Marketing Featureസ്വപ്ന മുഖ്യമന്ത്രിയെ കുറിച്ച് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യം; മുഖ്യമന്ത്രിക്ക് ഡോളർ കടത്തിലുള്ള പങ്കിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു; യുഎഇ കോൺസുൽ ജനറലിനും മുഖ്യമന്ത്രിക്കുമിടയിലെ അറബിക് പരിഭാഷകയായി നിന്നതിനാൽ പല കാര്യങ്ങൾക്കും സാക്ഷിയായി; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന മൊഴി നൽകിയെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾമറുനാടന് മലയാളി5 March 2021 4:36 PM IST
Politicsപിണറായിക്കെതിരെ കസ്റ്റംസിന്റേത് ഗുരുതരമായ ആരോപണം; 164 പ്രകാരമുള്ള ഒരു മൊഴി എങ്ങനെയാണ് ഇത്രയും ദിവസമായിട്ടും പുറത്ത് വരാതിരുന്നത്? അടിയന്തര നടപടി വേണം; സോളാർ പീഡന കേസ് അന്വേഷണം സിബിഐക്ക് വിട്ട പിണറായിക്ക് ബൂമറാങായി ഡോളർ കടത്തു കേസ് എത്തുമ്പോൾ ഊറിച്ചിരിച്ച് ഉമ്മൻ ചാണ്ടിയുടെ ചോദ്യങ്ങൾമറുനാടന് മലയാളി5 March 2021 9:07 PM IST
Politicsമന്ത്രിമാരെ വെട്ടിനിരത്തിയത് പിണറായിയുടെ പിടിവാശിയെന്ന ആക്ഷേപം ശക്തം; ഐസക്കിനും ജി സുധാകരനുമായി വീണ്ടും വാദിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റി; ശ്രീരാമകൃഷ്ണനില്ലാതെ പൊന്നാനി വിജയിക്കില്ലെന്നും വാദം; ചങ്ങനാശ്ശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിലും പിടിവലി; ചങ്ങനാശ്ശേരി വിട്ടു നൽകിയാലേ കാഞ്ഞിരപ്പള്ളി നൽകൂവെന്ന് കാനംമറുനാടന് മലയാളി6 March 2021 9:35 PM IST
Politicsരണ്ട് തവണ ടേം നിബന്ധനയിൽ ഉറച്ചത് പിണറായിയും കോടിയേരിയും; ബംഗാളിലെ പാർട്ടിയുടെ പതനം ചൂണ്ടി എതിർത്തവരുടെ വായടപ്പിച്ചു പിണറായി; അടുത്ത തവണ താനില്ലെന്ന് പ്രഖ്യാപിച്ച് തീരുമാനം ഉറപ്പിക്കൽ; ലക്ഷ്യം വെച്ചത് ഐസക്ക് അടക്കമുള്ളവരെ വെട്ടിനിരത്തലും കോടയേരിക്ക് വീണ്ടും വഴിയൊരുക്കലും; കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ച് സീറ്റു പോയ നേതാക്കൾമറുനാടന് മലയാളി8 March 2021 6:36 AM IST
Marketing Featureനിങ്ങളുടെ കസ്റ്റംസ് കണ്ണടക്കുന്നതു കൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്? സ്വർണ്ണ കടത്ത് നിയന്ത്രിക്കുന്നത് നിങ്ങളുടെ ഒരു സഹമന്ത്രിയല്ലേ? നിങ്ങൾക്ക് വേണ്ടപ്പെട്ടവരിൽ എത്തുമ്പോൾ അല്ലേ കേസ് അന്വേഷണം നിലച്ചത്? അമിത് ഷായുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മറു ചോദ്യങ്ങൾ ഉന്നിയിച്ച് പിണറായി; കോൺസുലേറ്റ് കടത്ത് ആളിക്കത്തുമ്പോൾമറുനാടന് മലയാളി9 March 2021 6:40 AM IST
KERALAMഅമിത്ഷായെ വ്യാജ ഏറ്റുമുട്ടൽ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന് വാടിക്കൽ രാമകൃഷ്ണനെന്ന പേര് ഓർമയുണ്ടോ? കള്ളക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി പ്രതിയായ ചരിത്രം അമിത് ഷായ്ക്കില്ല; കള്ളക്കടത്തുകാരിയുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതെന്ത്? പിണറായിക്ക് മറുപടിയുമായി മുരളീധരൻസ്വന്തം ലേഖകൻ9 March 2021 9:58 AM IST
Marketing Feature'ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം; ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം; ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം': സ്വപ്‌നയുടെ എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സിപിഒയുടെ മൊഴിയും പുറത്ത്മറുനാടന് മലയാളി9 March 2021 4:35 PM IST
SPECIAL REPORTസുപ്രീം കോടതി വിധിയിലെ തത്വം രാജ്യത്തെ നിയമമാണെന്നും അതിൽ നിന്നു വ്യതിചലിക്കുന്നത് അപലപനീയമാണെന്നും ഹൈക്കോടതി; പിണറായിയുടെ സ്ഥിരപ്പെടുത്തൽ മാമാങ്കം ഇനി നടക്കില്ല; വിനയാകുന്നത് പഴയ ഉമാദേവി കേസ്; അധികാരത്തിൽ തിരിച്ചെത്തിയാൽ സഖാക്കൾക്ക് സ്ഥിര ജോലി നൽകാനുള്ള നീക്കം പാളുമ്പോൾമറുനാടന് മലയാളി10 March 2021 7:42 AM IST
Politicsചാനൽ ചർച്ചയിൽ വീറോടെ വാദിച്ചിട്ടും എഎ റഹിം പടിക്ക് പുറത്ത്; പട്ടികയിലെ സീനിയർ എംഎം മണി; വൈസ് പ്രിൻസിപ്പൾ സ്ഥാനം വേണ്ടെന്ന് വച്ച് മത്സരിക്കുന്ന സെക്രട്ടറിയുടെ ഭാര്യ; പിന്നെ പേരക്കുട്ടി മുതൽ മരുമകൻ വരെ; വെട്ടിമാറ്റിയത് സുധാകരന്റേയും ഐസക്കിന്റേയും മത്സര മോഹം; 'ടീം പിണറായി'യിൽ നിറയുന്നത് ഭരണ തുടർച്ചയോ?മറുനാടന് മലയാളി11 March 2021 6:26 AM IST
Politicsപിണറായിക്ക് ചെങ്കൊടിയേക്കാൾ വലുത് രണ്ടില; പിറവത്ത് സീറ്റ് മാത്രമല്ല കേരള കോൺഗ്രസിന് സ്ഥാനാർത്ഥിയെയും കൊടുത്തു; പിണറായിയുടെ രീതി ഞാനും ഞാനുമെന്റാളും എന്നതാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻമറുനാടന് മലയാളി11 March 2021 3:29 PM IST
KERALAMകേരളം മാതൃകയാക്കേണ്ടത് ദുബായിയെ; ആ നഗരത്തെ വളർത്തിയത് അവിടുത്തെ ഭരണാധികാരികളുടെ ഇച്ഛാശക്തി; അതുപോലെ എന്തിനും സ്വയം പര്യാപ്തമായ പ്രദേശമാക്കി കേരളത്തെ പിണറായിയുടെ തുടർഭരണം മാറ്റുമെന്ന് ഇപി ജയരാജൻ; പിണറായിയുടെ പ്രചരണം തുടരുമ്പോൾസ്വന്തം ലേഖകൻ12 March 2021 1:18 PM IST
Politicsമുരളീധരൻ നേമത്ത് മത്സരിക്കാൻ തയ്യാറായതു പോലെ സുധാകരനും ധർമ്മടത്തും പാർട്ടിക്ക് വേണ്ടി മത്സരിക്കാൻ തയ്യാറാകണം; അങ്ങനെയെങ്കിലും സുധാകരന്റെ ഇടതും വലതും നിന്ന് പൊരുതി മരിച്ച പ്രവർത്തകരുടെ ആത്മാവിന് ശാന്തിയുണ്ടാകട്ടെ; നേമത്തിന് പിന്നാലെ ധർമ്മടം ചലഞ്ചും; സുധാകരനെ വെല്ലുവിളിച്ച് മമ്പറം ദിവാകരൻ എത്തുമ്പോൾഅനീഷ് കുമാർ13 March 2021 11:25 AM IST