STATE'കോവിഡ് കാലത്ത് കുറച്ചു കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നു; ആ സാഹചര്യം അങ്ങനെയായിരുന്നു; നിയമസഭയില്‍ മറുപടി നല്‍കിയതാണ്'; സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ പ്രതികരിച്ച് ശൈലജസ്വന്തം ലേഖകൻ21 Jan 2025 9:48 PM IST
SPECIAL REPORTസര്‍ക്കാര്‍ നിരക്കിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് കിറ്റുകള്‍ നല്കാന് നാലു സ്ഥാപനങ്ങള്‍ തയ്യാറായപ്പോള്‍ 300% ഉയര്‍ന്ന വിലയ്ക്ക് ഓര്‍ഡര്‍ നല്കി; സി എ ജി റിപ്പോര്‍ട്ടില്‍ പുറത്തു വന്നത് ദുരന്തമുഖത്ത് നടത്തിയ വന്‍ കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രം; മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണമെന്ന് സതീശന്; നിയമ പോരാട്ടം തുടരാന്‍ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ21 Jan 2025 5:21 PM IST
SPECIAL REPORTകോഴിക്കോട് നഗരസഭയ്ക്കു ഗുണനിലവാരം ഉറപ്പാക്കി എംഎൽഎ സ്പോൺസർ ചെയ്തത് 400 രൂപ നിരക്കിലെ പിപിഇ കിറ്റ്; 29-ാം തീയതി 55000 കിറ്റ് മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വാങ്ങിയത് 1550 രൂപ നിരക്കിൽ; അടുത്ത ദിവസം മറ്റൊരു കമ്പനിയിൽ നിന്ന് വാങ്ങിയത് വെറും 425 രൂപയ്ക്കും; കോവിഡു കാലത്തെ പർച്ചേസിൽ മന്ത്രി ശൈലജ പറഞ്ഞത് പച്ചക്കള്ളമോ? മുനീർ പുറത്തു വിട്ട രേഖകളിൽ നിറയുന്നത് അഴിമതിയുടെ മണം; ആരോഗ്യ വകുപ്പിനെ വെട്ടിലാക്കി പിപിഇ കിറ്റ് കൊള്ളമറുനാടന് മലയാളി26 Aug 2020 7:26 AM IST
KERALAMകോവിഡ് സാമഗ്രികൾക്ക് അമിത വില; കോട്ടയത്ത് 38 സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തുസ്വന്തം ലേഖകൻ31 May 2021 10:21 PM IST
Marketing Featureകോവിഡ് ടെസ്റ്റ് നടത്താനെന്ന വ്യാജേന പിപിഇ കിറ്റ് ധരിച്ച് ഒറ്റക്ക് താമസിക്കുന്ന വയോധികന്റെ വീട്ടിലെത്തി കവർച്ചാ ശ്രമം; പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; മോഷണത്തിന് മുമ്പ് സ്ഥലം നിരീക്ഷിക്കാനും പ്രതികൾ എത്തിജാസിം മൊയ്തീൻ18 July 2021 10:17 AM IST
Greetingsപിപിഇ കിറ്റൊന്നും ഡാൻസിന് ഒരു തടസ്സമേ അല്ല; കോവിഡ് ഡ്യൂട്ടിക്കിടെ പിപിഇ കിറ്റിൽ നൃത്തം ചെയ്ത് ഡോക്ടറും നഴ്സും; നൃത്തച്ചുവടുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയുംമറുനാടന് മലയാളി24 Aug 2021 9:17 AM IST
SPECIAL REPORTമൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം; സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയത്ത് വില നോക്കാതെ ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു; അഴിമതിയുടെ വിവരങ്ങൾ പുറത്തായതോടെ വിശദീകരണവുമായി കെ കെ ശൈലജമറുനാടന് മലയാളി23 Dec 2021 12:13 PM IST