KERALAMഅമിത്ഷായെ വ്യാജ ഏറ്റുമുട്ടൽ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന് വാടിക്കൽ രാമകൃഷ്ണനെന്ന പേര് ഓർമയുണ്ടോ? കള്ളക്കടത്ത് കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി പ്രതിയായ ചരിത്രം അമിത് ഷായ്ക്കില്ല; കള്ളക്കടത്തുകാരിയുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതെന്ത്? പിണറായിക്ക് മറുപടിയുമായി മുരളീധരൻസ്വന്തം ലേഖകൻ9 March 2021 9:58 AM IST
Marketing Feature'ലോക്കറിലെ തുക ശിവശങ്കർ തന്നതാണെന്ന് പറയണം; ആ തുക മുഖ്യമന്ത്രി ശിവശങ്കറിന് നൽകിയതാണെന്നും പറയണം; ഇങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം': സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു സിപിഒയുടെ മൊഴിയും പുറത്ത്മറുനാടന് മലയാളി9 March 2021 4:35 PM IST
SPECIAL REPORTസുപ്രീം കോടതി വിധിയിലെ തത്വം രാജ്യത്തെ നിയമമാണെന്നും അതിൽ നിന്നു വ്യതിചലിക്കുന്നത് അപലപനീയമാണെന്നും ഹൈക്കോടതി; പിണറായിയുടെ സ്ഥിരപ്പെടുത്തൽ മാമാങ്കം ഇനി നടക്കില്ല; വിനയാകുന്നത് പഴയ ഉമാദേവി കേസ്; അധികാരത്തിൽ തിരിച്ചെത്തിയാൽ സഖാക്കൾക്ക് സ്ഥിര ജോലി നൽകാനുള്ള നീക്കം പാളുമ്പോൾമറുനാടന് മലയാളി10 March 2021 7:42 AM IST
Politicsചാനൽ ചർച്ചയിൽ വീറോടെ വാദിച്ചിട്ടും എഎ റഹിം പടിക്ക് പുറത്ത്; പട്ടികയിലെ സീനിയർ എംഎം മണി; വൈസ് പ്രിൻസിപ്പൾ സ്ഥാനം വേണ്ടെന്ന് വച്ച് മത്സരിക്കുന്ന സെക്രട്ടറിയുടെ ഭാര്യ; പിന്നെ പേരക്കുട്ടി മുതൽ മരുമകൻ വരെ; വെട്ടിമാറ്റിയത് സുധാകരന്റേയും ഐസക്കിന്റേയും മത്സര മോഹം; 'ടീം പിണറായി'യിൽ നിറയുന്നത് ഭരണ തുടർച്ചയോ?മറുനാടന് മലയാളി11 March 2021 6:26 AM IST
Politicsപിണറായിക്ക് ചെങ്കൊടിയേക്കാൾ വലുത് രണ്ടില; പിറവത്ത് സീറ്റ് മാത്രമല്ല കേരള കോൺഗ്രസിന് സ്ഥാനാർത്ഥിയെയും കൊടുത്തു; പിണറായിയുടെ രീതി ഞാനും ഞാനുമെന്റാളും എന്നതാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻമറുനാടന് മലയാളി11 March 2021 3:29 PM IST
KERALAMകേരളം മാതൃകയാക്കേണ്ടത് ദുബായിയെ; ആ നഗരത്തെ വളർത്തിയത് അവിടുത്തെ ഭരണാധികാരികളുടെ ഇച്ഛാശക്തി; അതുപോലെ എന്തിനും സ്വയം പര്യാപ്തമായ പ്രദേശമാക്കി കേരളത്തെ പിണറായിയുടെ തുടർഭരണം മാറ്റുമെന്ന് ഇപി ജയരാജൻ; പിണറായിയുടെ പ്രചരണം തുടരുമ്പോൾസ്വന്തം ലേഖകൻ12 March 2021 1:18 PM IST
Politicsമുരളീധരൻ നേമത്ത് മത്സരിക്കാൻ തയ്യാറായതു പോലെ സുധാകരനും ധർമ്മടത്തും പാർട്ടിക്ക് വേണ്ടി മത്സരിക്കാൻ തയ്യാറാകണം; അങ്ങനെയെങ്കിലും സുധാകരന്റെ ഇടതും വലതും നിന്ന് പൊരുതി മരിച്ച പ്രവർത്തകരുടെ ആത്മാവിന് ശാന്തിയുണ്ടാകട്ടെ; നേമത്തിന് പിന്നാലെ ധർമ്മടം ചലഞ്ചും; സുധാകരനെ വെല്ലുവിളിച്ച് മമ്പറം ദിവാകരൻ എത്തുമ്പോൾഅനീഷ് കുമാർ13 March 2021 11:25 AM IST
Politicsമുഖ്യമന്ത്രിയെ നേരിടാൻ കാവുമ്പായി സമര സേനാനിയുടെ മകൻ; ധർമ്മടത്ത് സി.കെ.പിയെന്ന മുൻ നിര നേതാവിനെ കളത്തിലിറക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യം കൂടി കണക്കിലെടുത്ത്; മറ്റു സഖാക്കൾക്ക് ബിജെപിയിലേക്ക് കടന്നുവരാനുള്ള സന്ദേശവും; മത്സരിക്കാൻ ഇല്ലെന്നറിയിച്ചും പാർട്ടിക്ക് വഴങ്ങി സി കെ പത്മനാഭൻമറുനാടന് മലയാളി14 March 2021 5:12 PM IST
Politicsധർമ്മടത്ത് കെഎസ് ബ്രിഗേഡിനായി സമ്മർദ്ദം അതിശക്തം; പിണറായിയെ തോൽപ്പിക്കാൻ നേമം മോഡൽ സ്ഥാനാർത്ഥി വേണമെന്ന് ഇമെയിലുകൾ; പിണറായിയ്ക്കെതിരെ വെല്ലുവിളി ഏറ്റെടുക്കാൻ മുല്ലപ്പള്ളിയും സർവ്വ സജ്ജൻ; ധർമ്മടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയും അതിശക്തനാകുമോ? പിണറായിയെ നാട്ടിൽ തളച്ചിടാൻ തന്ത്രമൊരുക്കൽ; നിർണ്ണായകം ആന്റണിയുടെ മനസ്സ്മറുനാടന് മലയാളി15 March 2021 11:18 AM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ കൈവശമുള്ളത് വെറും പതിനായിരം രൂപ! 78 സെന്റ് സ്ഥലവും 8.70 ലക്ഷം രൂപ വിലവരുന്ന വീടും സ്വന്തം; രണ്ട് ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും; കണ്ണൂർ വിമാനത്താവളത്തിൽ ഒരു ലക്ഷം രൂപയുടെ ഷെയറും പിണറായിക്ക്; ഭാര്യ കമലക്കുള്ളത് മൂന്ന് കോടിയുടെ ആസ്തി; പാലായിൽ മത്സരിക്കുന്ന ജോസ് കെ മാണിക്ക് 5.16 കോടിയുടെ സ്വത്ത്; കാപ്പന് 27.93 കോടിയുടെ ആസ്തിയുംമറുനാടന് മലയാളി16 March 2021 10:54 AM IST
Politicsശബരിമലയിൽ ഇപ്പോൾ ഒരു പ്രശ്നവുമില്ല, അന്തിമ വിധി വരെ കാത്തിരിക്കാം; അന്തിമ വിധിയിൽ പ്രശ്നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാം; ശബരിമല ചർച്ചയാകുമ്പോൾ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി; ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന് കോടിയേരിയും; നേതാക്കളുടെ പരസ്പ്പര വിരുദ്ധ നിലപാടിൽ ആശയക്കുഴപ്പത്തിൽ അണികൾമറുനാടന് മലയാളി19 March 2021 10:41 AM IST
KERALAMസിപിഎം- ബിജെപി ഡീൽ നടന്നത് ഡൽഹിയിൽ; പിണറായിക്ക് തുടർ ഭരണം, ബിജെപിക്ക് 10 സീറ്റ് എന്ന് ധാരണയെന്ന് എം എം ഹസൻസ്വന്തം ലേഖകൻ19 March 2021 5:44 PM IST