You Searched For "പി കെ കുഞ്ഞാലിക്കുട്ടി"

മുനമ്പം വഖ്ഫ് ഭൂമി തന്നെ; സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത് അത് വഖ്ഫ് ഭൂമിയായതു കൊണ്ടാണ്; കേവലം ഭൂമി പ്രശ്നമായിരുന്നെങ്കില്‍ ലീഗിന് എന്ത് റോളാണ്? പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയാണ് കെ എം ഷാജി വീണ്ടും
വി.എസ് സര്‍ക്കാറാണ് കമ്മീഷനെ നിയമിച്ച് വഖഫ് ഭൂമിയായി വീണ്ടെടുക്കണമെന്ന തീരുമാനമെടുത്തത്; യുഡിഎഫ് വിഷയം കൈകാര്യം ചെയ്തപ്പോള്‍ പ്രശ്‌നമുണ്ടായില്ല; ഫാറൂഖ് കോളജ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞ് കേസ് നടത്തുന്നു; ഇപ്പോഴത്തേത് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രശ്‌നം; മുനമ്പത്തില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി കുഞ്ഞാലിക്കുട്ടി
പാലക്കാട്ടെ പാതിരാറെയ്ഡ് സിപിഎം-ബിജെപി നാടകം; പരാജയഭീതിയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; തോല്‍ക്കുമെന്ന് ഭയന്ന് എന്ത് തോന്ന്യവാസവും ചെയ്യാമെന്നാണോ? രൂക്ഷ വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി
മുനമ്പം ഭൂമി പ്രശ്‌നത്തില്‍ പ്രദേശവാസികള്‍ക്ക് നിയമപരിരക്ഷ കിട്ടണം; പ്രശ്‌ന പരിഹാരത്തില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തരുത്; കോടതിക്ക് പുറത്ത് സെറ്റില്‍മെന്റ് ഉണ്ടാക്കണം; മുസ്ലിം സംഘടനകള്‍ പൂര്‍ണ പിന്തുണ നല്‍കും; ബിഷപ്പുമാരുമായി സംസാരിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
ഉമര്‍ ഫൈസിയുടെ പ്രസ്താവന സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നത്; നല്ല അര്‍ഥത്തിലുളള പ്രസ്താവനയല്ല ഫൈസിയുടേത്; ജനവികാരം സമസ്ത കണക്കിലെടുക്കും എന്നാണ് പ്രതീക്ഷ; വിവാദത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം
തെരഞ്ഞെടുപ്പു കഴിയുന്നത് വരെ അന്‍വര്‍ വിഷയത്തില്‍ ഇനി പ്രതികരണമില്ല; ജനങ്ങളുടെ പ്രശ്‌നങ്ങളാണ് പ്രധാനം; തെരഞ്ഞെടുപ്പില്‍ ആരുടെയെല്ലാം വോട്ട് കിട്ടിയെന്ന് പറയാന്‍ സാധിക്കില്ലെന്ന് പി കെ കുഞ്ഞാലികുട്ടി
വിശുദ്ധ ഖുർആൻ ഒളിച്ചു കൊണ്ടുവരേണ്ട ഒന്നല്ല; സ്വർണക്കടത്ത് കേസിലേക്ക് കെടി ജലീൽ മതത്തേയും മതഗ്രന്ഥത്തേയും വലിച്ചിഴച്ചു; മന്ത്രിക്കെതിരെ പികെ കുഞ്ഞാലിക്കുട്ടി
സ്വപ്ന മന്ത്രിമാരുടെ ഓഫീസിൽ എല്ലാ സമയവും കയറിയിറങ്ങുകയായിരുന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നാൽ തെളിയും; ഇത് മറച്ച് വെക്കാനാണ് സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ സമർപ്പിക്കാൻ വൈകുന്നത്; ഇത് മറച്ച് വെക്കാനാണ് സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ സമർപ്പിക്കാൻ വൈകുന്നത്: ആരോപണവുമായി പി കെ കുഞ്ഞാലിക്കുട്ടി
ഇന്ത്യയിൽ കുടുങ്ങിയ ബഹ്റൈൻ പ്രവാസികളുടെ വിമാന യാത്രാ ക്ലേശം പരിഹരിക്കാൻ ആവശ്യപ്പെട്ടു പി കെ കുഞ്ഞാലിക്കുട്ടി എംപി ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടു
പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുന്നു; കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നൽകി ലീഗ് ഉന്നതാധികാര സമിതി യോഗം; ദേശീയ തെരഞ്ഞെടുപ്പുകളുടെ ചുമതല ഇ ടി മുഹമ്മദ് ബഷീറിനും; പാണക്കാട് തങ്ങളെ തന്നെ കളത്തിലിറക്കി ഡൽഹിയിൽ നിന്നും വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് വണ്ടി കയറി കുഞ്ഞാലിക്കുട്ടി; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പി.കെ.ട്രിക്ക് ഫലം കണ്ടാൽ മുസ്ലിം ലീഗ് ലക്ഷ്യം വെക്കുന്നത് ഉപമുഖ്യമന്ത്രി സ്ഥാനം
പി കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വരുമ്പോൾ ഇ ടി മുഹമ്മദ് ബഷീറിന് സന്തോഷം; ദേശീയ രാഷ്ട്രീയത്തിൽ ഇനി ഇ.ടി ലീഗിന്റെ മുഖമാകും; മടങ്ങിവരവിൽ വെല്ലുവിളിയാകുന്നത് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്; ബിജെപിക്ക് എതിരായ പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ചുള്ള പി കെയുടെ വരവ് മന്ത്രിക്കസേര മാത്രം ലക്ഷ്യമിട്ട്; നീക്കത്തെ ചോദ്യം ചെയ്യാൻ ഉറച്ച് മുനീറും കെ എം ഷാജിയും; തങ്ങൾ കുടുംബത്തിനെതിരെയും അമർഷം; ലീഗ് രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുന്നു