർട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായ എന്ന് ഓർമ്മിപ്പിച്ച് എം ബി രാജേഷും
കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പിണറായി വിജയൻ പങ്കെടുത്താൽ സകല വേട്ടയാടലുകൾക്കും ഉള്ള കുറ്റസമ്മതം തന്നെയായിരിക്കും; ഉദ്ഘാടകൻ പിണറായി എന്നത് വ്യാജപ്രചാരണം എന്നും കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ
ആരോഗ്യവകുപ്പിന്റേത് മികച്ച പ്രവർത്തനം; മന്ത്രി വീണ ജോർജ്ജിനെതിരെ ഗൂഢാലോചന നടത്തിയവരെ കൈയോടെ പിടികൂടി; പിന്നിൽ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി; നിയമന ക്കോഴയിൽ അറസ്റ്റിലായവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് എം വി ഗോവിന്ദനും
ഹൈദരലി തങ്ങളുടെ മരുമകൻ ആവശ്യപ്പെട്ടത് അതിവേഗപാത! കേന്ദ്രത്തിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; മുൻ ലീഗ് നേതാവിന്റെ ആവശ്യം പഞ്ചായത്ത് മെമ്പർമാർക്ക് പെൻഷൻ ഏർപ്പെടുത്തണമെന്ന്; അത് നടക്കില്ലെന്ന് പിണറായി