SPECIAL REPORTഎല്ലാം റവന്യൂമന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് പറയുന്ന കളക്ടര്; എന്തിനും ഏതിനും 'വകതിരിവോടെ' പ്രതികരിക്കുന്ന മന്ത്രി കെ രാജന് ഈ വിഷയത്തില് മാത്രം മിണ്ടാട്ടമില്ല; പ്രതിയാക്കേണ്ട പ്രശാന്തിനെ സാക്ഷിയാക്കിയതും പിപി ദിവ്യയെ രക്ഷിച്ചെടുക്കാന് തന്നെ; കുറ്റപത്രം റദ്ദാക്കാനുള്ള സിപിഎം നേതാവിന്റെ നീക്കം നിര്ണ്ണായകമാകും; ഇനിയെങ്കിലും സിപിഐ മന്ത്രി രാജന് വാ തുറക്കുമോ?പ്രത്യേക ലേഖകൻ19 July 2025 1:11 PM IST
SPECIAL REPORTഎന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോള് അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞു; ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞ് മടക്കി അയച്ചു; അതിന് ശേഷം റവന്യൂ മന്ത്രിയെ വിളിച്ച് എല്ലാം ധരിപ്പിച്ചു; നവീന് ബാബുവിനെ 'അഴിമതിയില്' കുടുക്കാന് കളക്ടറുടെ മൊഴി; ഇത് 'വകതിരിവില്ലാതെ കുറ്റപത്രം'! ഇനി പ്രതികരിക്കേണ്ടത് റവന്യൂമന്ത്രിയും; ഏക പ്രതിയായ പിപി ദിവ്യയ്ക്ക് മൊഴികള് എല്ലാം അനുകൂലം; എഡിഎം അന്വേഷണത്തില് അടിമുടി ദുരൂഹതപ്രത്യേക ലേഖകൻ18 July 2025 12:04 PM IST
Top Storiesമറ്റൊരു പരിപാടിയിലായതിനാല് വൈകിയാലും ചടങ്ങിനെത്തുമെന്ന് 3.13-ന് കളക്ടറെ ദിവ്യ വിളിച്ചറിയിച്ചു; അപ്പോഴവരെ താന് പിന്തിരിപ്പിക്കാന് ശ്രമിച്ചെന്നാണ് കളക്ടറുടെ മൊഴി; പിപി ദിവ്യയുടെ ഗൂഡാലോചനയ്ക്കുള്ള തെളിവിന് ഈ മൊഴി മാത്രം മതി; കളക്ടറും ദിവ്യയെ ചതിച്ചു! നവീന് ബാബുവിനെ തീര്ത്തത് ആസൂത്രിതമായി തന്നെമറുനാടൻ മലയാളി ബ്യൂറോ9 March 2025 7:54 AM IST
SPECIAL REPORTമാനനഷ്ട കേസ് കൊടുക്കുമെന്ന ഭീഷണി ഏറ്റില്ല; പി.പി ദിവ്യ യ്ക്കെതിരെ ആരോപണം കടുപ്പിച്ച് മുഹമ്മദ് ഷമ്മാസ്; ബിനാമി ഇടപാടില് വിജിലന്സിന് പരാതി നല്കും; വന്കിട കരാറുകള് നല്കാന് കലക്ടര് അരുണ് കെ വിജയനും ഒത്താശ ചെയ്തുവെന്ന് ആരോപണം; സിപിഎം നേതാവിനെതിരെ വീണ്ടും ആഞ്ഞടിച്ച് കെ എസ് യു നേതാവ്മറുനാടൻ മലയാളി ബ്യൂറോ24 Jan 2025 1:15 PM IST