You Searched For "പിണറായി"

ഇസ്രയേലിൽ സൗമ്യ കൊല്ലപ്പെട്ടത് തീവ്രവാദികളുടെ ആക്രമണത്തിലെന്ന പോസ്റ്റ് തിരുത്തി ഉമ്മൻ ചാണ്ടി;  ആദ്യ അനുശോചന പോസ്റ്റ് ഡിലീറ്റ് ചെയ്ത് പുതിയ പോസ്റ്റിട്ട് മുഖ്യമന്ത്രി; എങ്ങും തൊടാതെ പോസ്റ്റിട്ട് ചെന്നിത്തല; പോയി ചാവ്..സ്ത്രീജന്മത്തിന് നീ അപമാനമെന്ന് വീണ എസ് നായർക്കും നേരേയും സൈബറാക്രമണം
ജോസ് കെ മാണി വിഭാഗത്തിന് ലഭിക്കുക വൈദ്യുതിയോ പൊതുമരാമത്ത് വകുപ്പോ? തങ്ങളുടെ വകുപ്പുകൾ വിട്ടു നൽകില്ലെന്ന് സിപിഐ അറിയിച്ചതോടെ മികച്ച വകുപ്പു തന്നെ നൽകാൻ സിപിഎം; ആന്റണി രാജുവിനും ഐഎൻഎല്ലിനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാനും ആലോചന; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു
പിണറായിക്കിഷ്ടം നെയ്മീനും ആവോലിയും, ചൂര മീൻ ഇഷ്ടമില്ല; ഒരിക്കൽ ചൂരച്ചമ്മന്തിയുമായി ചെന്ന് വിജയരാഘവൻ എന്നെന്നേക്കുമായി ചൂര ഉപേക്ഷിച്ചു! ഇഷ്ടവും അനിഷ്ടവും മറച്ചു വയ്ക്കാതെ തുറന്നുപറയും; പരദൂഷണം പറയില്ല, കേൾക്കില്ല; മുഖ്യമന്ത്രി പിണറായിയുടെ ഇഷ്ടാനിഷ്ടങ്ങൾ പങ്കുവെച്ച് ജോൺ ബ്രിട്ടാസ്
സിപിഎമ്മിൽ മന്ത്രിസ്ഥാനം ഉറപ്പായത് ശൈലജക്കും ഗോവിന്ദനും രാധാകൃഷ്ണനും രാജീവിനും ബാലഗോപാലും മാത്രം; ബാക്കി ആറ് സിപിഎം മന്ത്രിമാരാകാൻ നറുക്കിലുള്ളത് പത്ത് എംഎൽഎമാർ; ടി പി രാമകൃഷ്ണനെയും മണിയെയും ജലീലിനെയും ഒഴിവാക്കിയേക്കും; രണ്ടാം വനിതാ മന്ത്രിയായി വീണയോ ബിന്ദുവോ
രാജാവിന് ഒരു നിയമവും പ്രജകൾക്ക് മറ്റൊരു നിയമവും എന്ന സൈബർ വിമർശനം കടുത്തതോടെ രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ കാര്യത്തിൽ പുനർചിന്ത; ചടങ്ങിൽ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം; വേദി തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയം തന്നെ
സിപിഎമ്മിന് 12 മന്ത്രിമാർ; സിപിഐക്ക് നാല് മന്ത്രിമാരും; എൽജെഡിയും, ആർഎസ്‌പിയും ഒഴികെ എല്ലാ ഘടക കക്ഷികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം; ഗണേശ് കുമാർ കടന്നപ്പള്ളിക്കൊപ്പം മന്ത്രിസ്ഥാനം പങ്കുവെക്കും; ഐഎൻഎല്ലിനൊപ്പം രണ്ടര വർഷം മന്ത്രിസ്ഥാനം പങ്കിടാൻ ആന്റണി രാജുവും; രണ്ട് മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയോട് പറ്റില്ലെന്ന് സിപിഎം
ശൈലജയെ സ്പീക്കറാക്കി ഒതുക്കുമോ? വീണാ ജോർജ് സിപിഎമ്മിന്റെ വനിതാ മന്ത്രിയാകാൻ സാധ്യതകൾ ഏറെ; മട്ടന്നൂരിൽ റിക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച ടീച്ചറമ്മയുടെ മന്ത്രിപദത്തിൽ അന്തിമ തീരുമാനം സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷം നിശ്ചയിക്കും; റിയാസിനെ വെട്ടി ഷംസീർ മന്ത്രിയാകാനും സാധ്യത; ക്യാപ്ടൻ പിണറായിയുടെ രണ്ടാം കാബിനറ്റിൽ ആരൊക്കെ?
പുതിയതും പഴയതുമായ എംഎൽഎ.മാർക്കും മന്ത്രിമാർക്കും ചടങ്ങിൽ പങ്കാളിത്തം; ബന്ധുക്കൾക്ക് വീട്ടിൽ ഇരുന്ന് ചടങ്ങ് കാണേണ്ടി വരും; മഴ വന്നാൽ സെന്റട്രൽ സ്റ്റേഡിയ വേദിയിൽ മാറ്റം; ട്രിപ്പിൾ ലോക്ഡൗണിലും എകെജി സെന്റർ സജീവം; രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20-ന് മൂന്നരയ്ക്ക്
ആദ്യ വിൽപത്രത്തിൽ കുടുംബ വീടും സ്‌കൂളും മൂത്തമകൾക്ക്; മകൻ പിണങ്ങി നിന്നപ്പോൾ എഴുതിയ കരാർ പിള്ള റദ്ദാക്കിയത് ഗണേശിനോട് വീണ്ടും താൽപ്പര്യം കൂടിയപ്പോൾ; സുഖമില്ലാതായപ്പോൾ ഒപ്പം നിന്ന മകന് അനുകൂലമായി പുതിയ വിൽപത്രം എഴുതിയത് പെൺമക്കളോട് ചർച്ച ചെയ്യാതെ; വിൽപ്പത്രം തിരുത്തലിൽ ഗണേശ് നിരപരാധിയോ? പിണറായി ഭയക്കുന്നത് സോളാർ ഭൂതത്തെ
കെ കെ ശൈലജ കടക്ക് പുറത്ത്! രണ്ടാം പിണറായി മന്ത്രിസഭയിൽ കഴിഞ്ഞ തവണത്തെ ഏറ്റവും മികച്ച മന്ത്രിയില്ല; ടീച്ചർക്ക് മാത്രമായി  പ്രത്യേക ഇളവ് നൽകേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം; എം ബി രാജേഷ് സ്പീക്കറാകും; സജി ചെറിയാനും വി ശിവൻകുട്ടിയും ആർ ബിന്ദുവും വീണ ജോർജ്ജും മുഹമ്മദ് റിയാസും മന്ത്രിമാർ; ഇനി എല്ലാം ക്യാപ്ടന്റെ സർവ്വാധിപത്യത്തിൽ
ആദ്യമായി നിയമസഭയിലേക്ക് വിജയിച്ച എം ബി രാജേഷ് സ്പീക്കർ; മന്ത്രിസഭയിൽ പിണറായി കഴിഞ്ഞാൽ മന്ത്രിസഭയിലെ രണ്ടാമനായി എം വി ഗോവിന്ദൻ; കഴിഞ്ഞ മന്ത്രിസഭയിൽ നിന്നും രണ്ടാം പിണറായി സർക്കാറിൽ മന്ത്രിമാരായി ഉള്ളത് എ കെ ശശീന്ദ്രനും കൃഷ്ണൻകുട്ടിയും മാത്രം; ടീം പിണറായി 2.0യിലെ അംഗങ്ങളെ അറിയാം
ശൈലജയെ മാത്രം നിലനിർത്തിയാൽ പൊതു സമൂഹത്തിൽ എത്തുക മറ്റ് മന്ത്രിമാരെല്ലാം മോശക്കാരെന്ന സന്ദേശം; മാറ്റുന്നത് ഭാവിയിൽ നേട്ടമുണ്ടാക്കാൻ മാത്രം; ശൈലജയ്ക്ക് വേണ്ടി വാദിച്ചവരെല്ലാം പിണറായിയുടെ വിശദീകരണത്തോടെ നാവടക്കി; ശൈലജയെ പാർട്ടി വിപ്പാക്കുന്നത് ആലോചിച്ചുറപ്പിച്ച്; പിബിക്ക് മുകളിൽ ക്യാപ്ടൻ വളരുമ്പോൾ