You Searched For "പി കെ കുഞ്ഞാലിക്കുട്ടി"

എംസി ഖമറുദ്ദീൻ രാജി വെക്കേണ്ടതില്ലെന്ന മുസ്ലിം ലീഗ് തീരുമാനം ഹൈദരലി തങ്ങളുടെ നിലപാടിനെ മറികടന്ന്; തുടക്കം മുതൽ ഖമറുദ്ദീൻ മാറിനിന്ന് അന്വേഷണം നേരിടണമെന്ന പാണക്കാട് തങ്ങളുടെ തീരുമാനത്തെ അട്ടിമറിച്ചത് കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ചേർന്ന്; കേസ് നേരിടുന്നതിന് രാജി വെക്കുകയാണെങ്കിൽ പാർട്ടിയിൽ എംഎൽഎമാർ ബാക്കിയുണ്ടാകില്ലെന്നും നേതാക്കൾ
ബിഹാറിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി; പ്രതിപക്ഷ മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി
മോങ്ങാനിരുന്ന ഐസകിന്റെ തലയിൽ തേങ്ങാ വീണു എന്ന് പറയുന്നത് പോലെ; കെഎസ്എഫ്ഇ വിജിലൻസ് പരിശോധന വിവാദത്തിൽ പരിഹാസവുമായി പി കെ കുഞ്ഞാലിക്കുട്ടി; സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാണെന്നതിന്റെ തെളിവാണ് ഇതെന്നും മുസ്ലിം ലീഗ് നേതാവ്
പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും; തീരുമാനം മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിൽ; ഇത് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനമല്ല പാർട്ടിയുടെതാണെന്ന് കെപിഎ മജീദ്; ആവശത്തോടെ സ്വീകരിച്ച് ലീഗ് അണികളും
സാമ്പത്തിക സംവരണം ഒരു വിധത്തിലും പറ്റില്ല എന്നല്ല നിലപാട്; സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന ആളുകളുമായി ചർച്ച നടത്തി അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വിശ്വാസം ആർജിക്കും; മുന്നാക്ക സംവരണത്തിൽ നിലപാട് മാറ്റി പി കെ കുഞ്ഞാലിക്കുട്ടി
കുഞ്ഞാപ്പ എങ്ങനെ പാണക്കാട് ഹൈദറലി തങ്ങളെ മാനേജ് ചെയ്തു? കുഞ്ഞാലിക്കുട്ടി എംപി.സ്ഥാനം രാജിവെച്ചതിനെ ചൊല്ലി മുസ്ലിം ലീഗിൽ മുറുമുറുപ്പ്; തങ്ങളെ കെണിയിൽ വീഴ്‌ത്തിയത് ഡ്രൈവർ നാസറെന്നും ആക്ഷേപം; പാണക്കാട് കുടുംബത്തിന് നേരെ ലീഗ് അണികളിൽ നിന്നും അമർഷം
പി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ എതിർക്കുന്നത് നിലനിൽപിനെ ബാധിക്കുമെന്ന കൊണ്ട്; വ്യക്തികളുടെ സ്ഥാനമാനങ്ങളെക്കാൾ യു.ഡി.എഫിന്റെയും ലീഗിന്റെയും നേട്ടമാണ് പ്രധാനം; യുഡിഎഫിനെ നയിക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ചുമതല; പികെയുടെ മടങ്ങി വരവിനെ ന്യായീകരിച്ചു കെപിഎ മജീദ്
മോദിയെ താഴെ ഇറക്കാൻ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഡൽ​ഹിയിലെത്തിയപ്പോഴാണ് പിണറായിയെ കുറിച്ചോർത്തത്; പിന്നെയൊന്നും നോക്കിയില്ല; കിട്ടിയ വണ്ടി പിടിച്ച് കേരളത്തിലേക്ക്; കുഞ്ഞാലിക്കുട്ടിയെ ട്രോളി സൈബർ ലോകം
കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കാൻ ലീഗിന് കൂടുതൽ സീറ്റുകൾ വേണം! ക്ഷീണിച്ചിരിക്കുന്ന കോൺഗ്രസിന് വിലപേശാൻ ത്രാണിയുമില്ല; ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കുമെന്ന സൂചന നൽകി ഇ ടി മുഹമ്മദ് ബഷീർ; സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചതിന് പിന്നാലെ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്‌ച്ച നടത്തി കുഞ്ഞാലിക്കുട്ടി
എം പി സ്ഥാനം രാജിവെച്ച് കേരളത്തിലേക്ക് മടങ്ങിവരാൻ ഒരുങ്ങുന്ന കുഞ്ഞാലിക്കുട്ടി യുഎഇയിലേക്ക്; കൂട്ടിന് പാണക്കാട് സാദിഖലി തങ്ങളും; യാത്രക്ക് പിന്നിൽ ഇരുകൂട്ടരും തമ്മിൽ രൂപംകൊണ്ട് ബിസിനസ് സംരംഭം; സാദിഖലി തങ്ങളുടെ മനം മാറ്റിയതും ഈ ഇടപാട്; എതിർപ്പുയർത്തിയവരെ കൂട്ടിലിരുത്തിയ കുഞ്ഞാപ്പ തന്ത്രം ലീഗിലും സജീവ ചർച്ച
യുഡിഎഫ് ആണ് വേണ്ടതെങ്കിൽ വോട്ടൊക്കെ ഒറ്റപ്പെട്ടിയിൽ വീഴും; ഭരണതുടർച്ച എന്നത് എൽഡിഎഫിന്റെ വ്യാമോഹം; യുഡിഎഫിലേക്ക് പുതിയ കക്ഷികൾ വന്നേക്കാം; ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ്; പ്രതിപക്ഷത്തെ കുറച്ചു കണ്ടപ്പോഴെല്ലാം ചരിത്രം എന്തായിരുന്നു? ഇടതു മുന്നണിയുടെ വാദങ്ങൾ തള്ളി പി കെ കുഞ്ഞാലിക്കുട്ടി