You Searched For "പി കെ ഫിറോസ്"

ബാംഗ്ലൂർ കലാപത്തിന് നേതൃത്വം നൽകിയത് എസ്ഡിപിഐ; അദ്ധ്യാപകന്റെ കൈവെട്ടിയത് പോലെ മുതലെടുപ്പിന് ശ്രമിച്ചു; കേരളത്തിൽ പരീക്ഷിച്ചു പരാജയപ്പെട്ട വർഗ്ഗീയത ഇപ്പോൾ കർണ്ണാടകയിൽ പരീക്ഷിക്കുകയാണ് അവർ; ഇതിൽ സമുദായം വീണു പോകരുത്; പ്രവാചകനെ അങ്ങേയറ്റം സ്നേഹിക്കുന്ന മുസ്ലിംകളെ വശത്താക്കാനാണ് എസ്ഡിപിഐയുടെ ശ്രമം; നിശിദ വിമർശനവുമായി പി കെ ഫിറോസ്
ബിനീഷ് കോടിയേരി പറഞ്ഞതെല്ലാം കള്ളം; മണി എക്‌സ്‌ചേഞ്ച് സ്ഥാപനം തുടങ്ങിയതിൽ ദുരൂഹത; മയക്കുമരുന്ന് ഇടപാടുകൾ നടത്താനാണോ പണമിടപാട് സ്ഥാപനം തുടങ്ങിയതെന്ന് അന്വേഷിക്കണം; അനൂപ് മുഹമ്മദിന്റെ കത്തിച്ചു കളഞ്ഞ ഫോണിന്റെ കാര്യത്തിൽ ഗൗരവമായ അന്വേഷണം നടത്തിയാൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരും; സർക്കാർ അന്വേഷണം നടത്തുകയാണെങ്കിൽ തെളിവുകൾ നൽകാൻ യൂത്ത് ലീഗ് തയ്യാർ; ആരോപണം കടുപ്പിച്ചു പി കെ ഫിറോസ്
പിണറായി ഭരണത്തിൽ രക്ഷപ്പെട്ടത് സിപിഎം നേതാക്കളുടെ കുടുംബങ്ങൾ മാത്രമെന്ന് പി കെ ഫിറോസ്; സിപിഎം അഞ്ച് സീറ്റുകളിൽ ബിജെപിക്ക്​ വോട്ട്​ മറിക്കാൻ പദ്ധതിയുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
ജലീൽ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ലോകായുക്ത ഉത്തരവു നടപ്പിലാക്കാൻ നിയമപ്രകാരം മുഖ്യമന്ത്രി ബാധ്യസ്ഥൻ; കെ ടി ജലീൽ എന്നു രാജിവെക്കും? ഹൈക്കോടതിയെ സമീപിക്കാതെ രാജിവെക്കട്ടെ എന്ന നിലപാടിൽ സിപിഎമ്മിലെ ഒരു വിഭാഗം; ബന്ധു നിയമന വിവാദത്തിലെ വിധി ജലീലിന്റെ രാഷ്ട്രീയ കൊടിയിറക്കത്തിന്റെ സൂചന
ഹൈക്കോടതി വിധിയിലൂടെ കെ ടി ജലീലിന്റെ ഒരു നുണ കൂടി പൊളിഞ്ഞുവെന്ന് പി കെ ഫിറോസ്; മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമെന്ന് ചെന്നിത്തല; ജലീൽ രാജി വെച്ചതുകൊണ്ട് ഹൈക്കോടതി വിധിക്ക് പ്രസക്തിയില്ലെന്ന് സിപിഎം കേന്ദ്രങ്ങളും; ഹൈക്കോടതി വിധി കരിനിഴൽ വീഴ്‌ത്തിയത് തുടർഭരണമുണ്ടായാൽ മന്ത്രിയാകാമെന്ന  മോഹത്തിൽ
തവനൂരിൽ യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേൽപിച്ച സ്ഥാനാർത്ഥിയാണ് ഫിറോസ് കുന്നുംപറമ്പിൽ; ഫേസ്‌ബുക്ക് ഉപയോഗിക്കാത്ത എത്ര പേർക്ക് ഫിറോസിനെ അറിയാം? തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഫിറോസ് നടത്തിയ പ്രസ്താവനകൾ ബാലിശവും ദൗർഭാഗ്യകരവും; ഫിറോസ് കുന്നും പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ്
കള്ളക്കടത്ത് - ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ നടത്തുന്നത് കണ്ണിൽ പൊടിയിടൽ സമരം; പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെങ്കിൽ പിന്നെന്തിനാണ് ഇവരെ സംരക്ഷിക്കുന്നത്; വിമർശനവുമായി പി കെ ഫിറോസ്
ഡിവൈഎഫ്ഐയുടേത് ആട്ടിൻ കുട്ടികളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാമെന്ന ചെന്നായയുടെ ബുദ്ധി; ജിഫ്രി തങ്ങൾക്ക് വധഭീഷണിയുണ്ടായത് ഗൗരവത്തോടെ കാണണമെന്നും പി കെ ഫിറോസ്
ഇ പി ജയരാജൻ എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധമുള്ള ആളാണ്; മക്കൾക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം; പി ജയരാജൻ എന്തൊക്കെ പറഞ്ഞാലും അസ്സൽ സഖാവും: പി കെ ഫിറോസ്